x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാവറ കൾച്ചറൽ സെന്‍റർ വാർഷികവും ക്രിസ്മസ് ആഘോഷവും


Published: December 8, 2025 12:28 AM IST | Updated: December 8, 2025 12:28 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ അ​​​ഞ്ചാം വാ​​​ർ​​​ഷി​​​ക​​​വും ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യാ​​​യ ക്രി​​​സ്തു​​​മ​​​ഹോ​​​ത്സ​​​വ് 2025 ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് നി​​​ർ​​​വ​​​ഹി​​​ച്ചു.

ക്രി​​​സ്മ​​​സി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ന​​​ന്ദ​​​ബോ​​​സ് ര​​​ചി​​​ച്ച ക​​​വി​​​താ​​​സ​​​മാ​​​ഹാ​​​രം ച​​​ട​​​ങ്ങി​​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി(​​​സി​​​ബി​​​സി​​​ഐ) സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലും ഡ​​​ൽ​​​ഹി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ.​​​അ​​​നി​​​ൽ കൂ​​​ട്ടോ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ വി​​​വി​​​ധ മ​​​ത​​​നേ​​​താ​​​ക്ക​​​ളും മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്തു. ഭി​​​ന്ന​​​ശേ​​​ഷി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ക്രി​​​സ്മ​​​സ് വി​​​ഭാ​​​വ​​​നം ചെ​​​യ്യു​​​ന്ന സ​​​മാ​​​ധാ​​​നം, സ​​​ഹ​​​ജീ​​​വി​​​ക​​​ളോ​​​ടു​​​ള്ള സ്നേ​​​ഹം എ​​​ന്നി​​​വ മു​​​ഖ്യ​​​വി​​​ഷ​​​യ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ച് എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളെ​​​യും സം​​​സ്കാ​​​ര​​​ങ്ങ​​​ളെ​​​യും ഒ​​​രു വേ​​​ദി​​​യി​​​ൽ കൂ​​​ട്ടി​​​യി​​​ണ​​​ക്കു​​​ക​​​യാ​​​ണ് ക്രി​​​സ്തു മ​​​ഹോ​​​ത്സ​​​വ് 2025 ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് ഡ​​​ൽ​​​ഹി ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻചി​​​റ വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Chavara Cultural Center

Recent News

Corehub Up