ഫി​ല​ഡ​ല്‍​ഫി​യ: ഗ്രേ​റ്റ​ര്‍ ഫി​ല​ഡ​ല്‍​ഫി​യ​യി​ലെ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന് പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തോ​മ​സ് സൈ​മ​ൺ (പ്ര​സി​ഡ​ന്‍റ്), ജോ​ഷ്വ ജേ​ക്ക​ബ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ചാ​ർ​ലി ചി​റ​യ​ത്ത് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മെ​ർ​ലി​ൻ മേ​രി അ​ഗ​സ്റ്റി​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സ്വ​പ്ന സ​ജി സെ​ബാ​സ്റ്റ്യ​ൻ (ട്ര​ഷ​റ​ർ), ഫി​ലി​പ് (ബി​ജു) ജോ​ൺ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), അ​നീ​ഷ് ജ​യിം​സ് (മു​ൻ പ്ര​സി​ഡ​ന്‍റ് എ​ക്സ് ഒ​ഫീ​ഷ്യോ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഫി​ല​ഡ​ൽ​ഫി​യ സീ​റോമ​ല​ബാ​ർ ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, സെന്‍റ് ജോ​ൺ ന്യൂ​മാ​ൻ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ, സെ​ന്‍റ് ജൂ​ഡ് സീറോമ​ല​ങ്ക​ര പ​ള്ളി വി​കാ​രി റ​വ. ഫാ. ​ബാ​ബു മ​ഠ​ത്തി​ൽ​പ​റ​മ്പി​ൽ‌, ഇ​ന്ത്യ​ൻ ലാ​റ്റി​ൻ കാ​ത്ത​ലി​ക് മി​ഷ​ൻ ഡ​യ​റ​ക്‌ട​ർ റ​വ. ഫാ. ​ലെ​നി​ൻ ഫെ​ർ​ണാ​ണ്ട​സ്, തോ​മ​സ് നെ​ടു​മാ​ക്ക​ൽ, അ​ല​ക്സ് ജോ​ൺ, ഓ​സ്റ്റി​ൻ ജോ​ൺ, ജോ​സ​ഫ് തോ​മ​സ് എ​ന്നി​വ​ർ ഡ​യ​റ​ക്ട​ർ​മാ​രാ​യി ഐ​എ​സി​എ ഡ​യ​റ​ക്ട​ർ ബോ​ർ​ഡും പു​നഃ​സം​ഘ​ടി​പ്പി​ച്ചു.




എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് ജോ​സ് മാ​ളേ​യ്ക്ക​ൽ, സ​ണ്ണി പ​ട​യാ​റ്റി​ൽ, ജോ​സ​ഫ് മാ​ണി, ഫി​ലി​പ് എ​ട​ത്തി​ൽ, ജ​സ്റ്റി​ൻ തോ​മ​സ്, റോ​മി​യോ ഡാ​ൽ​ഫി, ബി​ജു സ​ക്ക​റി​യ, കു​രു​വി​ള ജെ​യിം​സ് (ജെ​റി), സേ​വ്യ​ർ മൂ​ഴി​ക്കാ​ട്ട് എ​ന്നി​വ​രും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ന​വം​ബ​ർ എ‌ട്ടിന് ​ഒ​രേ വി​ശ്വാ​സം, പ​ല പാ​ര​മ്പ​ര്യ​ങ്ങ​ൾ, ഒ​രു കു​ട​ക്കീ​ഴി​ൽ എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ൽ ഊ​ന്നി ഇ​ന്ത്യ​ൻ ക​ത്തോ​ലി​ക്ക​രു​ടെ പൈ​തൃ​ക ദി​നാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ദി​വ്യ​ബ​ലി, പൊ​തുസ​മ്മേ​ള​നം, ക​ലാ​സ​ന്ധ്യ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​യി​രി​ക്കും ഹെ​റി​റ്റേ​ജ് ഡേ ​ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.