x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോഷ്ടിച്ചെന്ന് അധ്യാപകർ ആരോപിച്ചു: ബംഗളൂരുവിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

വെബ് ഡെസ്ക്
Published: July 10, 2026 11:18 AM IST | Updated: July 10, 2026 11:19 AM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ അ​നേ​ക​ലി​ൽ സ്കൂ​ളി​ൽ​നി​ന്ന് 30 രൂ​പ മോ​ഷ്ടി​ച്ചെ​ന്ന അ​ധ്യാ​പ​ക​രു​ടെ ആ​രോ​പ​ണ​ത്തി​ൽ മ​നം​നൊ​ന്ത് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. പെ​ൺ​കു​ട്ടി എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

മോ​ഷ​ണ​ത്തി​ൽ ത​നി​ക്കെ​തി​രേ തെ​റ്റാ​യ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തും അ​ധ്യാ​പ​ക​ർ അ​പ​മാ​നി​ച്ച​തു​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്. സ്കൂ​ളി​ൽ​നി​ന്ന് ഒ​രി​ക്ക​ൽ 20 രൂ​പ​യും 10 രൂ​പ​യും മോ​ഷ​ണം​പോ​യ സം​ഭ​വ​മു​ണ്ടാ​യി. ഇ​തി​ൽ അ​ധ്യാ​പ​ക​ർ ത​നി​ക്കെ​തി​രേ​യാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. അ​ധ്യാ​പ​ക​ർ ത​ന്നെ വ​ഴ​ക്ക് പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രു​ടെ അ​പ​മാ​നം താ​ങ്ങാ​നാ​കാ​തെ​യാ​ണ് താ​ൻ ജീ​വ​നൊ​ടു​ക്കു​ന്ന​തെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ കു​റി​പ്പി​ലു​ണ്ട്.

ത​നി​ക്ക് ഇ​നി ജീ​വി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല. അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും ക്ഷ​മി​ക്ക​ണം. ത​ന്‍റെ മ​ര​ണ​ത്തി​ൽ അ​മ്മ​യെ ആ​രും ഉ​ത്ത​ര​വാ​ദി​യാ​ക്ക​രു​ത്. ഇ​ത് ത​ന്‍റെ സ്വ​ന്തം തീ​രു​മാ​ന​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​നി എ​ഴു​തി​യ​തെ​ന്ന് ക​രു​തു​ന്ന കു​റി​പ്പി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika Teacher Steal

Recent News

Corehub Up