x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് മ​റി​ഞ്ഞ് 16 മ​ര​ണം, 28 പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 2, 2026 03:15 PM IST | Updated: September 2, 2026 03:16 PM IST

പ്രതീകാത്മക ചിത്രം

കെ​യ്റോ: ഈ​ജി​പ്തി​ലെ സി​നാ​യി​ലു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തി​ൽ 16 പേ​ർ മ​രി​ച്ചു, 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ദാ​ഹ​ബി​നും നു​വൈ​ബ​യ്ക്കും ഇ​ട​യി​ലാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. മ​രി​ച്ച​വ​രി​ൽ 10 പേ​ർ ജോ​ർ​ദാ​ൻ സ്വ​ദേ​ശി​ക​ളാ​ണ്. ആ​കെ 43 പേ​രു​മാ​യാ​ണ് ബ​സ് യാ​ത്ര തി​രി​ച്ച​ത്. ഇ​തി​ൽ 22 പേ​ർ ജോ​ർ​ദാ​ൻ പൗ​ര​ന്മാ​രാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : Deepika Accident Bus Kill

Recent News

Corehub Up