x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: റ​യ​ൽ മാ​ഡ്രി​ഡി​നെ വീ​ഴ്ത്തി റ​യ​ൽ ബെ​റ്റീ​സ്

സ്പോർട്സ് ഡെസ്ക്
Published: September 5, 2026 10:21 AM IST | Updated: September 5, 2026 10:21 AM IST

റ​യ​ൽ മാ​ഡ്രി​ഡി​നെ പരാജയപ്പെടുത്തിയ റയൽ ബെറ്റീസ് താരങ്ങളുടെ ആഘോഷം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നെ വീ​ഴ്ത്തി റ​യ​ൽ ബെ​റ്റീ​സ്. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് റ​യ​ൽ ബെ​റ്റീ​സ് വി​ജ​യി​ച്ച​ത്.

ട്രോ​യ് പാ​ര​റ്റാ​ണ് റ‍​യ​ൽ ബെ​റ്റീ​സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 81-ാം മി​നി​റ്റി​ലാ​ണ് പാ​ര​റ്റ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ ബെ​റ്റീ​സി​ന് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ ബെ​റ്റീ​സ്.

Tags : La Liga Football Match Real Betis defeats Real Madrid

Recent News

Corehub Up