x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു


Published: June 13, 2026 03:09 PM IST | Updated: June 13, 2026 03:09 PM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ കെ​ങ്കേ​രി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​തു​ല്‍ സി​ബി, ഗൗ​രി ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും ബി.​ജി.​എ​സ്. കോ​ള​ജി​ലെ നാ​ലാം വ​ര്‍​ഷ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

കെ​ങ്കേ​രി​യി​ലെ ആ​ർ.​ആ​ർ. ഡെ​ന്‍റ​ല്‍ കോ​ള​ജി​ന് സ​മീ​പം ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു.

പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : student accident Bengaluru

Recent News

Corehub Up