കു​ന്നം​കു​ളം: പ​രേ​ത​നാ​യ ചെ​റു​വ​ത്തൂ​ർ കൊ​ച്ചു​കു​ഞ്ഞി​ന്‍റെ ഭാ​ര്യ ബേ​ബി കൊ​ച്ചു​കു​ഞ്ഞ് കു​ന്നം​കു​ള​ത്ത്(78) അ​ന്ത​രി​ച്ചു. ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ. ബി​ജു പി. ​സൈ​മ​ണി​ന്‍റെ മാ​തൃ സ​ഹോ​ദ​രി​യാ​ണ്.

മ​ക്ക​ൾ: സ്റ്റാ​ൻ​ലി, ഷീ​ജ, ക​ട്ടി​ല​പൂ​വം സ​ഭാ ശു​ശ്രൂ​ഷ​ക​ൻ സ​ജു പാ​സ്റ്റ​ർ, ഷീ​ന. സം​സ്കാ​ര ശു​ശ്രൂ​ഷ തി​ങ്ക​ളാ​ഴ്ച ര​ണ്ടി​ന് അ​ക്കി​കാ​വ് എ​ജി ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച മൂ​ന്നി​ന് കു​ന്നം​കു​ളം വി ​നാ​ഗ​ൽ ബ്ര​റി​യ​ൽ ഹോ​മി​ൽ ന​ട​ക്കും.