x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരസേനാ ട്രക്ക് താഴ്ചയിലേക്കു മറിഞ്ഞ് ജവാൻ മരിച്ചു

വെബ്ഡെസ്ക്
Published: June 27, 2026 03:57 AM IST | Updated: June 27, 2026 03:57 AM IST

പ്രതീകാത്മക ചിത്രം

ഇ​​റ്റാ​​ന​​ഗ​​ർ: അ​​രു​​ണാ​​ച​​ൽ​​പ്ര​​ദേ​​ശി​​ൽ ക​​ര​​സേ​​നയുടെ ട്ര​​ക്ക് നി​​യ​​ന്ത്ര​​ണം വി​​ട്ട് താ​​ഴ്ച​​യി​​ലേ​​ക്കു മ​​റി​​ഞ്ഞ് ക​​ര​​സേ​​നാ ജ​​വാ​​ൻ മ​​രി​​ച്ചു. ര​​ണ്ടു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

വെ​​സ്റ്റ് കാ​​മെം​​ഗ് ജി​​ല്ല​​യി​​ൽ ദേ​​ശീ​​യ പാ​​ത 13ൽ ​​ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കാ​​യ​​രു​​ന്നു. അ​​പ​​ക​​ടം. 18 സി​​ക്ക് ലൈ​​റ്റ് ഇ​​ൻ​​ഫ​​ന്‍റ​​റി​​യി​​ലെ സൈ​​നി​​ക​​രാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

Tags : Soldier dies army truck falls ravine

Recent News

Corehub Up