x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ സംഘർഷാവസ്ഥ


Published: March 12, 2026 01:41 AM IST | Updated: March 12, 2026 01:41 AM IST

ഇം​​ഫാ​​ൽ: നാ​​ഗാ പൗ​​ര​​ന്മാ​​രെ മ​​റ്റൊ​​രു സ​​മു​​ദാ​​യ​​ത്തി​​ൽ​​പ്പെ​​ട്ട ഗ്രാ​​മീ​​ണ​​ർ ത​​ട​​ഞ്ഞു​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​ണി​​പ്പു​​രി​​ലെ ഉ​​ക്രു​​ൽ ജി​​ല്ല സം​​ഘ​​ർ​​ഷഭ​​രി​​തം.

ഉ​​ക്രു​​ൽ-​​ഇം​​ഫാ​​ൽ പാ​​ത​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ച നാ​​ഗ വി​​ഭാ​​ഗ​​ക്കാ​​രെ​​യാ​​ണ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​സ​​മീ​​പ​​മു​​ള്ള ഷാം​​ഗ്കാ​​യി​​ൽ ത​​ട​​ഞ്ഞു​​വ​​ച്ച​​ത്.

Tags : Tension Manipur Ukrul district Naga citizens

Recent News

Corehub Up