x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​വ​ണ​നെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്നു, വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി; സി​നി​മ​യ്ക്കെ​തി​രെ വി​എ​ച്ച്പി​യു​ടെ പ​ട​യൊ​രു​ക്കം

വെബ് ഡെസ്ക്
Published: November 21, 2026 04:55 PM IST | Updated: November 21, 2026 04:55 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്ത ബി​ഗ് ബ​ജ​റ്റ് ചി​ത്രം രാ​മാ​യ​ണ: റൈ​സ് ഓ​ഫ് എ ​ലെ​ജ​ൻ​ഡ് വി​വാ​ദ​ത്തി​ൽ. ചി​ത്ര​ത്തി​ന്‍റെ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്നും പ്ര​ദ​ർ​ശ​നം നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് (വി​എ​ച്ച്പി) രം​ഗ​ത്തെ​ത്തി. രാ​വ​ണ​നെ മ​ഹ​ത്വ​വ​ത്ക​രി​ക്കാ​നും വാ​ല്മീ​കി രാ​മാ​യ​ണ​ത്തി​ലെ സം​ഭ​വ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്കാ​നും ചി​ത്രം ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ആ​രോ​പ​ണം.

വാ​ല്മീ​കി രാ​മാ​യ​ണ​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യും സാ​ങ്ക​ൽ​പ്പി​ക സം​ഭ​വ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ചെ​യ്തു​വെ​ന്ന് വി​എ​ച്ച്പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ജ്‌​റം​ഗ് ലാ​ൽ ബ​ഗ്ര പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു. ഇ​തി​ഹാ​സ​ത്തെ വി​കൃ​ത​മാ​ക്കാ​നും ഹി​ന്ദു മ​ത​വി​ശ്വാ​സി​ക​ളു​ടെ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്താ​നു​മു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ് സി​നി​മ​യി​ലൂ​ടെ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ശ്രീ​രാ​മ​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​യ അ​ഹ​ല്യാ​മോ​ക്ഷം, നി​ഷാ​ദ​രാ​ജാ​വാ​യ ഗു​ഹ​നു​മാ​യു​ള്ള സൗ​ഹൃ​ദം, കേ​വ​ട​ന്‍റെ ഭ​ക്തി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ൾ ചി​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ബ​ഗ്ര​യു​ടെ മ​റ്റൊ​രു ആ​രോ​പ​ണം. ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ന്ന​ത്. ആ​ദ്യ​ഭാ​ഗം ക​ഴി​ഞ്ഞ അ​ഞ്ചി​ന് റി​ലീ​സ് ചെ​യ്തി​രു​ന്നു. ര​ണ്ടാം ഭാ​ഗം 2028-ൽ ​പു​റ​ത്തി​റ​ങ്ങു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

രാ​മാ​യ​ണ​ത്തെ​യും ശ്രീ​രാ​മ​നെ​യും ആ​ഴ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ഹി​ന്ദു​ക്ക​ളു​ടെ വി​കാ​ര​ങ്ങ​ളെ ചി​ത്രം മു​റി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വി​എ​ച്ച്പി​യു​ടെ നി​ല​പാ​ട്. ഇ​ത്ത​രം ചി​ത്രീ​ക​ര​ണ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ വി​ശ്വാ​സ​പ​ര​മാ​യ അ​ടി​ത്ത​റ​യ്ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും മ​ത​വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. നി​തേ​ഷ് തി​വാ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ര​ൺ​ബീ​ർ ക​പൂ​റാ​ണ് ശ്രീ​രാ​മ​നാ​യി എ​ത്തു​ന്ന​ത്. സാ​യ് പ​ല്ല​വി സീ​ത​യാ​യും യ​ഷ് രാ​വ​ണ​നാ​യും വേ​ഷ​മി​ടു​ന്നു. ന​മി​ത് മ​ൽ​ഹോ​ത്ര​യും യ​ഷും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

 

 

Tags : RanbirKapoor Ramayana RamayanaRiseOfALegend NiteshTiwari SaiPallavi Bollywood

Recent News

Corehub Up