x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ആ​ഴ്സ​ണ​ലി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചു

സ്പോർട്സ് ഡെസ്ക്
Published: November 25, 2026 09:21 PM IST | Updated: November 25, 2026 09:21 PM IST

ആഴ്സണൽ-ബൊറൂസിയ ഡോർട്ട്മുണ്ട് മത്സരത്തിലെ ദൃശ്യം

ല​ണ്ട​ൻ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചു. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ട് ആ​ണ് ആ​ഴ്സ​ണ​ലി​നെ ത​ള​ച്ച​ത്. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

വി​ക്ട​ർ ഗ്യോ​കെ​ര​സാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മാ​ക്സി​മി​ല്ല​ൻ ബെ​യ്റാ​ണ് ബൊ​റൂ​സി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ആ​ഴ്സ​ണ​ലി​ന് 11 പോ​യി​ന്‍റും ബൊ​റൂ​സി​യ​യ്ക്ക് 10 പോ​യി​ന്‍റു​മാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ആ​ഴ്സ​ണ​ൽ അ​ഞ്ചാം സ്ഥാ​ന​ത്തും ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ട് ഏ​ഴ്മ​തു​മാ​ണു​ള്ള​ത്.

 

Tags : Football UEFA Champions League match Arsenal Borussia Dortmund drawn

Recent News

Corehub Up