Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൊട്ടിക്കലാശം...
Wednesday, April 24, 2024 6:30 AM IST
ആവേശമുയർത്തി ഡോ. ശശി തരൂർ
തിരുവനന്തപുരം: അവസാന ലാപ്പിൽ പ്രചാരണത്തിൽ ആവേശമുയർത്തി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി ശശി തരൂർ. ഇന്നലെ തരൂരിനു വേണ്ടി വോട്ടു ചോദിക്കാൻ എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് തലസ്ഥാനത്ത് എത്തിയതോടെ പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. കവടിയാറിൽ നടന്ന "സ്കാൻ മി കാന്പ'ൻ പരിപാടി സച്ചിൻ പൈലറ്റ് ഉദ്ഘാടനം ചെയ്തു.
ശശി തരൂരിന്റെ പതിനഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ലഭ്യമാകുന്ന ക്യൂആർ കോഡ് പ്രിന്റ് ചെയ്ത ടീ ഷർട്ട് അനാച്ഛാദനം ചെയ്തു കൊണ്ടാണ് അദ്ദേഹം പരിപാടിക്കു തുടക്കം കുറിച്ചത്. പരിപാടിക്കു ശേഷം ശശി തരൂരിനൊപ്പം കാർ ഡ്രൈവ് ചെയ്താണ് നെയ്യാറ്റിൻകരയിലെ റോഡ് ഷോയിൽ പങ്കെടുക്കുന്നതിനായി സച്ചിൻ പോയത്. നെയ്യാറ്റിൻകരയിൽ നടന്ന റോഡ് ഷോ അവസാന ലാപ്പിൽ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആവേശം വാനോളമുയർത്തി.
സ്ഥാനാർഥിയുടെ മണ്ഡല പര്യടനം ഇന്ന് ഉച്ചക്ക് സമാപിക്കും. പര്യടനം എത്തിയ സ്ഥലങ്ങളിലെല്ലാം വെയിലിനെപ്പോലും അവഗണിച്ചു കൊണ്ട്, ജനങ്ങൾ വന്പിച്ച സ്വീകരണമാണ് നൽകിയത്. തീരദേശത്തെ ജനങ്ങൾ വള്ളത്തിന്റെ മോഡലും പങ്കായവും എല്ലാം നൽകിയപ്പോൾ അത് വെറും ഉപഹാരം മാത്രമല്ല സ്ഥാനാർഥിയോടുള്ള സ്നേഹപ്രകടനം കൂടിയായിരുന്നു. മൂന്നാഴ്ച്ച നീണ്ടുനിന്ന പ്രചാരണത്തിന്റെ സമാപനം ഇന്നു വൈകുന്നേരം നാലിനു പേരൂർക്കടയിൽ നടക്കും.
ആവേശത്തിരയിളക്കി പന്ന്യന്റെ റോഡ് ഷോ
തിരുവനന്തപുരം: തലസ്ഥാനത്ത് ആവേശത്തിരയിളക്കി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ റോഡ് ഷോ. പാറശാലയിൽ നിന്നാരംഭിച്ച റോഡ് ഷോ മുൻ സ്പീക്കർ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മാങ്കോട് രാധാകൃഷ്ണൻ പങ്കെടുത്തു. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകന്പടിയോടെയായിരുന്നു റോഡ് ഷോ നടന്നത്.
പാതയുടെ ഇരുവശത്തും സ്ഥാനാർഥിക്ക് അഭിവാദ്യം അർപ്പിക്കാൻ വൻ ജനാവലി കാത്തുനിന്നു. പര്യടനം ഉച്ചയോടെ കഴക്കൂട്ടത്ത് സമാപിച്ചു. തുടർന്ന് വൈകുന്നേരം പള്ളിത്തുറയിൽ നിന്ന് ആരംഭിച്ച തീരദേശ റോഡ് ഷോ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. രാത്രി വൈകി പൂവാറിലാണ് പര്യടനം സമാപിച്ചത്.
ജീവനക്കാർക്കായി കത്തെഴുതി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേന്ദ്രവിഹിതമായി കേരളത്തിനു ലഭ്യമാക്കുന്ന ഫണ്ട് ആദ്യം സർക്കാർ ജീവനക്കാരുടെ ശന്പളവും പെൻഷനും വിതരണം നൽകാൻ വിനിയോഗിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി നിർമലാ സീതാരാമനു കത്തെഴുതിയതായി എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ.
സംസ്ഥാനത്ത് സാന്പത്തിക ക്രമക്കേടാണ് നടക്കുന്നത്. കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന തുക ആദ്യം പെൻഷനും മൂന്നര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്കുള്ള ശന്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ ഉപയോഗിക്കണം. കെഎസ്ആർടിസിയിൽനിന്നു വിരമിച്ചവർക്ക് പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി. അവരുടെ വിഷമം സർക്കാർ കണക്കിലെടുക്കുന്നില്ല.
കേരളത്തിൽ തെറ്റായ സാന്പത്തിക നയമാണെന്ന് റിസർവ് ബാങ്ക് തന്നെ പറഞ്ഞിട്ടുള്ളതാണ്. സുപ്രീം കോടതിയും അത് ശരിവച്ചതാണ്. സർക്കാർ ജീവനക്കാരോട് മനുഷത്വപരമായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സാന്പത്തിക ദുർഭരണമാണ് ഈ അവസ്ഥയിലെത്തിച്ചത്. ശന്പള വിതരണത്തിനു പോലും കടമെടുക്കേണ്ടി വരുന്നത് സംസ്ഥാനത്തെ വലിയ സാന്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുക. രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന സർക്കാർ ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും ശന്പളം വൈകുന്നത് സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനത്തേയും പൊതുജനസേവനങ്ങളേയും പ്രതികൂലമായി ബാധിക്കും.
ഇതൊഴിവാക്കാൻ ശന്പള വിതരണം ഉറപ്പാക്കി മാത്രമേ സംസ്ഥാനത്തിന് ഫണ്ട് നൽകാവൂ എന്നും രാജീവ് ചന്ദ്രശേഖർ കത്തിൽ ആവശ്യപ്പെട്ടു.
ആവേശമായി അടൂർ പ്രകാശ്
ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിയെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ പര്യടന പരിപാടികൾക്ക് സമാപനം കുറിച്ചു. പ്രചാരണത്തിന്റെ അവസാന ലാപ്പിൽ തികഞ്ഞ ആത്മാവിശ്വാസത്തിലാണ് സ്ഥാനാർഥി.
മികച്ച രീതിയിലുള്ള ജനങ്ങളുടെ പ്രതികരണം തന്നെയാണ് അടൂർ പ്രകാശിന്റെ ആത്മവിശ്വാസമെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ പറയുന്നു. ജനം വെറുത്ത സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെയുള്ള ജനവികാരമായിരിക്കും യുഡിഎഫിന്റെ വിജയമെന്ന് പണയിൽ കടവിൽ നടന്ന പര്യടന പരിപാടിയിൽ അടൂർ പ്രകാശ് പറഞ്ഞു. ഇന്നു നടക്കുന്ന കൊട്ടിക്കലാശത്തിലും സ്ഥാനാർഥി പങ്കെടുക്കും.
സ്വീകരണങ്ങൾ ഏറ്റുവാങ്ങി വി. ജോയി
ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വി. ജോയിയുടെ സ്ഥാനാർഥിര്യടനം പൂർത്തിയായി. മൂന്നു റൗണ്ടുകളിലായി ഏഴു നിയമസഭാ മണ്ഡലങ്ങളിലാണു സ്ഥാനാർഥി പര്യടനം നടത്തിയത്.
1300 ലധികം കേന്ദ്രങ്ങളിലായിരുന്നു ലോകസഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയത്. വൻജനപങ്കാളിത്തം ആയിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർഥിയെ കാത്തിരുന്നത്. പൊതുവായ സ്ഥാനാർഥി പര്യടനത്തിനു മുൻപ് മണ്ഡലത്തിലെ ഉൗരുകളും തീരപ്രദേശങ്ങളും ക്യാന്പസുകളിലും എല്ലാം വി. ജോയ് എത്തിയിരുന്നു.
പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് വോട്ടുറപ്പിച്ച ശേഷമാണ് ആറ്റിങ്ങലിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരണം കൊട്ടികലാശത്തിലേക്കു കടക്കുന്നത്. പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് മണ്ഡലത്തിലുടനീളം സ്ഥാനാർഥിയുടെ റോഡ് ഷോയാണ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ പത്തുമണിയോടെ കാട്ടാക്കടയിൽ നിന്നാരംഭിച്ച് ഉച്ചയ്ക്ക് വർക്കലയിൽ സമാപിക്കുന്ന രീതിയിലാണ് റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് മൂന്നോടെ ആറ്റിങ്ങൽ ഠൗണിൽ നടക്കുന്ന കൊട്ടിക്കലാശത്തിലും സ്ഥാനാർഥി പങ്കെടുക്കും.
വികസന രേഖ പ്രകാശനം ചെയ്ത് വി. മുരളീധരൻ
ആറ്റിങ്ങൽ: ഠൗണുകൾ കേന്ദ്രീകരിച്ച് കച്ചവടക്കാരേയും നാട്ടുകാരെയും നേരിൽക്കണ്ട് വോട്ടുറപ്പിച്ച് ആറ്റിങ്ങൽ ബിജെപി-എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ. ആര്യനാട്, മലയിൻകീഴ്, വട്ടപ്പാറ, കല്ലറ, കിളിമാനൂർ ടൗണുകളിലാണ് വി. മുരളീധരൻ കാൽനട പ്രചാരണം നടത്തിയത്. പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്ഥാനാർഥിക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണവും നടന്നു.
ആറ്റിങ്ങൽ മണ്ഡലത്തിനായി വി. മുരളീധരൻ തയാറാക്കിയ വികസന രേഖയുടെ പ്രകാശനവും ഇന്നലെ നടന്നു. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ കുമ്മനം രാജശേഖരനു നൽകി പ്രകാശനം ചെയ്തു. വിദേശകാര്യമന്ത്രി എസ് .ജയശങ്കർ പുറത്തിറക്കിയ കരട് രേഖയിൽ പൊതുജനാഭിപ്രായം കൂടി ഉൾപ്പെടുത്തിയാണ് അന്തിമരേഖ പ്രസിദ്ധീകരിച്ചത്.3
"സ്കാൻ മി കാന്പയിന്' തുടക്കം
തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം "സ്കാൻ മി കാന്പയിന് ’ തുടക്കമായി. ഇന്നലെ വൈകുന്നേരം 3.30 ന് കവടിയാർ പാർക്കിൽ നടന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ഉദ്ഘാടനം ചെയ്തു.
കാന്പയിന്റെ ഭാഗമായി ഡോ. ശശി തരൂരിന്റെ പതിനഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ ലഭ്യമാകുന്ന ക്യൂആർ കോഡ് പ്രിന്റ് ചെയ്ത ടീഷർട്ട് അനാച്ഛാദനം ചെയ്തു കൊണ്ടാണ് കാന്പയിൻ തുടക്കം കുറിച്ചത്. സ്ഥാനാർഥി ഡോ. ശശി തരൂർ, ജോണ്‍ വിനേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.
ഉംറയ്ക്കായി മദീനയിൽ എത്തിയയാൾ കുഴഞ്ഞുവീണു മരിച്ചു
നെടുമങ്ങാട്: ഉംറയ്ക്കായി കുടുംബത്തോടൊപ്പം മദീനയിൽ എത്തിയചുള്ളിമാനൂർ വഞ്ചുവം സഹീർ കോട്ടേജിൽ റിട്ടയേഡ് സെയിൽസ് ടാക്
അമ്പൂരിയില്‍ അറസ്റ്റിലായവരുടെ പേരില്‍ നിരവധി കേസുകള്‍
വെള്ളറട : അമ്പൂരിയിലെ ഗുണ്ടാ ആക്രമണ കേസിലെ പ്രതികളുടെ പേരില്‍ നിരവധി കേസുകളുണ്ടെന്ന് പോലീസ്. അമ്പൂരി കണ്ണന്നൂര്‍ സ്
പോക്സോ കേസ്: പ്രതിയെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചു
കാട്ടാക്കട : പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി.
കാട്ടാക്കട കള്ളിക്കാട് പ്രായപൂർത്തിയാകാ
വിഴിഞ്ഞം തുറമുഖം: പുലിമുട്ട് നിർമാണം പൂർത്തിയായി
വിഴിഞ്ഞം : തടസങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സുരക്ഷാ മതിലായ പുലിമുട്ടിന്റെ
മുല്ലൂർ ശാന്തകുമാരി വധക്കേസ്: ശിക്ഷാവിധി തിങ്കളാഴ്ച
വിഴിഞ്ഞം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപനം തി
ചരിത്രവഴിയില്‍... 96 വയസായ സ്വരാജ് ഹോട്ടല്‍ ഇനി ഓര്മ
പേരൂര്‍ക്കട: ചരിത്രത്തിനൊപ്പം മധുരസ്മരണകളും പേറി ഒരുനൂറ്റാണ്ടോളം സഞ്ചരിച്ച വട്ടിയൂര്‍ക്കാവിലെ സ്വരാജ് ഹോട്ടല്‍ ഇനി
മാതൃദിനത്തിൽ അമ്മമാരുടെ വിസ്മയ യാത്ര
നെയ്യാറ്റിൻക്കര: കരയും ജലവും ആകാശവും താണ്ടി മാതൃദിനത്തിൽ അമ്മമാരുടെ യാത്ര. നിഡ്സ് സ്ത്രീ -ശിശു വികസന കമ്മീഷനും കെസിബ
വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവം: അമ്മയ്ക്കും കാമുകനും ജീവപര്യന്തം
നെടുമങ്ങാട്: പ്ലസ്വണ് വിദ്യാര്‍ഥിനിയായ പെൺകുട്ടിയുടെ മരണത്തില്‍ അമ്മയ്ക്കും അമ്മയുടെ കാമുകനും ജീവപര്യന്തം കഠിനത
വീട്ടിൽ ഒളിപ്പിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
കഴക്കൂട്ടം : വീട്ടിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. മേലെ തൃപ്പാദപുരം സ്വദേശി അനീഷ് (39) ആണ് ഒരു ക
പി. ഭാസ്കരന്റേത് മലയാള മണ്ണിന്റെ സ്പര്‍ശമുള്ള ഗാനങ്ങള്‍: കെ. ജയകുമാര്‍
തിരുവനന്തപുരം: സാധാരണക്കാരുടെ ഭാഷയെ ചലച്ചിത്ര ഗാനങ്ങളില്‍ ഇഴചേര്‍ത്ത് നാടന്‍ ഭാഷയെ മഹത്വവത്കരിച്ച ഗാനരചയിതാവാ
മുടക്കമില്ലാതെ പുളിമൂട്ടിലെ ആഴ്ചച്ചന്ത
വിതുര: നാട്ടുവിഭവങ്ങളൊരുക്കി തൊളിക്കോട് കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഴ്ചച്ചന്തയ്ക്ക് മുടക്കമില്ല. പുള
യാത്രികർക്ക് ഭീഷണി സൃഷ്ടിച്ച് കെഎസ്ഇബിയുടെ പോസ്റ്റുകൾ
പേരൂർക്കട: കെഎസ്ഇബിയുടെ തടി പോസ്റ്റുകൾ വാഹന യാത്രികർക്കും വഴിയാത്രികർക്കും ഒരുപോലെ ഭീഷണി സൃഷ്ടിക്കുന്നു. കുടപ്പനക
കേരളത്തിനു മികവാര്‍ന്ന വിജയം നേടാന്‍ കഴിയുന്നുവെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: എല്ലാ തലങ്ങളിലും മികവാര്‍ന്ന വിജയം നേടാന്‍ കേരളത്തിനു കഴിയുന്നുണ്ടെന്ന് മന്ത്രി പി. രാജീവ്. ആര്. പര
അപകടത്തില്‍പ്പെട്ട യുവതിയെ ഇന്റര്വ്യൂവിനെത്തിച്ച് ഫയര്‍ഫോഴ്സ്
പേരൂര്‍ക്കട: ജോലിസംബന്ധമായ ആവശ്യത്തിന് പട്ടം പിഎസ്സി ആസ്ഥാനത്തേക്ക് പോകുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവതിക്ക് ര
കനത്ത മഴ: വ്യാപക ദുരിതം
തിരുവനന്തപുരം: രണ്ടു ദിവസമായി തിമിര്‍ത്തു പെയ്യുന്ന വേനല്‍ മഴയില്‍ ജില്ലയില്‍ വ്യാപക ദുരിതം. ഇന്നലെ രാവിലെ മുതല്‍ പെ
ബ്യൂട്ടി പാർലർ ഉടമ സ്ഥാപനത്തിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയെ സ്ഥാപനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തൈക്കാട് ’നാച്ചുറൽ റോയൽ സ
ദേശീയ ഡെങ്കി ദിനാചരണ ബോധവത്കരണ റാലി
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ ആങ്കോട് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ പാല്‍ക്കുളങ്ങര വാര്‍ഡ് ആരോഗ്യ
"ഗോ സ്മാർട്ട്' വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു
ആറ്റിങ്ങൽ: ഇടയ്ക്കോട്, ആലയിൽമുക്ക്, തരംഗിണി ലൈബ്രറി ആൻഡ് റീഡിംഗ് റൂം, കുട്ടികൾക്കായി 15 ദിവസം നീണ്ടുനിൽക്കുന്ന "ഗോ സ്മാ
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
നെടുമങ്ങാട്: നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ. ഉഴമലയ്ക്കൽ മണ്ണാരംകോട് കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ അനി
ഗുരു നിത്യചൈതന്യയതി ശ്രീ നാരായണദർശനത്തെ ശാസ്ത്രീയമായി അവതരിപ്പിച്ച പ്രതിഭ: പന്ന്യൻ
തിരുവനന്തപുരം: ശ്രീ നാരായണ ഗുരുദർശനത്തെ ചിന്താ ലോകത്ത് ശാസ്ത്രീയമായി അവതരിപ്പിച്ച പ്രതിഭയായിരുന്നു ഗുരു നിത്യചൈതന്യയ
ഭാര്യയെ മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
കാട്ടാക്കട: സ്ത്രീധനം കുറഞ്ഞു പോയി എന്നാരോപിച്ച് ഭാര്യയെ വർഷങ്ങളായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പ്രതി അറസ്റ്റ
മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹം രംഗത്തിറങ്ങണം: മന്ത്രി
നേമം: മയക്കുമരുന്നു വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്നു മന്ത്രി വി. ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതി
വീട്ടമ്മയുടെ കൊലപാതകം: പങ്കാളി ഒളിവിൽ തന്നെ
കാട്ടാക്കട: മുതിയാവിളയിൽ വാടകവീട്ടിനു സമീപത്തെ റബർപുരയിടത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചുകിടന്ന വീട്ടമ്മ മായാ
പുതുകാല ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ സംയുക്ത പരിശ്രമം വേണം: ഗവർണർ
തിരുവനന്തപുരം: പുതിയ കാലത്തെ ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ വ്യത്യസ്ത ആരോഗ്യപരിരക്ഷാധാരകളുടെ യോജിച്ചുള്ള പ്രവർത്ത
മുല്ലൂർ ശാന്തകുമാരി വധം: പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി ഇന്ന്
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരിയെ കൊലപ്പെടുത്തി തട്ടിൻപുറത്ത് ഒളിപ്പിച്ച കേസിലെപ്
അമ്പൂരി ഗുണ്ടാവിളയാട്ടം: ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേര്‍ പിടിയില്‍
വെള്ളറട: അമ്പൂരിയില്‍ ഗുണ്ടാ ആക്രമണം നടത്തിയശേഷം ഒളിവില്‍ കഴിഞ്ഞ രണ്ടുപേര്‍ പോലീസ് പിടിയിലായി. കുളനപാറ പള്ളിയെട്
നന്പി രാജേഷിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി
തിരുവനന്തപുരം: മസ്കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കരമന നെടുങ്കാട് സ്വദേശി ആർ. നന്പി രാജേഷിന് (40) കണ്ണീരിൽ കുതി
വിഷാംശം കലര്‍ന്ന് ചികിത്സയിലായിരുന്ന 15 കാരന് മരിച്ചു
പാറശാല: ശരീരത്തില്‍ വിഷാംശം കലര്‍ന്ന് ചികിത്സയിലായിരുന്ന 15 കാരന് മരിച്ചു. മഞ്ചവിളാകം കല്ലംപൊറ്റ രാജ്നിവാസില്‍ അ
പത്തുവയസുകാരൻ കായലിൽ മരിച്ചനിലയിൽ
വിഴിഞ്ഞം: കാണാതായ ഓട്ടിസം ബാധിച്ച പത്തുവയസുക്കാരനെ വീടുനടുത്തുള്ള കായലിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി.
പുല്ലുവി
മിനി വാൻ നിയന്ത്രണംവിട്ട് അപകടം
വിഴിഞ്ഞം : നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടാവസ്ഥയിലായ വാഹനത്തെ ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. ഇന്നലെ വൈകുന്നേരം
നഴ്സുമാർ വഹിക്കുന്ന പങ്ക് വിലമതിക്കാൻ കഴിയാത്തത്: ഡോ.കെ.കെ.മനോജൻ
വെഞ്ഞാറമൂട് :ആരോഗ്യ മേഖലയിൽ നഴ്സുമാർ വഹിക്കുന്ന പങ്ക് വിലമതിക്കാനാത്തതെന്ന് ശ്രീ ഗോകുലം മെഡിക്കൽ കോളജ് വൈസ് ചെയർമ
ഷാഡോ പോലീസ് ചമഞ്ഞ് എത്തിയവർ യുവാക്കളെ ആക്രമിച്ചതായി പരാതി
കാട്ടാക്കട : ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ മർദിച്ചെന്ന് പരാതി. രാത്രി സിനിമകണ്ട് മടങ്ങും വഴിയാണ് വെള്ളനാട് സ്വദേശിക
വിമാനത്താവളത്തില്‍ 16.58 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍
നാട്ടുകാരെ ഭീതിയിലാക്കി മയക്കുമരുന്ന്-കഞ്ചാവ് മാഫിയ സംഘങ്ങൾ
വെള്ളറട: വെള്ളറടയിലെ മലയോര പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന മദ്യ-മയക്കുമരുന്ന് -കഞ്ചാവ് മാഫിയ സംഘങ്ങളുടെ വധശ്രമ
പോക്സോ കേസിൽ മഹാരാഷ്ട്ര സ്വദേശി പിടിയിൽ
കഴക്കൂട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സം ഭവത്തിൽ കാര്യവട്ടം എൽഎൻസിപിഇയിലെ അസോ സിയേ
എം.എ. ലത്തീഫിന്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ റദ്ദാക്കി
തിരുവനന്തപുരം: എം.എം. ഹസൻ കെപിസിസി ആക്ടിംഗ് പ്രസിഡന്റായിരിക്കേ കോണ്‍ഗ്രസ് നേതാവ് എം.എ. ലത്തീഫിന്റെ സസ്പെൻഷൻ റദ്ദ
ചൈനയിൽ നിന്നുള്ള ഏഴാമനായി ഷെൻഹുവ - 34 ഇന്ന് വിഴിഞ്ഞത്ത്
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിനാവശ്യമായ 32 ക്രെയിനുകളിൽ അവസാന അഞ്ചെണ്ണത്തിൽ ഒന്നൊഴി
മദ്യലഹരിയിൽ പിതാവിനെ കൊലപ്പെടുത്തിയ സംഭവം: മകനെ റിമാൻഡ് ചെയ്തു
കാട്ടാക്കട: മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ പി താവ് ചികിത്സയിലിരിക്കേ മരിച്ച സംഭവത്തിൽ പിടിയിലായ മകനെ റിമാൻഡ് ചെ
പെൻഷൻ അവകാശമല്ലെന്ന് സർക്കാർ വാദിക്കുന്നു: വി.ഡി. സതീശൻ
തിരുവനന്തപുരം: ജീവനക്കാരോടും പെൻഷൻകാരോടും അവഗണനകാണിക്കുന്ന സർക്കാർ പെൻഷൻ അവകാശമല്ലെന്ന് വാദിക്കുകയാണെന്ന്
ഗുണ്ടാആക്രമണം: ഓപ്പറേഷൻ ആഗിന് തുടക്കം
തിരുവനന്തപുരം: ജില്ലയിൽ ഗുണ്ടകളുടെ അക്രമവും കൊലപാതകവും നിരന്തരം വർധിച്ചതിന്റെ അടിസ്ഥാനത്തിൽ ഗുണ്ടകളെ പിടികൂട
അമ്പൂരിയില്‍ ഗുണ്ടാവിളയാട്ടം : മൂന്നു ബൈക്കുകള്‍ കവർന്നു; വീട് അടിച്ചു തകര്‍ത്തു
വെള്ളറട: അമ്പൂരിക്ക് സമീപം കണ്ണന്നൂരില്‍ ഗുണ്ടാവിളയാട്ടം. ബൈക്കുകൾ കവര്‍ന്നു. വീടും വാഹനങ്ങളും തകര്‍ത്തു. സംഭ വത്തി
ട്രക്ക് അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹം ഇന്നെത്തിക്കും
നെടുമങ്ങാട്: ട്രക്ക് അപകടത്തിൽ മരിച്ച സൈനികൻ വെള്ളനാട് വെളിയന്നൂർ തുറ്റുമൺ വിജി ഭവനിൽ വരുൺ വി. നായരുടെ (34) മൃതദേ
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
മെഡിക്കല്‍കോളജ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പേയാട് പ്ലാവിളക്കോണം വിഘ്നേശ്വരയി
പോത്തൻകോട് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി
പോത്തൻകോട്: മേലെ മുക്കിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് സെന്റർ ഉടമയും അഴൂർ പെരുംകുഴി മുട്ടപ്പാലം സ്വദേശിയു മായ പാരിജാതൻ (
ലുലു ഫാഷൻ വീക്കിന് ഇന്ന് തുടക്കം
തിരുവനന്തപുരം : ലുലു ഫാഷൻ വീക്കിന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. ലുലു ഫാഷൻ വീക്കിന്റെ രണ്ടാമത്തെ എഡീഷനാണ് തിരുവന
സഹകരണ സംഘത്തിൽ മോഷണം നടത്തിയയാൾ പിടിയിൽ
നെടുമങ്ങാട് : കൈത്തറി സഹകരണ സംഘത്തിൽ മോഷണം നടത്തിയ താന്നിമൂട് ഉണ്ടപ്പാറ സ്വദേശി ഷറഫിനെ ജീവനക്കാരന് പിടികൂടി പോല
തുടർ പഠന സാധ്യതകൾ വിദ്യാർഥികൾ മനസിലാക്കണം: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: വിവിധ വിഷയങ്ങളിലെ തുടർ പഠന സാധ്യതകൾ വിദ്യാർഥികൾ മനസിലാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
കെട്ടിടം നിർമിച്ചിട്ട് നാലുവർഷം: കുറ്റിച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടിത്തി ചികിത്സ ഇനിയും തുടങ്ങിയില്ല
കാട്ടാക്കട: കിടത്തിച്ചികിത്സയില്ല, രാത്രിയിൽ ഡോക്ടറുടെ സേവനവുമില്ല. അഗസ്ത്യവനത്തിലെ 27 ആദിവാസി ഊരിലുള്ളവർക്കും ജ
പട്ടം എസ്യുടി ആശുപത്രിയില്‍ നഴ്സസ് ദിനം ആചരിച്ചു
തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രിയിലെ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ആശുപ ത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍
ടിഎംഎ വാർഷിക സമ്മേളനം 16,17 തീയതികളിൽ; ഗവർണർ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) വാർഷിക സമ്മേളനമായ "ട്രിമ-2024' 16,17 തീയതികളിൽ ഒ ബ

Latest News
ഡ്രൈവിംഗ് സ്കൂൾ സമരം ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: കെ.ബി. ഗണേഷ് കുമാർ
കാട്ടാക്കടയിൽ പൂക്കടയിൽ തീപിടിത്തം
അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി; കേജരിവാളിനെതിരെ മോദി
മ്യൂസിയങ്ങൾ കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരത്ത് ശക്തമായ മഴയിൽ വീട് തകർന്നു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ
Kollam
കുമ്പഴ സ്കീം: ഹിയറിംഗ് 30, 31 തീയതിയിൽ
Pathanamthitta
കെപി റോഡിൽ അപകടങ്ങൾ വർധിക്കുന്നു
Alappuzha
തീർഥാടകവാഹനമിടിച്ച് വൃദ്ധ മരിച്ച സംഭവം: പ്രതിയെ അഞ്ചുമാസങ്ങൾക്കുശേഷം ഹൈദരാബാദിൽനിന്നു പിടികൂടി
Kottayam
നഗരസഭാ പരിധിയിലെ അനധികൃത കച്ചവടം ഒഴിപ്പിക്കും
Idukki
വിരമിച്ചവരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Ernakulam
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട നേപ്പാൾ സ്വദേശികളായ സഹോദരങ്ങൾ മരിച്ചു
Thrissur
കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു
Palakkad
ബൈക്ക് മോഷണം: യുവാവ് അറസ്റ്റില്‍
Malappuram
എൻസിസി ദശദിന ക്യാന്പ് ആരംഭിച്ചു
Kozhikode
പ്ലസ് ടു പാസായ പട്ടികവർഗ വിദ്യാർഥികൾക്ക് ഓറിയന്റേഷൻ ക്യാന്പ് ഇന്നും നാളെയും
Wayanad
നാളെ മുതൽ ‘നായനാരുമായി സംസാരിക്കാം’
Kannur
ട്രാൻസ്ഫോർമറിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top