x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​യി​ൽ​നി​ന്ന് വീ​ണ് ക്ലീ​ന​ർ മ​രി​ച്ചു

വെബ് ഡെസ്‌ക്
Published: September 5, 2026 08:23 AM IST | Updated: September 5, 2026 08:23 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ലോ​റി​യി​ൽ​നി​ന്ന് വീ​ണ് ക്ലീ​ന​ർ മ​രി​ച്ചു. ആ​സാം ദ​ക്ഷി​ൺ ബെ​ൽ​ഗു​രി സ്വ​ദേ​ശി ര​തീ​ഷ് റോ​യി​യു​ടെ മ​ക​ൻ പ്ര​ണി​ത് റോ​യ് (26) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 10.30 ഓ​ടെ അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ച​മ്പ​ന്നൂ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ലോ​റി​യി​ൽ ക്ലീ​ന​റാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു പ്ര​ണി​ത്.

Tags : Cleaner Died Falling Moving Lorry Angamaly

Recent News

Corehub Up