ബോസ്റ്റൺ: 28 വർഷത്തിനു ശേഷമുള്ള തിരിച്ചുവരവ് 28ാം മിനിറ്റിലെ ഗോളുകൊണ്ട് ആഗോഷമാക്കി സ്കോട്ലൻഡ്.
പൊരുതി കളിച്ച കുഞ്ഞൻ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്കോട്ലൻഡ് പരാജയപ്പെടുത്തിയത്.
28-ാം മിനിറ്റിൽ ജോൺ മക്ഗിനാണ് സ്കോട്ടിഷ് ഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി സ്കോട്ടിഷുകാർ മുന്നിലെത്തി.