x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാർലമെന്‍റ് പുക ആക്രമണ കേസ്: യുഎപിഎ ചുമത്തി അനുബന്ധ കുറ്റപത്രം


Published: May 24, 2026 01:27 AM IST | Updated: May 24, 2026 01:27 AM IST

ന്യൂ​ഡ​ൽ​ഹി: പാ​ർ​ലി​മെ​ന്‍റി​ൽ 2023 ൽ ​ന​ട​ന്ന പു​ക ആ​ക്ര​മ​ണ കേ​സി​ൽ 14000ത്തോ​ളം പേ​ജു​ക​ളു​ള്ള നാ​ലാ​മ​ത്തെ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ​ൽ സെ​ൽ സ​മ​ർ​പ്പി​ച്ചു.

തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, ക​ലാ​പ​ത്തി​നു​ള്ള ആ​ഹ്വാ​നം തു​ട​ങ്ങി യു​എ​പി​എ നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Tags : Parliament smoke attack case UAPA chargesheet filed

Recent News

Corehub Up