ഫിലാഡൽഫിയയിൽ അന്തരിച്ച അച്ചാമ്മ സ്കറിയയുടെ സംസ്കാരം വെള്ളിയാഴ്ച
Monday, June 9, 2025 11:42 AM IST
ഫിലാഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ സ്കറിയ തോമസിന്റെ (കുഞ്ഞുമോൻ) ഭാര്യ അച്ചാമ്മ സ്കറിയ (ജലജ - 73) ഫിലാഡൽഫിയായിൽ അന്തരിച്ചു. പരേത മുണ്ടിയപ്പള്ളി പാറയിൽ കുടുംബാംഗമാണ്.
മക്കൾ: ഷീന (ഫിലാഡൽഫിയ), ജെഷ്ലി (സാൻ ജോസ്, കാലിഫോർണിയ). മരുമക്കൾ: ടോംസൺ (ഫിലാഡൽഫിയ), റെനിൻ (സാൻ ജോസ്, കാലിഫോർണിയ). സഹോദരങ്ങൾ: വത്സമ്മ, കുഞ്ഞുമോൾ, സിസിലി, രാജി (ജോർജിയ), ലളിത, സാലി (ഷിക്കാഗോ)
പൊതുദർശനവും സംസ്കാരശുശ്രൂഷകളും വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ ഫിലാഡൽഫിയ അസൻഷൻ മാർത്തോമ്മാ ദേവാലയത്തിൽ (10197 Northeast Ave, Philadelphia, PA 19116).
ശുശ്രൂഷകൾക്ക് ശേഷം ബീച്ച്വുഡ് സെമിത്തേരിയിൽ (Beechwood Cemetery 2026 Bensalem Blvd, Bensalem, PA 19020).
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്ക്: https://www.youtube.com/c/SumodJacobVideoPhotography/live, https://www.sumodjacobphotography.com/Live.
കൂടുതൽ വിവരങ്ങൾക്ക്: സ്കറിയ തോമസ് (കുഞ്ഞുമോൻ) - 267 266 3242, ടോംസൺ - 215 275 9666, റെനിൻ - 469 835 2328.