x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി


Published: December 23, 2025 03:13 AM IST | Updated: December 23, 2025 03:13 AM IST

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: ഡ​​​​​​​ൽ​​​​​​​ഹി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു മും​​​​​​​ബൈ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് 355 യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​രു​​​​​​​മാ​​​​​​​യി പ​​​​​​​റ​​​​​​​ന്നു​​​​​​​യ​​​​​​​ർ​​​​​​​ന്ന എ​​​​​​​യ​​​​​​​ർ ഇ​​​​​​​ന്ത്യ വി​​​​​​​മാ​​​​​​​നം സാ​​​​​​​ങ്കേ​​​​​​​തി​​​​​​​ക ത​​​​​​​ക​​​​​​​രാ​​​​​​​റി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് തി​​​​​​​രി​​​​​​​ച്ചി​​​​​​​റ​​​​​​​ക്കി. ഇ​​​​​​​ന്ന​​​​​​​ലെ പു​​​​​​​ല​​​​​​​ർ​​​​​​​ച്ചെ 3.20ന് ​​​​​​​പു​​​​​​​റ​​​​​​​പ്പെ​​​​​​​ടേ​​​​​​​ണ്ടി​​​​​​​യി​​​​​​​രു​​​​​​​ന്ന വി​​​​​​​മാ​​​​​​​നം രാ​​​​​​​വി​​​​​​​ലെ 6.20നാ​​​​​​​ണ് പ​​​​​​​റ​​​​​​​ന്നു​​​​​​​യ​​​​​​​ർ​​​​​​​ന്ന​​​​​​​ത്.

പി​​​​​​​ന്നീ​​​​​​​ട് എ​​​​​​​ൻ​​​​​​​ജി​​​​​​​ൻ ഓ​​​​​​​യി​​​​​​​ൽ മ​​​​​​​ർ​​​​​​​ദം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തോ​​​ടെ ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക്ര​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ പാ​​​​​​​ലി​​​​​​​ച്ച് വി​​​​​​​മാ​​​​​​​നം തി​​​​​​​രി​​​​​​​ച്ചി​​​​​​​റ​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന് വ്യോ​​​​​​​മ​​​​​​​യാ​​​​​​​ന മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം പ്ര​​​​​​​സ്താ​​​​​​​വ​​​​​​​ന​​​​​​​യി​​​​​​​ൽ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.

ത​​​​​​​ക​​​​​​​രാ​​​​​​​റി​​​​​​​ന്‍റെ കാ​​​​​​​ര​​​​​​​ണം ഡി​​​​​​​ജി​​​​​​​സി​​​​​​​എ​​​​​​​യു​​​​​​​ടെ കീ​​​​​​​ഴി​​​​​​​ലു​​​​​​​ള്ള ഡ​​​​​​​യ​​​​​​​റ​​​​​​​ക്‌​​​​​​​ട​​​​​​​ർ ഓ​​​​​​​ഫ് എ​​​​​​​യ​​​​​​​ർ സേ​​​​​​​ഫ്റ്റി​​​​​​​യു​​​​​​​ടെ (എ​​​​​​​ൻ​​​​​​​ആ​​​​​​​ർ) മേ​​​​​​​ൽ​​​​​​​നോ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട എ​​​​​​​യ​​​​​​​ർ​​​​​​​ലൈ​​​​​​​നി​​​​​​​ന്‍റെ സ്ഥി​​​​​​​രം അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണ ബോ​​​​​​​ർ​​​​​​​ഡ് ന​​​​​​​ട​​​​​​​ത്തു​​​​​​​മെ​​​​​​​ന്നും വ്യോ​​​​​​​മ​​​​​​​യാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.


വി​​​​​​​മാ​​​​​​​നം തി​​​​​​​രി​​​​​​​ച്ചി​​​​​​​റ​​​​​​​ക്കി​​​​​​​യ ഉ​​​​​​​ട​​​​​​​ൻ ആ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​യ പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന​​​​​​​ക​​​​​​​ൾ​​​​​​​ക്കു വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​ക്കി​​​​​​​യ​​​​​​​താ​​​​​​​യും യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​രസ​​​​​​​ഹാ​​​​​​​യം ന​​​​​​​ൽ​​​​​​​കി ല​​​​​​​ക്ഷ്യ​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്ത് എ​​​​​​​ത്തി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​താ​​​​​​​യും എ​​​​​​​യ​​​​​​​ർ ഇ​​​​​​​ന്ത്യ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

Tags : Technical problem Air India flight diverted Air India flight

Recent News

Corehub Up