x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ ​ലീ​ഗ്: കോ​മോ​യ്ക്ക് മി​ന്നും ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 5, 2026 09:38 AM IST | Updated: September 5, 2026 09:38 AM IST

ജെനോവയ്ക്കെതിരെ വിജയം നേടിയ കോമോ താരങ്ങളുടെ ആഹ്ലാദം

ജെ​നോ​വ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ കോ​മോ​യ്ക്ക് മി​ന്നും ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജെ​നോ​വ​യെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ‌​ത്തു.

കോ​മോ​യ്ക്ക് വേ​ണ്ടി അ​സെ​യ്ൻ ഡി​യോ​വെ ര​ണ്ട് ഗോ​ളു​ക​ളും മാ​ർ​ട്ടി​ൻ ബ​ട്ടു​റി​ന​യും നി​ക്കോ പാ​സും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. മി​ലു​ടി​ൻ ഒ​സ്മാ​ജി​ക്കാ​ണ് ജെ​നോ​വ​യ്ക്കാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ കോ​മോ​യ്ക്ക് ഏ​ഴ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് കോ​മോ.

Tags : Serie A Football League Como beats Genoa

Recent News

Corehub Up