കോ​ൽ​ക്ക​ത്ത: അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ സു​നി​ത വി​ല്യം​സി​ന്‍റെ ആ​ദ്യ മെ​ഴു​കു​പ്ര​തി​മ ഇ​ന്ത്യ​യി​ൽ. ശി​ൽ​പി സു​ശാ​ന്ത റേ​യാ​ണു പ്ര​തി​മ നി​ർ​മി​ച്ച​ത്.

ബം​ഗാ​ൾ അ​സ​ൻ​സോ​ളി​ലെ റേ​യു​ടെ മ്യൂ​സി​യ​ത്തി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. യു​എ​സി​ൽ നി​ന്നെ​ത്തി​ച്ച വ​സ്ത്ര​ങ്ങ​ളാ​ണു പ്ര​തി​മ​യി​ൽ ഉ​പ​യോ​ഗി​ച്ച​ത്. ഒ​ന്ന​ര മാ​സ​ത്തോ​ളം സ​മ​യ​മെ​ടു​ത്താ​ണ് സു​നി​ത​യു​ടെ മെ​ഴു​കു​പ്ര​തി​മ ത​യാ​റാ​ക്കി​യ​ത്.

സു​ശാ​ന്ത റേ​യു​ടെ അ​സ​ൻ​സോ​ളി​ലെ മെ​ഴു​ക് മ്യൂ​സി​യം ഏ​റെ പ്ര​ശ​സ്ത​മാ​ണ്. കോ​ൽ​ക്ക​ത്ത​യി​ലെ മ​ദ​ർ വാ​ക്സ് മ്യൂ​സി​യ​ത്തി​ലും ജ​യ്പു​രി​ലെ വാ​ക്സ് മ്യൂ​സി​യ​ത്തി​ലും റേ ​നി​ർ​മി​ച്ച പ്ര​തി​മ​ക​ളു​ണ്ട്.


അ​മി​താ​ഭ് ബ​ച്ച​ൻ, ഷാ​രൂ​ഖ് ഖാ​ൻ, ല​താ മ​ങ്കേ​ഷ്ക​ർ, നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സ്, മ​മ​ത ബാ​ന​ർ​ജി തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ മെ​ഴു​ക് പ്ര​തി​മ​ക​ൾ അ​സ​ൻ​സോ​ളി​ലെ മെ​ഴു​കു മ്യൂ​സി​യ​ത്തി​ൽ ഉ​ണ്ട്.

കൂ​ടാ​തെ നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക താ​ര​ങ്ങ​ളു​ടെ പ്ര​തി​മ​ക​ളും ഇ​വി​ടെ ഉ​ണ്ട്.