കാനഡ/തൃശൂർ: നടത്തറ കൊമ്പൻ പൊറിഞ്ചു മകൻ സണ്ണി (82) അന്തരിച്ചു. മേയ് 4 തിങ്കളാഴ്ച പുലർച്ചെ 1.20-ഓടെയായിരുന്നു അന്ത്യം. മദർ തെരേസ യൂണിറ്റ് പ്ലാസേഡ് അവന്യൂ, നടത്തറ നിവാസിയാണ്.
കാനഡ ടൊറൊന്റോയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ കെ.പി. വർഗീസിന്റെ സഹോദരനാണ് പരേതൻ.
ഭാര്യ: ആനി സണ്ണി. മക്കൾ: സജീവ്, സാൻജോ.മരുമക്കൾ: ലിൻസി, ബിന്ദു.
സംസ്കാരം: സംസ്കാര ശുശ്രൂഷകൾ 05-05-2026 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നടത്തറ തിരുഹൃദയ പള്ളി സെമിത്തേരിയിൽ വച്ചു നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ;19020515846, 16459812343, 19020515846, 16459812343
Tags : Son of the late actor Sunny passes away