x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോട്ടപകടം: മ​​​ര​​​ണം ഒ​​​മ്പ​​​ത് ആ​​​യി


Published: May 3, 2026 12:32 AM IST | Updated: May 3, 2026 12:32 AM IST

ജ​​​ബ​​​ല്‍പുർ/​​​ഭോ​​​പ്പാ​​​ല്‍: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ജ​​​ബ​​​ല്‍പു​​​രി​​​ല്‍ ബാ​​​ര്‍ഗി അ​​​ണ​​​ക്കെ​​​ട്ടി​​​ൽ ക്രൂ​​​യി​​​സ് ബോ​​​ട്ട് മ​​​റി​​​ഞ്ഞ് മ​​​രി​​​ച്ച അ​​​ഞ്ചു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍കൂ​​​ടി ക​​​ണ്ടെ​​​ത്തി.

ഇ​​​തോ​​​ടെ വെ​​​ള്ളി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ഒ​​​മ്പ​​​താ​​​യി. മ​​​ധ്യ​​​പ്ര​​​ദേ​​​ശ് ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ബോ​​​ട്ടാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട​​​ത്. 28 വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ നാ​​​ട്ടു​​​കാ​​​രും ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍ത്ത​​​ക​​​രും ചേ​​​ര്‍ന്ന് ക​​​ര​​​യ്‌​​​ക്കെ​​​ത്തി​​​ച്ചി​​​രു​​​ന്നു.

സു​​​ര​​​ക്ഷാ​​​ മു​​​ന്‍ക​​​രു​​​ത​​​ലു​​​ക​​​ള്‍ ഒ​​​ന്നും പാ​​​ലി​​​ക്കാ​​​തെ​​​യാ​​​ണ് ബോ​​​ട്ട് ഓ​​​ടി​​​ച്ച​​​തെ​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ട്ട​​​വ​​​ര്‍ ന​​​ടു​​​ക്ക​​​ത്തോ​​​ടെ പ​​​റ​​​യു​​​ന്നു. ലൈ​​​ഫ് ജാ​​​ക്ക​​​റ്റു​​​ക​​​ള്‍പോ​​​ലും ആ​​​ളു​​​ക​​​ള്‍ക്കു ന​​​ല്‍കി​​​യി​​​രു​​​ന്നി​​​ല്ല അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

കാ​​​ണാ​​​താ​​​യ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി കൂ​​​​​ടു​​​​​ത​​​​​ല്‍ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് തെ​​​​​ര​​​​​ച്ചി​​​​​ല്‍ വ്യാ​​​​​പി​​​​​പ്പി​​​​​ച്ചെ​​​​​ന്ന് ര​​​​​ക്ഷാ​​​​​ദൗ​​​​​ത്യ​​​​​ത്തി​​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍കു​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.

Tags : Boat accident Death toll Jabalpur Bargi dam Madhya Pradesh

Recent News

Corehub Up