ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കോ​ട​ഞ്ചേ​രി മേ​ഖ​ല ഭ​ര​ണ​സ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, May 1, 2024 7:19 AM IST
കോ​ട​ഞ്ചേ​രി: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് (എ​കെ​സി​സി) കോ​ട​ഞ്ചേ​രി മേ​ഖ​ല 2024-2027 വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

കോ​ട​ഞ്ചേ​രി മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കു​ള​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റാ​യി നെ​ല്ലി​പ്പൊ​യി​ൽ സ്വ​ദേ​ശി ജോ​സ​ഫ് ആ​ല​വേ​ലി​യെ തെ​ര​ഞ്ഞെ​ടു​ത്തു. വി​ത്സ​ൻ ത​റ​പ്പി​ൽ (സെ​ക്ര​ട്ട​റി, വ​ലി​യ​കൊ​ല്ലി), റെ​ജി പേ​ഴ​ത്തി​ങ്ങ​ൾ (ട്ര​ഷ​റ​ർ, തെ​യ്യ​പ്പാ​റ) തു​ട​ങ്ങി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മേ​ഖ​ല കോ​ഡി​നേ​റ്റ​ർ സ​ജി ക​രോ​ട​ട്ട്, റെ​ജി ചി​റ​യി​ൽ, ഷി​ല്ലി സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.