x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷേ​ർ​ലി എ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: September 5, 2026 12:40 PM IST | Updated: September 5, 2026 12:40 PM IST

ഷേ​ർ​ലി എ​ബ്ര​ഹാം

ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ താ​മ​സി​ക്കു​ന്ന ഷേ​ർ​ലി ഏ​ബ്ര​ഹാം (62) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് ഷാ​ജി ഏ​ബ്ര​ഹാം. പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് മേ​രീ​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, 4637 W Orem Dr, Houston, TX 77045-ൽ ​ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ St. Ignatious Syriac Orthodox Cathedral, 2707 Dove Creek Ln, Carrollton, TX 75006-ൽ ​ന​ട​ക്കും.

തു​ട​ർ​ന്ന് Furneaux Cemetery, 3650 Cemetery Hill Rd, Carrollton, TX 75007-ൽ ​മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

Tags : SherlyAbraham Houston Obit

Recent News

Corehub Up