തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ശക്‌തൻ പച്ചക്കറി മാർക്കറ്റിൽവഴിമുടക്കി കെട്ടിടാവശിഷ്ടം
തൃശൂർ: പൊളിച്ചുനീക്കിയ അനധികൃത നിർമാണ അവശിഷ്ടങ്ങൾ ശക്‌തൻ പച്ചക്കറി മാർക്കറ്റ് കവാടത്തിൽനിന്നും നീക്കംചെയ്യാത്തതു കച്ചവടക്കാർക്കും വാഹനങ്ങൾക്കും തടസമായി. തൊഴിലാളി യൂണിയനുകളുടെ ഓഫീസ് പൊളിച്ചുനീക്കിയപ്പോഴുള്ള മണ്ണും ഹോളോബ്രിക്സും തകരഷീറ്റുകളും മറ്റുമാണ് ശേഷിക്കുന്നത്.

വ്യാഴാഴ്ചയാണ് മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ യുദ്ധകാലാടിസ്‌ഥാനത്തിൽ കോർപറേഷൻ അധികൃതർ പൊളിച്ചത്. അവശിഷ്ടങ്ങൾ കോർപറേഷൻ വാഹനത്തിൽ നീക്കംചെയ്തിരുന്നെങ്കിലും ബാക്കിയുള്ളവ മാർക്കറ്റിലേക്കുള്ള കവാടത്തിൽ കൂടിക്കിടന്നു. വഴി തടസപ്പെട്ടതോടെ ചില കച്ചവടക്കാർ പച്ചക്കറി ചാക്കുകളും ഇവിടെ നിരത്തിവച്ചു. ഇതോടെ വഴി പൂർണമായും തടസപ്പെട്ടു. പച്ചക്കറി ഇറക്കാനും എടുക്കാനും എത്തുന്ന ചരക്കുലോറികൾ മുതൽ പെട്ടിഓട്ടോകൾവരെയുള്ള വാഹനങ്ങളുടെ വഴിയും ഇതോടെ അടഞ്ഞു.

മാർക്കറ്റിലേക്കു കടത്തിയ വാഹനങ്ങൾ അതേവഴിക്കുതന്നെ തിരിച്ചുകൊണ്ടുപോകേണ്ട സ്‌ഥിതിയായതോടെ തിക്കുംതിരക്കുമാണ് ഇവിടെ. മാർക്കറ്റിലെ തൊഴിലാളികളും കച്ചവടക്കാരും ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും ഉടൻ നീക്കാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്.
ടാക്സി ഡ്രൈവർ കിണറ്റിൽ മരിച്ചനിലയിൽ
കുന്നംകുളം: കുന്നംകുളം ഗുരുവായൂർ റോഡിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവർ കിഴൂർ വൈശേരി രാജധാനി കോർണറിൽ ചെറുവത്തൂർ വീട്ടിൽ റെന്നിയെ(43) വീടിനു പുറകിലെ കിണറ്റിൽ ......
ആദിവാസി സ്ത്രീ മരിച്ച നിലയിൽ
മുളങ്കുന്നത്തുകാവ്: ആദിവാസിസ്ത്രീയെ കടയുടെ സമീപം മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരക്കോട് ബർമക്കോട് പാമ്പംതോട് കോളനിയിൽ വെള്ളാച്ചി(63)യാണ് ......
സ്കൂട്ടറിടിച്ച് പരിക്കേറ്റയാൾ മരിച്ചു
മുളങ്കുന്നത്തകാവ്: സകൂട്ടർ ഇടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. പാലക്കാട് കണ്ണാടി പരിയാരം വീട്ടിൽ കണ്ടൻ മകൻ ശിവൻ(46) ആണ് മരിച്ചത്. മെഡിക്കൽ കോ ......
വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
വലപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കഴിമ്പ്രം ആരിപ്പിന്നി മോഹനനാ(68)ണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ ആറിന് പാലപ്പെട്ടിയിലു ......
അപകടത്തിൽ പരിക്കേറ്റ മധ്യവയസ്ക മരിച്ചു
പാറന്നൂർ: കൈപ്പറമ്പ് സെന്ററിൽ സ്കൂട്ടറും കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു. പുലിക്കോട്ടിൽ തോമസ് ആന്റണിയുടെ ഭാര് ......
ശക്‌തൻ പച്ചക്കറി മാർക്കറ്റിൽവഴിമുടക്കി കെട്ടിടാവശിഷ്ടം
തൃശൂർ: പൊളിച്ചുനീക്കിയ അനധികൃത നിർമാണ അവശിഷ്ടങ്ങൾ ശക്‌തൻ പച്ചക്കറി മാർക്കറ്റ് കവാടത്തിൽനിന്നും നീക്കംചെയ്യാത്തതു കച്ചവടക്കാർക്കും വാഹനങ്ങൾക്കും തടസമായ ......
ബാർബഡോസ് ജേതാക്കൾ
തൃശൂർ: കോർപറേഷൻ കേരളോത്സവം ഫുട്ബോൾ മത്സരത്തിൽ ബാർബഡോസ് അഞ്ചേരിക്കു കിരീടം. ഫൈനലിൽ ശിവരാമപുരം ഒളരിയെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് ബാർബ ......
ഹരിതകേരളം: പഴയന്നൂരിൽ ആദ്യഘട്ടം നാളെ തുടങ്ങും
പഴയന്നൂർ: ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ യു.ആർ. പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് ......
പുനർജനി നൂഴൽ: ടോക്കൺ വിതരണം വെള്ളിയാഴ്ച വൈകിട്ട്
തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല പുനർജനി നൂഴൽ ശനിയാഴ്ച നടക്കും. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിൽ മാത്രം നടക്കുന്ന ഭക ......
പെൻഷണേഴ്സ് രജതജൂബിലി സമ്മേളനം തൃശൂരിൽ
തൃശൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ രജതജൂബിലി ജില്ലാ സമ്മേളനം മാർച്ച് 23, 24 തീയതികളിൽ തൃശൂരിൽ നടത്തും. ഇതോടനുബന്ധിച്ച് പെൻഷൻ ഭവനിൽ ചേർന്ന ......
മലമ്പാമ്പ് പ്ലാസ്റ്റിക് വലയിൽ കുടുങ്ങി
വടക്കാഞ്ചേരി: പ്ലാസ്റ്റിക് വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ വനപാലകരെത്തി രക്ഷപ്പെടുത്തി. വടക്കാഞ്ചേരി കുമ്പളങ്ങാട് റോഡിൽ നമ്പീശൻ പടിയിൽ റബർ തോട്ടത്തിലേക്ക ......
അളഗപ്പനഗർ സ്കൂളിൽ ഗുരുവന്ദനം ശനിയാഴ്ച
അളഗപ്പനഗർ: പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ മുന്നേറ്റം പദ്ധതിയുടെ ഭാഗമായി പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും മഹാസംഗമം സംഘടിപ്പിക്കുമെു ഭാരവാഹികൾ വാ ......
അംബേദ്കർ ചരമവാർഷികദിനം ആചരിച്ചു
തൃശൂർ: ഭാരതീയ ദളിത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ 60–ാം ചരമവാർഷികദിനം ആചരിച്ചു. ഡിസിസി പ്രസിഡന്റ് പി.എ. മാധവൻ ഉദ്ഘാടനം ചെയ്തു. ദളി ......
തൃശൂർ മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 50 ലക്ഷം
തൃശൂർ: കാലവർഷക്കെടുതികൾ മൂലം തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനു തൃശൂർ നിയോജക മണ്ഡലത്തിലെ ഏഴു റോഡുകൾക്ക് അമ്പതുലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത് ......
വടക്കാഞ്ചേരി ഉപജില്ലാ കലോത്സവം സമാപിച്ചു
വടക്കാഞ്ചേരി: മുണ്ടത്തിക്കോട് നടന്ന വടക്കാഞ്ചേരി ഉപജില്ല 57–ാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ആതിഥേയരായ മുണ്ടത്തിക്കോട് എൻഎസ്എസ് വ ......
കിണർ മൂടിയതിൽപ്രതിഷേധിച്ചു
ചേറൂർ: ചേറൂർ ജംഗ്ഷനിലെ പൊതുകിണർ മാലിന്യമുക്‌തമാക്കണമെന്നാവശ്യപ്പെട്ടും കിണറിന്റെ സംരക്ഷണ ഗ്രിൽ എടുത്തുമാറ്റി മണ്ണിട്ടുമൂടി പതാക നാട്ടിയ ഡിവൈഎഫ്ഐ പ്രവർ ......
കിരൺ രവീന്ദ്രനു സ്വീകരണം നൽകി
കൊട്ടേക്കാട്: രാജ്യാന്തര പുരസ്കാരമായ റെഡ് ഡോട്ട് ഡിസൈൻ അവാർഡ് നേടിയ കിരൺ രവീന്ദ്രനു നാരായണത്ര ലക്ഷ്മി കുടുംബശ്രീയുടേയും നാരായണത്ര യുവജന കലാസമിതിയുടേയു ......
തേനീച്ചക്കുത്തേറ്റ് മൂന്നുപേർക്കു പരിക്ക്
മണ്ണംപേട്ട: കരുവാപ്പടി തെക്കേക്കര റോഡിനു സമീപം തേനീച്ചക്കൂട് വഴിയാത്രികർക്കു ഭീഷണിയാകുന്നു. ഇന്നലെ തേനീച്ചക്കുത്തേറ്റ് വഴിയാത്രക്കാരായ മൂന്നുപേർക്കു പ ......
സൺഡേ സ്കൂൾ ഡേ ആഘോഷിച്ചു
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മതബോധനപ്രസ്‌ഥാനമായ മാർ അപ്രേം സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ സൺഡേ സ്കൂൾ ഡേ ആഘോഷിച്ചു.

മാർത്ത്മറിയം വലി ......
പ്രതിഷേധക്കൂട്ടായ്മ
പുതുക്കാട്: കറൻസി ക്ഷാമം പരിഹരിക്കുക, സഹകരണമേഖലയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യമുന്നയിച്ച് അഖിലേന്ത്യ കിസാൻ സഭ മണ്ഡലം കമ്മിറ്റിയുടെ ആഭി ......
വൈദ്യുതി മുടങ്ങും
അത്താണി: സബ് സ്റ്റേഷനിലെ ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നുരാവിലെ 8.30 മുതൽ വൈകീട്ട് നാലുവരെ മുണ്ടൂർ, എരുമപ്പെട്ടി 33 കെ.വി സബ് സ്റ് ......
കുടുംബസംഗമം
വടക്കാഞ്ചേരി: അഖിലകേരള എഴുത്തച്ഛൻ സമാജം മംഗലം ശാഖയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. സമാജം ജില്ലാ പ്രസിഡന്റ് കെ.എൻ.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എം.ജി.ക ......
’പൊന്നോമനകൾക്കായ് ‘
വടക്കാഞ്ചേരി: ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് വടക്കാഞ്ചേരി ബിആർസിയിൽ ‘പൊന്നോമനകൾക്കായ്’ എന്ന പേരിൽ സംഗീതവിരുന്നും കായികമേളയും സംഘടിപ്പിച്ചു.
കെസിഇഎഫ് തൃശൂർ താലൂക്ക് സമ്മേളനം
തൃശൂർ: കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് തൃശൂർ താലൂക്ക് സമ്മേളനം നടത്തി. സഹകരണ മേഖലയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കാൻ ......
ഏകദിന ശില്പശാല നടത്തി
മുല്ലക്കര: പോസിറ്റീവ് സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പെയിൻ ആൻഡ് പാലിയേറ്റിവ് പരിശീലന ഏകദിന ശില്പശാല നടത്തി. ജനറൽ ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റിവ ......
ഹരിതാഭം–2016 അവാർഡ്
പഴയന്നൂർ: ജൈവ പച്ചക്കറിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന വ്യാപകമായി സ്കൂൾതലങ്ങളിൽ നടത്തിവരുന്ന ഹരിതാഭം–2016 അവാർഡ് പ്രഖ്യാപിച്ചു. ചാവക ......
തൃശൂർ നഗരത്തിലെ വിദേശമദ്യ സൂപ്പർ മാർക്കറ്റിനെതിരേ സമരം
തൃശൂർ: നഗരത്തിൽ ആരംഭിച്ച വിദേശമദ്യ സൂപ്പർമാർക്കറ്റിനെതിരേ മദ്യവിരുദ്ധ സംഘടനകൾ സമരത്തിന്. ഇതിന്റെ തുടക്കമായി നാളെ വൈകീട്ട് 4.30ന് മദ്യവിരുദ്ധ ജനകീയ മുന ......
പാരലൽ കോളജ് കലോത്സവം: ഗുരുവായൂർ മേഴ്സി കോളജ് മുന്നിൽ
തൃശൂർ: പടിഞ്ഞാറേകോട്ട ചാക്കോ മെമ്മോറിയൽ ഹാളിൽ ആരംഭിച്ച ജില്ലാ പാരലൽ കോളജ് കലോത്സവത്തിന്റെ ആദ്യദിനത്തിൽ ഗുരുവായൂർ മേഴ്സി കോളജിന്റെ(48 പോയിന്റ്) മുന്നേറ ......
കടക്കെണിയിലായവരുടെ സംഗമം
തൃശൂർ: വിദ്യാഭ്യാസ വായ്പയെടുത്തു പഠിച്ച് മെച്ചപ്പെട്ട ജോലിയോ വരുമാനമോ ഇല്ലാത്തതിനാൽ കടക്കെണിയിലായ വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും യോഗം നാളെ സാഹ ......
വധുവിന്റെ ബന്ധുവിന്റെഫോട്ടോയെടുത്ത യുവാവിനു വെട്ടേറ്റു
മുളങ്കുന്നത്തുകാവ്: മൊബൈൽ ഫോണിൽ വധുവിന്റെ ബന്ധുവിന്റെ ഫോട്ടോ എടുത്തതിനെച്ചൊല്ലി തർക്കം. യുവാവിനെ വെട്ടേറ്റു ഗുരതരമായി പരിക്കേറ്റനിലയിൽ മെഡിക്കൽ കോളജ് ......
പീഡനം: ബഹുജനറാലി ഇന്ന്
വടക്കാഞ്ചേരി: പീഡനക്കേസുമായി ബന്ധപ്പെട്ടു നടത്തുന്ന കള്ളപ്രചരണത്തിനും അക്രമസമരത്തിനുമെതിരേ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇന്നു വൈകിട്ട് നാലിനു വടക്കാഞ്ചേ ......
സഹോദയ ഫുട്ബോൾ സൽസബീൽ സ്കൂളിൽ
തൃശൂർ: സഹോദയ ജില്ലാതലത്തിൽ നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് മുണ്ടൂർ സൽസബീൽ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ നാളെ മുതൽ 13 വരെ നടത്തും. ജില്ലയിലെ 53 സിബിഎസ്ഇ സ്കൂളുക ......
ഹ്യൂമൻ റൈറ്റ്സ് ഫോറം ഭാരവാഹികൾ
തൃശൂർ: ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ പ്രസിഡന്റായി കെ.എം. ഫസലുള്ള(ഫസലു)യെ തെരഞ്ഞെടുത്തു. ഷാബ്ജാൻ, കെ.എം.എ. ബക്കർ –വൈസ് പ്രസിഡന്റുമാർ, ടി.എച്ച്. അൻവർ മേത് ......
സിബിഎസ്ഇ അത്ലറ്റിക് മീറ്റ്: പൂച്ചെട്ടി ഭവൻസ് ചാമ്പ്യന്മാർ
തൃശൂർ: തോപ്പ് സ്റ്റേഡിയത്തിൽ സമാപിച്ച സിബിഎസ്ഇ അത്ലറ്റിക് മീറ്റിൽ പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻസ് വിദ്യാമന്ദിർ(216 പോയിന്റ്) ഓവറോൾ ചാമ്പ്യന്മാരായി.
......
ബേക്കറികളിൽ അനധികൃത ചായവിൽപ്പന തടഞ്ഞു
ഇരിങ്ങാലക്കുട: ബേക്കറികളിൽ അനധികൃതമായി ചായ വില്പന നടത്തുന്നത് ആരോഗ്യവിഭാഗം തടഞ്ഞു. ചായക്കടകൾ അടച്ചുപൂട്ടാൻ നോട്ടിസ് നൽകി. നഗരസഭ ബസ് സ്റ്റാൻഡ് പ്രദേശത് ......
നാളെ ’പ്ലാസ്റ്റിക് ഹോളിഡേ‘
തൃശൂർ: ഹരിതകേരളം പദ്ധതിക്കു തുടക്കമാകുന്ന നാളെ ജില്ലയിൽ പ്ലാസ്റ്റിക് ഹോളിഡേ ആയി ആചരിക്കാൻ തീരുമാനം. ഈ ദിവസം പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിക്കാൻ വ്യാപാര സ ......
പ്രസംഗമത്സരം
തൃശൂർ: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുന്നോടിയായി നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്ന ജില്ലാതല പ്രസംഗ മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലാതല വിജയികൾക്കു ......
ഡിപ്ലോമ കോഴ്സുകൾ
തൃശൂർ: സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്യൂണിറ്റി കോളജ് വിവിധ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴുസുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ–മെഡിറ്റേഷൻ, അക്യുപ്രഷർ, ബ്യൂട്ടിക ......
ലൈസൻസ് പുതുക്കാം
തൃശൂർ: പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം മധ്യ മേഖല സൂപ്രണ്ടിംഗ് എൻജിനീയറുടെ തൃശൂരിലെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്ത എ, ബി ക്ലാസുകളിലെ മാർച്ച് 31 നു കാ ......
നവകേരള ദൗത്യ ക്വിസ്
തൃശൂർ: നവകേരള ദൗത്യത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സിബിഎസ്ഇ സ്കൂളുകളിലെ എട്ട്, ഒൻപത്, പത്ത് ക്ലാസിലെ വിദ്യാർഥികൾക്കായി ക്വിസ് മത ......
ആം ആദ്മി ഭീമ യോജന
തൃശൂർ: കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ സംയുക്‌തമായി നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയായ ആം ആദ്മി ഭീമ യോജന പദ്ധതിയിൽ അംഗമാകുന്നതിന് അക്ഷയ കേന്ദ്രങ്ങളിൽ ......
മരിയാഭവൻ കെട്ടിട ആശീർവാദം നാളെ
തൃശൂർ: സ്ലം സർവീസ് സെന്ററിന്റെ കൊട്ടേക്കാട് മാർ കുണ്ടുകുളം ഗ്രാമത്തിൽ സേവനത്തിനെത്തുന്ന ഔർ ലേഡി ഓഫ് ഡിവൈൻ ലൗസ് സിസ്റ്റേഴ്സിനുവേണ്ടി ഒരുക്കുന്ന നവീകരിച ......
ഇഗ്നോ കോഴ്സുകൾക്ക് അപേക്ഷിക്കാം
തൃശൂർ: ഇഗ്നോയുടെ ഇംഗ്ലീഷ്, ഹിന്ദി, പൊളിറ്റിക്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, സോഷ്യൽ വർക്സ്, സൈക്കോളജി, ടൂറിസം, കൊമേഴ്സ്, ബിരുദം, ബിരുദാനന്തരബി ......
കലകൾ ഔഷധമാകുമ്പോൾ മനസ് ഫലഭൂയിഷ്ഠമാകുന്നു: സി. രാധാകൃഷ്ണൻ
തൃശൂർ: കല പ്രാർഥനയായി ഫലിക്കേണമേ എന്നാണ് ഓരോ കലാകാരന്റേയും ആത്മഗീതമെന്നും സൗഖ്യത്തിലൂടെയാണ് കലകൾ സാക്ഷാത്കരിക്കപ്പെടുന്നതെന്നും നോവലിസ്റ്റ് സി. രാധാകൃ ......
അദാലത്ത് മാറ്റിവച്ചതറിയാതെ പരാതിക്കാരെത്തി, വന്നവരുടെ പരാതികൾ കമ്മീഷൻ കേട്ടു
തൃശൂർ: അവധിയറിയാതെ പരാതിക്കാർ വനിതാ കമ്മീഷൻ മെഗാ അദാലത്തിനെത്തി. സിറ്റിംഗ് മാറ്റിവച്ചെങ്കിലും എത്തിയ പരാതിക്കാരുടെ പ്രശ്നങ്ങൾ കേട്ട് കമ്മീഷൻ അദാലത്ത് ......
കെഎസ്ആർടിസി സർവീസ് മുടക്കി; ചരക്കുവാഹനങ്ങൾ ഒതുക്കി
തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെതുടർന്നുള്ള ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി തൃശൂർ കെഎസ്ആർടിസി ഡിപ്പോയിൽനിന്നും കോയമ്പത്തൂരിലേക്കുള് ......
വാട്ടർ അഥോറിറ്റിയുടെ അനാസ്‌ഥ: കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി
മാലിന്യമുക്‌ത മുക്കം രണ്ടാം ഘട്ടത്തിനു തുടക്കം
ആരവം നിലയ്ക്കുന്നില്ല; ഇനിയുമുണ്ട് കായിക മാമാങ്കങ്ങൾ
ശക്‌തൻ പച്ചക്കറി മാർക്കറ്റിൽവഴിമുടക്കി കെട്ടിടാവശിഷ്ടം
പാമ്പിനെ പിടികൂടി വനപാലകർക്കു കൈമാറി
അവരും ഉടുക്കട്ടെ: വസ്ത്രശേഖരണ പദ്ധതിയുമായി മൂച്ചിക്കൽ സർക്കാർ എൽപി സ്കൂൾ വിദ്യാർഥികൾ
റോഡ് നന്നാക്കി നാട്ടുകാരുടെ പ്രതിഷേധം
റോഡിന്റെ ശോചനീയാവസ്‌ഥ പരിഹരിച്ച് വിദേശമലയാളി
ദർശനത്തിന് മണിക്കൂറുകളുടെ കാത്തുനിൽപ്പ്
ബസ് അപകടം: രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത് യാത്രക്കാരും നാട്ടുകാരും
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.