യു​വാ​വ് പു​ഴ​യി​ല്‍ മു​ങ്ങി​മ​രി​ച്ചു
Monday, May 6, 2024 10:12 PM IST
കാ​സ​ര്‍​ഗോ​ഡ്: പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ആ​ദൂ​ര്‍ മ​ഞ്ഞം​പാ​റ​യി​ലെ ഇ​ല്യാ​സ്(31) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഇ​ല്യാ​സ് പ​യ​സ്വി​നി​പ്പു​ഴ​യി​ലെ മേ​ത്തു​ങ്കാ​ല്‍ ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

പ​യ​സ്വി​നി പു​ഴ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം വ​റ്റി​യെ​ങ്കി​ലും മേ​ത്തു​ങ്കാ​ല്‍ ക​ട​വി​ല്‍ നാ​ലാ​ള്‍ ഉ​യ​ര​ത്തി​ല്‍ വെ​ള്ള​മു​ണ്ട്. ഇ​ല്യാ​സി​ന് നീ​ന്താ​ന്‍ അ​റി​യാ​മെ​ങ്കി​ലും ക്ഷീ​ണി​ത​നാ​യി മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു. ഇ​ല്യാ​സി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ നാ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​ര​മ​റി​യി​ച്ചു.

ഫ​യ​ര്‍​ഫോ​ഴ്‌​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. പ​ടി​യ​ത്ത​ടു​ക്ക​യി​ലെ എ​രി​ക്ക​ളം മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ​യും ദൈ​ന​ബി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: നാ​സ​ര്‍, റ​സാ​ഖ്, ല​ത്തീ​ഫ്, സാ​ബി​ദ്, ഫൗ​സി​യ, ഖ​യ​റു​ന്നീ​സ, മി​സ്രി​യ, നൂ​ര്‍​ജ​ഹാ​ന്‍.