x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലീ​ഗ് വ​ൺ: പി​എ​സ്ജി​ക്ക് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 14, 2026 04:53 PM IST | Updated: September 14, 2026 04:53 PM IST

ബ്ര​സ്റ്റി​നെതിരെ ഗോൾ നേടിയ ഫെറാൻ‌ ടോറസിന്‍റെ ആഹ്ലാദം

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ളി​ൽ പി​എ​സ്ജി​ക്ക് ആ​വേ​ശ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്ര​സ്റ്റി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

ഫെ​റാ​ൻ ടോ​റ​സാ​ണ് പി​എ​സ്ജി​ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം മി​നി​റ്റി​ലാ​ണ് ടോ​റ​സ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ പി​എ​സ്ജി​ക്ക് അ​ഞ്ച് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് പി​എ​സ്ജി.

Tags : Ligue 1 Football PSG beats Stade Brestois

Recent News

Corehub Up