പുതുച്ചേരി: രണ്ടിടത്തു വിജയിച്ച പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി തട്ടാൻചാവടി മണ്ഡലം ഒഴിഞ്ഞു. മംഗലം മണ്ഡലം നിലനിർത്തും. 1985 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും രംഗസ്വാമി വിജയിച്ചിട്ടുള്ള മണ്ഡലമാണ് തട്ടാൻചാവടി. മുതിർന്ന കോൺഗ്രസ് നേതാവ് വി. വൈത്തിലിംഗത്തെയാണ് ഇത്തവണ രംഗസ്വാമി പരാജയപ്പെടുത്തിയത്.
Tags : Rangaswamy Thattanchavadi constituency vacated Puducherry