x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി യു​വാ​വ് ദു​ബാ​യിയി​ൽ മ​രി​ച്ചു


Published: June 25, 2026 12:46 PM IST | Updated: June 25, 2026 12:46 PM IST

ദു​ബാ​യി: പ്രവാസി മ​ല​യാ​ളി ദു​ബാ​യിയി​ൽ മ​രി​ച്ചു. മാ​ന്നാ​ർ കു​ര​ട്ടി​ക്കാ​ട് കൊ​ച്ചു​വീ​ട്ടി​ൽ ശി​വ​ൻ ആ​ചാ​രി​യു​ടെ മ​ക​ൻ അ​നീ​ഷാ​ണ് (വി​ഷ്ണു-36) മ​രി​ച്ച​ത്.

രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് 12ന് ​ശ്രീ മു​ത്താ​ര​മ്മ​ൻ ട്ര​സ്റ്റ് ശ്‌​മ​ശാ​ന​ത്തി​ൽ സം​സ്‌​ക​രി​ക്കും.

അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്: രാ​ജേ​ശ്വ​രി.

Tags : malayali youth dubai obit

Recent News

Corehub Up