x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​കാ​​ശ് പു​​റ​​ത്ത്


Published: March 21, 2026 10:43 PM IST | Updated: March 21, 2026 10:43 PM IST

കോ​​ല്‍​ക്ക​​ത്ത: ഇ​​ന്ത്യ​​ന്‍ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (ഐ​​പി​​എ​​ല്‍) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2026 സീ​​സ​​ണി​​ലേ​​ക്കു​​ള്ള അ​​ക​​ലം കു​​റ​​യു​​മ്പോ​​ള്‍ കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ന്‍റെ നെ​​ഞ്ചി​​ടി​​പ്പ് ഉ​​യ​​രു​​ന്നു.

പേ​​സ​​ര്‍​മാ​​ര്‍​ക്കു പ​​രി​​ക്കേ​​ല്‍​ക്കു​​ന്ന​​താ​​ണ് കെ​​കെ​​ആ​​റി​​ന്‍റെ പ്ര​​ശ്‌​​നം. ഹ​​ര്‍​ഷി​​ത് റാ​​ണ പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് സീ​​സ​​ണ്‍ മു​​ഴു​​വ​​ന്‍ പു​​റ​​ത്തി​​രി​​ക്കേ​​ണ്ട അ​​വ​​സ്ഥ​​യി​​ലാ​​ണ്.

ശ്രീ​​ല​​ങ്ക പേ​​സ​​റാ​​യ മ​​തീ​​ഷ പ​​തി​​ര​​ണ കെ​​കെ​​ആ​​റി​​ന്‍റെ ആ​​ദ്യമ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഉ​​ണ്ടാ​​കി​​ല്ല. ഇ​​തി​​നു പി​​ന്നാ​​ലെ ആ​​കാ​​ശ് ദീ​​പി​​നു പ​​രി​​ക്കേ​​റ്റ​​താ​​യാ​​ണ് വി​​വ​​രം. 12 ആ​ഴ്ച​യെ​ങ്കി​ലും ആ​കാ​ശി​നു പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രും.

Tags : Kolkata Knight Riders IPL T20 Cricket Akash deep

Recent News

Corehub Up