x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജിം ​ഉ​ട​മ​യെ വെ​ടി​വ​ച്ചു കൊ​ന്നു


Published: June 11, 2026 09:26 AM IST | Updated: June 11, 2026 09:26 AM IST

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ ജിം ​ഉ​ട​മ​യെ വെ​ടി​വ​ച്ചു കൊ​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ ഹ​ൻ​സി​യി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ആ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യിരുന്നു.​

ദീ​പ​ക്(25) ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ 5.30ന് ​ജി​മ്മി​ന് പു​റ​ത്തു​വ​ച്ചാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ആ​ക്ര​മി​ക​ൾ ദീ​പ​ക്കി​ന് നേ​രെ 10 ത​വ​ണ വെ​ടി​യു​തി​ർ​ത്തു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Haryana Gym Owner Shot Dead Attack

Recent News

Corehub Up