x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന; 10 ദി​വ​സ​ത്തി​നി​ടെ വ​ർ​ധി​പ്പി​ച്ച​ത് അ​ഞ്ച് രൂ​പ​യോ​ളം


Published: May 24, 2026 07:45 AM IST | Updated: May 24, 2026 07:45 AM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ച് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. 10 ദി​വ​സ​ത്തി​നി​ടെ മൂ​ന്നാ​മ​ത്തെ വ​ർ​ധ​ന​യാ​ണി​ത്. ഇ​തോ​ടെ അ​ഞ്ച് രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 91 പൈ​സ​യും സി​എ​ൻ​ജി​ക്ക് ഒ​രു രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ ഡീ​സ​ൽ വി​ല 100 ക​ട​ന്നു. പെ​ട്രോ​ളി​ന്‍റെ വി​ല 112ൽ ​എ​ത്തി. 90 രൂ​പ​യ്ക്കു​മേ​ൽ ന​ൽ​ക​ണം ഒ​രു കി​ലോ സി​എ​ൻ​ജി​ക്ക്.

Tags : Fuel prices increase hike petrol

Recent News

Corehub Up