ഇപ്സ്വിച്ച് ടൗണിനെ തോൽപ്പിച്ച ലിവർപൂൾ എഫ്സി താരങ്ങളുടെ ആഘോഷം
ഇപ്സ്വിച്ച്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫു്ടബോൾ മത്സരത്തിൽ കരുത്തരായ ലിവർപൂൾ എഫ്സിക്ക് തകർപ്പൻ ജയം. വെള്ളായാഴ്ച നടന്ന മത്സരത്തിൽ ഇപ്സ്വിച്ച് ടൗണിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
അലക്സാൻഡർ ഐസക്ക് ആണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ ആറാം മിനിറ്റിലും ഒമ്പതാം മിനിറ്റിലുമാണ് ഐസക്ക് ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലിവർപൂളിന് അഞ്ച് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ.
Tags : English Premier League Football Liverpool FC beats Ipswich Town