x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമേരിക്കയിൽ മലയാളി യുവാവിന് റൈസിംഗ് സ്റ്റാർ അവാർഡ്


Published: December 8, 2025 02:40 PM IST | Updated: December 8, 2025 02:40 PM IST

ന്യൂയോർക്ക്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് രം​​​​ഗ​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന യു​​​​വ​​​​പ്ര​​​​തി​​​​ഭ​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കു​​​​ന്ന റൈ​​​​സിം​​​​ഗ് സ്റ്റാ​​​​ർ അ​​​​വാ​​​​ർ​​​​ഡി​​​​ന് മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ ഓ​​​​സ്റ്റി​​​ൻ പ​​​​യ്യ​​​​പ്പി​​​​ള്ളി അ​​​​ർ​​​​ഹ​​​​നാ​​​​യി.

നി​​​​ർ​​​​മാ​​​​ണ, വി​​​​ത​​​​ര​​​​ണ രം​​​​ഗ​​​​ത്തെ ആ​​​​ഗോ​​​​ള ക​​​​മ്പ​​​​നി​​​​യാ​​​​യ റോ​​​​ബ​​​​റ​​​​ട്ട് ബോ​​​​ഷി​​​​ലെ ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് പ്രൊ​​​​ഡ​​​ക്‌​​​ട് ആ​​​​ൻ​​​​ഡ് അ​​​​ക്യു​​​​സി​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​റാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം.

Tags : Rising Star Award America Kerala

Recent News

Corehub Up