x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ങ്ക​മ്മ മാ​ത്യു അ​ന്ത​രി​ച്ചു

സ​ണ്ണി മാ​ളി​യേ​ക്ക​ൽ
Published: May 19, 2026 11:07 AM IST | Updated: May 19, 2026 11:07 AM IST

കോ​ട്ട​യം: ത​ങ്ക​മ്മ മാ​ത്യു (ത​ങ്ക​ച്ചി, 87) അ​ന്ത​രി​ച്ചു. അ​രീ​പ്പ​റ​മ്പ് എ​ബെ​നെ​സി​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ വെ​ള്ളൂ​ർ വി.​കെ. കു​ര്യ​ന്‍റെ മ​ക​ളും പ​രേ​ത​നാ​യ ടി.​എം. മാ​ത്യു​വി​ന്‍റെ ഭാ​ര്യ​യു​മാ​ണ്.

മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ൺ മാ​ത്യു, പ​രേ​ത​നാ​യ ജേ​ക്ക​ബ് മാ​ത്യു, മേ​രി മാ​ത്യു (കോ​ട്ട​യം), പോ​ൾ മാ​ത്യു (സ​ണ്ണി​വെ​യ്ൽ, ഡാ​ള​സ്. ടെ​ക്സ​സ്).

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​അ​രീ​പ്പ​റ​മ്പ് ഐ​പി​സി സെ​മി​ത്തേ​രി​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പോ​ൾ മാ​ത്യു +1 405 473 6227.

Tags : Thankamma Mathew Obit USA

Recent News

Corehub Up