x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാരാഗ്ലൈഡിംഗിനിടെ അപകടം; ഹോളിവുഡ് ഛായാഗ്രാഹകൻ ജോർജ് റിച്ച്മണ്ടിനു ഗുരുതര പരിക്ക്


Published: June 13, 2026 01:42 AM IST | Updated: June 13, 2026 01:42 AM IST

ച​​​​ണ്ഡി​​​​ഗ​​​​ഡ്: പ്ര​​​​ശ​​​​സ്ത ഹോ​​​​ളി​​​​വു​​​​ഡ് ഛായാ​​​​ഗ്രാ​​​​ഹ​​​​ക​​​​ൻ ജോ​​​​ർ​​​​ജ് റി​​​​ച്ച്മ​​​​ണ്ടി​​​​ന് ഹി​​​​മാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ൽ പാ​​​​ര​​​​ഗ്ലൈ​​​​ഡിം​​​​ഗി​​​​നി​​​​ടെ ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്ക്.

ച​​​​ണ്ഡി​​​​ഗ​​​​ഡി​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​ടി​​​​യ​​​​ന്ത​​​​ര ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​ക്കി. ശ​​​​സ്ത​​​​ക്രി​​​​യ വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ചെ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : Hollywood cinematographer George Richmond seriously injured paragliding accident

Recent News

Corehub Up