അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Tuesday, May 7, 2024 10:48 PM IST
മേ​ലു​കാ​വ്: ആ​ഗോ​ള ക്രൈ​സ്ത​വ​സ​ഭ​യു​ടെ മി​ഷ​ണ​റി മു​ഖ​മാ​യി​രു​ന്നു ബി​ഷ​പ് ഡോ. ​കെ.​ജെ. സാ​മു​വ​ലെ​ന്ന് ബി​ഷ​പ് തോ​മ​സ് സാ​മു​വ​ൽ. സി​എ​സ്ഐ സ​ഭ​യു​ടെ മു​ൻ മോ​ഡ​റേ​റ്റ​റും ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ്പു​മാ​യി​രു​ന്ന ഡോ. ​കെ.​ജെ. സാ​മു​വ​ലി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ബി​ഷ​പ് തോ​മ​സ് സാ​മു​വൽ.

ബി​ഷ​പ് തോ​മ​സ് ജോ​ർ​ജ്, ബി​ഷ​പ് ഡോ. ​കെ.​ജി. ദാ​നി​യേ​ൽ, മ​ഹാ​യി​ട​വ​ക ഭാ​ര​വാ​ഹി​ക​ളാ​യ റ​വ. പി.​സി. മാ​ത്യു​കു​ട്ടി, റ​വ. ടി.​ജെ. ബി​ജോ​യി, വ​ർ​ഗീ​സ് ജോ​ർ​ജ്, റ​വ. ജോ​സ​ഫ് മാ​ത്യൂ, ട്രാ​ൻ​സ് വേ​ൾ​ഡ് റേ​ഡി​യോ ഡ​യ​റ​ക്ട​ർ ജോ​ർ​ജ് ഫി​ലി​പ്പ്, ബൈ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ഒ​ക്സി​ല​റി സെ​ക്ര​ട്ട​റി റ​വ. ജേ​ക്ക​ബ് ആ​ന്‍റ​ണി, റ​വ. മാ​ത്യു വ​ർ​ക്കി, റ​വ. ജോ​ണി ജോ​സ​ഫ്, സാം ​കെ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ലു​കാ​വ് ക്രൈ​സ്റ്റ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ ബി​ഷ​പ്പു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ആ​രാ​ധ​ന​യും ന​ട​ന്നു.