x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​വേ​രി ത​ർ​ക്കം; 12 ടി​എം​സി വെ​ള്ളം വി​ട്ടു​ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു 

വെബ് ഡെസ്ക്
Published: August 11, 2026 03:39 PM IST | Updated: August 11, 2026 03:39 PM IST

ചെ​ന്നൈ: കാ​വേ​രി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ക​ർ​ണാ​ട​ക​ത്തി​ന് വീ​ണ്ടും തി​രി​ച്ച​ടി. 12 ടി​എം​സി വെ​ള്ളം വി​ട്ടു​ന​ൽ​കാ​ൻ സി​ഡ​ബ്ല്യു​ആ​ർ​സി (കാ​വേ​രി വാ​ട്ട​ർ റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി) നി​ർ​ദേ​ശി​ച്ചു.

ദി​വ​സം 12 ക്യു​സെ​ക്സ് വെ​ള്ളം വീ​തം 15 ദി​വ​സ​ത്തേ​ക്ക് ന​ൽ​കാ​നാ​ണ് നി‍‍​ർ​ദേ​ശം.

Tags : Cauvery dispute release 12 TMC water Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up