x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ച്ചേ​രി​യി​ല്‍ എ​ന്‍​ഡി​എ മു​ന്നി​ല്‍


Published: May 4, 2026 09:15 AM IST | Updated: May 4, 2026 09:15 AM IST

പു​തു​ച്ചേ​രി​: പു​തു​ച്ചേ​രി​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ള്‍ എ​ന്‍​ഡി​എ സ​ഖ്യം 10 സീ​റ്റു​ക​ളി​ല്‍ മു​ന്നി​ല്‍. എ​ഐ​എ​ന്‍​ആ​ര്‍​സി ഏ​ഴും ബി​ജെ​പി മൂ​ന്നും സീ​റ്റു​ക​ളി​ല്‍ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

കോ​ണ്‍​ഗ്ര​സി​ന് ര​ണ്ടി​ട​ത്ത്് ലീ​ഡു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യും എ​ഐ​എ​ന്‍​ആ​ര്‍​സി നേ​താ​വു​മാ​യ എ​ന്‍. രം​ഗ​സ്വാ​മി തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ന്‍​ഡി​എ സ​ഖ്യം ഏ​പ്രി​ല്‍ 9-നാ​യി​രു​ന്നു പു​തു​ച്ചേ​രി​യി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്.

ആ​കെ 30 നി​യ​മ​സ​ഭാ സീ​റ്റു​ക​ളു​ള്ള പു​തു​ച്ചേ​രി​യി​ല്‍ ഭ​ര​ണം പി​ടി​ക്കാ​ന്‍ 16 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. 2021-ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ കൃ​ത്യം 16 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് എ​ന്‍​ഡി​എ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.

Tags : Puducherry election nda

Recent News

Corehub Up