വാ​യ​ന​ക്കാ​ർ​ക്ക് ഇഷ്ടപ്പെടുന്ന എ​ഴു​ത്തു​ക​ൾ​ക്കേ നി​ല​നി​ൽ​പ്പു​ള്ളൂ: യു.​കെ. കു​മാ​ര​ൻ
Friday, May 3, 2024 5:36 AM IST
പേ​രാ​മ്പ്ര: സാ​ഹി​ത്യ​രം​ഗ​ത്ത് നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ദി​നം പ്ര​തി പ്ര​സി​ദ്ധീ​ക​രി​ക്ക​പെ​ടു​മ്പോ​ൾ അ​വ​യി​ൽ വാ​യ​ന​ക്കാ​ർ​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന എ​ഴു​ത്തു​ക​ൾ​ക്ക് മാ​ത്ര​മേ നി​ല​നി​ൽ​പ്പു​ള്ളൂ​വെ​ന്ന് പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ യു.​കെ. കു​മാ​ര​ൻ അ​ഭി​പ്രാ​യ​പെ​ട്ടു.

ഹ​രി​തം ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ടി.​വി. മു​ര​ളി​യു​ടെ നോ​വ​ൽ കു​ഞ്ഞി​പ്പെ​ണ്ണ് പേ​രാ​മ്പ്ര ദ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​ര​ൻ രാ​ജ​ൻ തി​രു​വോ​ത്ത് നോ​വ​ൽ ഏ​റ്റു​വാ​ങ്ങി. മോ​ഹ​ന​ൻ പു​തി​യോ​ട്ടി​ൽ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ര​മേ​ശ്‌ കാ​വി​ൽ, എ.​ജി. രാ​ജ​ൻ, പി.​സി. ലീ​ലാ​വ​തി, ഉ​മ്മ​ർ ത​ണ്ടോ​റ, വി​ജ​യ​ൻ ആ​വ​ള, പി. ​ന​ളി​നി, യു.​എം. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.