നിധിൻ ഗഡ്കരി
ന്യൂഡൽഹി: എഥനോൾ അടങ്ങിയ പെട്രോളിനെതിരേ ഡൽഹിയിൽ പടുകൂറ്റൻ പ്രതിഷേധറാലിയുമായി എഥനോൾ വിരുദ്ധരൂടെ കൂട്ടായ്മയായ ടീം ഭാരത്.
ഇന്ത്യാഗേറ്റിൽനിന്നു തുടങ്ങുന്ന റാലി കേന്ദ്രമന്ത്രിമാരായ നിധിൻ ഗഡ്കരി, ഹർദീപ് സിംഗ് പുരി എന്നിവരുടെ വസതിക്കുമുന്നിലൂടെ പാർലമെന്റ് സ്ട്രീറ്റിൽ അവസാനിക്കുമെന്നു രാഷ്ട്രീയ നിരീക്ഷകൻ തഹ്സീൻ പൂനെവാല വീഡിയോ സന്ദേശത്തിൽ അറിയിച്ചു.
വാഹനങ്ങൾ പ്രതിഷേധറാലിയിൽ ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Antiethanol Protest Rally NithinGadkari targeting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash