x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഎം ശ്രീയിൽ ഒപ്പുവച്ച് പശ്ചിമബംഗാൾ


Published: May 16, 2026 12:19 AM IST | Updated: May 16, 2026 12:19 AM IST

ന്യൂ​​ഡ​​ൽ​​ഹി: പി​​എം ശ്രീ (​​പ്ര​​ധാ​​ൻ​​മ​​ന്ത്രി സ്കൂ​​ൾ ഫോ​​ർ റൈ​​സിം​​ഗ് ഇ​​ന്ത്യ) പ​​ദ്ധ​​തി​​ സംസ്ഥാനത്ത് നടപ്പാക്കാൻ പ​​ശ്ചി​​മ​​ബം​​ഗാ​​ൾ സ​​ർ​​ക്കാ​​രിന്‍റെ തീരുമാനം.

‌ദേ​​ശീ​​യ വി​​ദ്യാ​​ഭ്യാ ന​​യം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നു രാ​​ജ്യ​​ത്തെ 14,500 സ്കൂ​​ളു​​ക​​ൾ ന​​വീ​​ക​​രി​​ക്കു​​ക ല​​ക്ഷ്യ​​മി​​ട്ട് 2022 സെ​​പ്റ്റം​​ബ​​റി​​ൽ തു​​ട​​ങ്ങി​​യ പ​​ദ്ധി​​യെ മ​​മ​​ത ബാ​​ന​​ർ​​ജി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള തൃ​​ണ​​മൂ​​ൽ സ​​ർ​​ക്കാ​​ർ അ​​തി​​രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചി​​രു​​ന്നു.

വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ൽ സ്വ​​യം​​ഭ​​ര​​ണം അ​​വ​​സാ​​നി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വാ​​ദം.

ഭ​​ര​​ണ​​മാ​​റ്റ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി സു​​വേ​​ന്ദു അ​​ധി​​കാ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​ർ​​ക്കാ​​രും കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രാ​​ല​​യ​​വും ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ൽ ഒ​​പ്പി​​ട്ട​​ത്.

Tags : West Bengal signs PM Shri

Recent News

Corehub Up