x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ജ​ർ ജോ​ൺ തോ​ബി​യാ​സ് ഫെ​ർ​ണാ​ണ്ട​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: November 27, 2026 12:58 PM IST | Updated: November 27, 2026 12:58 PM IST

ജോ​ൺ തോ​ബി​യാ​സ് ഫെ​ർ​ണാ​ണ്ട​സ്

ഡാ​ള​സ്: ഇ​ന്ത്യ​ൻ ക​ര​സേ​ന​യി​ൽ മേ​ജ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച കൊ​ല്ലം ചി​റ്റു​മ​ല സ്വ​ദേ​ശി ജോ​ൺ തോ​ബി​യാ​സ് ഫെ​ർ​ണാ​ണ്ട​സ്(84)​ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഡി​സം​ബ​ർ ഒ​ന്നി​ന് ഡാ​ള​സി​ൽ പൊ​തു​ദ​ർ​ശ​നം ന​ട​ക്കും.

ഡി​സം​ബ​ർ ര​ണ്ടി​ന് ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ചി​ലെ മെ​ട്രോ ച​ർ​ച്ചി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​യും ഉ​ച്ച​യ്ക്ക് ഒ​ന്നിന് ഡാ​ള​സി​ലെ ഫോ​റ​സ്റ്റ് ലോ​ൺ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​വും ന​ട​ക്കും.

ഭാ​ര്യ: ബേ​ബി കു​ര്യ​ൻ. മ​ക്ക​ൾ: ഡോ. ​ആ​ശ രാ​ജു - രാ​ജു ഡാ​നി​യേ​ൽ, സ​റീ​ന - അ​നി​ൽ മ​രി​യ​ദാ​സ്, ടോ​ബി ജോ​ൺ - ഫീ​ബി ജോ​ൺ.

പൊ​തു​ദ​ർ​ശ​നം ഡി​സം​ബ​ർ ഒ​ന്നി​ന് വൈ​കുന്നേരം അഞ്ച് മു​ത​ൽ ഏഴ് വ​രെ. Golden Gate Funeral Home, 4155 S R. L. Thornton Fwy, Dallas, TX 75224.

സം​സ്കാ​ര ശു​ശ്രൂ​ഷ ഡി​സം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 11ന്. METRO Church, 13930 Distribution Way, Farmers Branch, TX 75234.

സം​സ്കാ​രം ഉ​ച്ച​യ്ക്ക് ഒന്നിന് Forest Lawn Cemetery, 10977 Harry Hines Blvd, Dallas, TX 75220.

 

Tags : MajorJohnTobiasFernandes Dallas Obituary

Recent News

Corehub Up