റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോളില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും അല്‍ നസര്‍ എഫ്സിക്കു ജയം.
എവേ പോരാട്ടത്തില്‍ അല്‍ നസര്‍ 3-1ന് അല്‍ ഫയ്ഹ എഫ്സിയെ കീഴടക്കി. 11-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത്.
Tags : CR7 misses penalty