Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സുന്ദരിക്കവല മുതൽ സർവീസ് റോഡ് വീതികൂട്ടാനുള്ള തീരുമാനം നടപ്പിലായില്ല; അപകടങ്ങൾ തുടരുന്നു
Tuesday, March 19, 2024 1:31 AM IST
ചാലക്കുടി : ദേശീയപാതയിൽ പോട്ട സുന്ദരിക്കവല മുതൽ സിഗ്നൽ ജംഗ്ഷൻ വരെ റോഡ് വീതികൂട്ടി അപകടം ഒഴിവാക്കാനുള്ള നടപടി നടപ്പിലായില്ല. അപകടങ്ങൾ തുടരുകയാണ്. ഇന്നലെ സ് കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. അധികൃതരുടെ അനാസ്ഥയ്ക്ക് ഒരു ജീവൻകൂടി ഇവിടെ ഹോമിക്കേണ്ടി വന്നു.
2023 ജനുവരി 16 ന് സുന്ദരിക്ക വലയിൽ ഉണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്കു ജീവൻ നഷ്ട പ്പെട്ടപ്പോൾ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തുവന്നു. ഇതിനെത്തുടർന്ന് സുന്ദരിക്കവല മുതൽ സർവീസ് റോഡ് ഒരുഭാഗത്തേക്കു മാത്രം ഗതാഗതം നടത്തുന്നത് രണ്ടുവരി ഗതാഗതത്തിനായി റോഡ് വീതികൂട്ടാൻ തീരുമാനിച്ചിരുന്നു. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സർവീസ് റോഡിനരികിലെ മതിലുകൾ കൈയോടെ പൊളിച്ചുനീക്കി. റോഡിന് വീതികൂട്ടാൻ എറ്റെടുത്ത സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നിയമതടസങ്ങൾ നേരിട്ടതോടെ റോഡ് വീതി കൂട്ടുന്ന നടപടികളും സ്തംഭിച്ചു.
നഗരസഭ ട്രാഫിക് പരിഷ്കരണം കൊണ്ടുവരികയും പോലീസ് ഇതുവഴി ഒരു ഭാഗത്തേക്കു മാത്രം റോഡ് വീതി കൂട്ടുന്നതുവരെ ഗതാഗതം നടത്തി അപകടങ്ങൾ ഒഴിവാക്കണമെന്ന് നിലപാട് എടുത്തെ ങ്കിലും എതിർപ്പുയർന്നു. ഇതോടെ ട്രാഫിക് പരിഷ്കരണവും നടപ്പിലായില്ല. ഇപ്പോൾ ഒരു വാഹനത്തിനു മാത്രം കടന്നുപോകാനുള്ള വീതി മാത്രമുള്ള ഈ റോഡിലൂടെ ഇരു ഭാഗത്തുനിന്നും വാഹനങ്ങൾ കടന്നുവരുന്നത് അപകടത്തിനു കാരണമാകുന്നു.
അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം രംഗത്തുവന്ന് വാഗ്ദാനങ്ങൾ നിരത്തുന്നത് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കയാണ്. ഇതിനിടയിൽ ജീവനുകൾ നഷ്ടപ്പെടുകയാണ്.
എൻഎച്ച്ഐക്കെതിരെ
നടപടിയെടുക്കണം: ആർജെഡി
ചാലക്കുടി: പോട്ട സുന്ദരിക്കവലയിൽ അപകടത്തിൽ എൻഎച്ച്ഐക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ആർജെഡി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയപാതയിലും സർവീസ് റോഡിലും ശരിയായ വിധത്തിലുള്ള സംവിധാനമൊരുക്കാത്തത് വളരെയധികം ഗൗരവമുള്ളതാണ്. ഇതുമൂലം നിരവധി ജീവനുകളാണ് നഷ്ടപ്പെടുന്നത്. പ്രശ്നം പരിഹരിക്കേണ്ട ഉത്തരവാദിത്വപ്പെട്ട ചാലക്കുടി മുനിസിപ്പാലിറ്റിയും എംഎൽഎയും എംപിയും പൊതുജനങ്ങളോടു മാപ്പുപറയണമെന്നും ആർജെഡി ആവശ്യപ്പെട്ടു.
ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളെ മരിച്ചനിലയിൽ കണ്ടെത്തി
അന്നമനട: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട കുമ്പിടി പാനിക്കുളങ്ങര ഔസേപ്പ് മകൻ
ഊട്ടുതിരുനാളിനു കൊടിയേറി
നോർത്ത് ചാലക്കുടി: സെന്റ് ജോസഫ്സ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് വികാരി റവ.ഡോ. ജോസഫ് തെക്കെത
വിവാഹവേദിയിൽനിന്നു വധു പോളിംഗ് ബൂത്തിലെത്തി വോട്ടുചെയ്തു
ചാലക്കുടി: വിവാഹ വേഷത്തിൽ വരനോടൊപ്പം പോളിംഗ് ബൂത്തിലെത്തി വധു വോട്ടു ചെയ്തു. പരിയാരം പാരിഷ് ഹാളിലാണ് വരനോടൊപ്പം എത്
ോകോടാലി സ്കൂളില്‍ പരിസ്ഥിതിസൗഹൃദ ബൂത്ത്
കോടാലി: മേടച്ചൂടില്‍ വാടിത്തളര്‍ന്ന് വോട്ടുരേഖപ്പെടുത്താനെത്തിയവര്ക്ക് പരിസ്ഥിതി സൗഹൃദ മാതൃകാ ബൂത്ത് ആശ്വാസംപക
മഴയിലും ചോരാത്ത ആവേശത്തോടെ മലയോരത്തെ വോട്ടിംഗ്
കൊടകര: മറ്റത്തൂരിലെ കിഴക്കന്‍ മലയോരപ്രദേശങ്ങളടക്കമുള്ള കൊടകര മേഖലയില്‍ വോട്ടെടുപ്പ് തികച്ചും സമാധാനപരമായി.
പോളിംഗ് നീണ്ടതോടെ വോട്ടിംഗ് സാമഗ്രികള്‍ എത്തിക്കുന്നതും നീണ്ടു
ഇരിങ്ങാലക്കുട: പോളിംഗ് പൂര്‍ത്തിയാകാന്‍ വൈകിയതോടെ നടപടികള്‍ പൂര്‍ത്തീകരിച്ച് വോട്ടിംഗ് സാമഗ്രികള്‍ തിരിച്ച് സ്വീകര
ഡയാലിസിസ് കിടക്കയിൽനിന്ന് പോളിംഗ് ബൂത്തിലേക്ക്
കാടുകുറ്റി: ശാരീരിക അവശതകൾ തളർത്തുമ്പോഴും ജനാധിപത്യത്തോടുള്ള കൂറും പൗരബോധവും കാക്കാൻ ഡയാലിസിസ് കിടക്കയിൽനിന്നു ഭ
കാപ്പ ചുമത്തി നാടുകടത്തി
ചേർപ്പ്: വിവിധ കേസുകളിൽ പ്രതിയായ കോടന്നൂർ കൊടപ്പിള്ളി വീട്ടിൽ മണികണ്ഠനെ (മണിമോൻ-29) കാപ്പ ചുമത്തി നാടുകടത്തി. രണ്ട
ഒല്ലൂർ മേരിമാതാ പള്ളിയിൽ തിരുനാളിനു കൊടിയേറി
ഒല്ലൂർ: മേരിമാതാ പള്ളിയിൽ പരിശുദ്ധ മേരിമാതാവിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വി
ചില വോട്ടുവിശേഷങ്ങൾ...
Üവോട്ടർമാരും ഉദ്യോഗസ്ഥരും പോലീസും തമ്മിൽ വാക്കേറ്റം
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മരത്തം കോട് എംപിഎം യുപി സ്കൂളി
അപൂര്‍വകാഴ്ചയായി തീര്‍ഥക്കര പ്രദക്ഷിണം
ഇരിങ്ങാലക്കുട: ഭക്തര്‍ക്കും ഉത്സവപ്രേമികൾക്കും അപൂര്‍വ കാഴ്ചയായി തീര്‍ഥക്കര പ്രദക്ഷിണം.
കുലീപിനി തീര്ഥക്കരയിലൂ
വോട്ടിൽ 100 നോട്ടൗട്ട്
പുത്തൂർ: നൂറു വയസു കഴിഞ്ഞ ആദിവാസി വിഭാഗത്തിൽപ്പെട്ട കല്യാണിക്കുട്ടിയമ്മ വനപാലകരുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്
കതിർമണ്ഡപത്തിൽനിന്ന് പോളിംഗ് ബൂത്തിലേക്ക്
ചേർപ്പ്: കതിർമണ്ഡപത്തിൽനിന്ന് ചേർപ്പ് ഗവ. സ്കൂളിൽ വോട്ട് ചെയ്യാനെത്തി വധൂ വരന്മാർ. മേളപ്രമാണി പെരുവനം ശിവൻ മാരാരുടെയു
വോട്ടർപട്ടികയെച്ചൊല്ലി തർക്കം, പൂങ്കുന്നത്തു സംഘർഷം
തൃശൂർ: വോട്ടർപട്ടികയെച്ചൊല്ലിയുള്ള തർക്കത്തെതുടർന്ന് പൂങ്കുന്നം ഹരിശ്രീ സ്കൂളിൽ സംഘർഷാവസ്ഥ. ജില്ലാ കളക്ടർ സ്ഥലത്തെ
നാടിളക്കി പ്രചാരണം നടത്തിയിട്ടും വോട്ടര്‍മാര്‍ എത്തിയില്ല
സ്വന്തം ലേഖകൻ
തൃശൂര്‍: പതിവില്‍ കൂടുതല്‍ സമയം കിട്ടിയിട്ടും നാടിളക്കി പ്രചരണം നടത്തിയിട്ടും ഇത്തവണ ലോക്സഭാ തെരഞ
താമര വിരിയുമെന്നു സുരേഷ്ഗോപി
തൃശൂർ: തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ തുടങ്ങിയശേഷം ഇതാദ്യമായി തന്റെ സ്വന്തം പേരിൽ വോട്ടുചെയ്യാൻ സാധിച്ചതിന്റെ സന്
തൃശൂർ തിരിച്ചുപിടിക്കുമെന്നു വി.എസ്. സുനിൽകുമാർ
തൃശൂർ: കഴിഞ്ഞതവണ നഷ്ടപ്പെട്ട തൃശൂർ ലോക്സഭാമണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുമെന്നു എൽഡിഎഫ് സ്ഥാ നാർഥി വി.എസ്. സുനിൽ
തൃശൂരിൽ 72.78 ശതമാനം
തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പോളിംഗ് ശതമാനം 72.20. ഇന്നലെ രാത്രി പ ത്തി ന് എടുത്ത കണക്കാണിത്. പോ സ്റ്റല്‍ വോട്ട
രജതജൂബിലിവർഷ സമാപനവും കുടുംബദിനാചരണവും
പെരിങ്ങണ്ടൂർ: മാർ കുണ്ടുകുളം മെമ്മോറിയൽ റിസർച്ച് ആൻഡ് റിഹാബിലിറ്റേഷൻ കോംപ്ലക്സിന്റെ രജതജൂബിലിവർഷ സമാപനവും കുട
എംഡിഎംഎയുമായി നാലംഗ ക്രിമിനൽസംഘം പിടിയിൽ
വടക്കേക്കാട്: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാൾ ഉൾപ്പെടെ നാലുപേരെ എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെ വടക്കേക്
പണമൊഴുക്കി സ്വാധീനിക്കാനാകില്ല, ബിജെപിക്കു തിരിച്ചടിയുണ്ടാകും: വി.എസ്. സുനിൽകുമാർ
തൃശൂർ: പണംകൊടുത്തു വോട്ടർമാരെ സ്വാധീനിച്ചും വോട്ടർപട്ടികയിൽ വ്യാജന്മാരെ തിരുകിക്കയറ്റിയും മത, വർഗീയചേരിതിരിവു
വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി ആംബുലൻസ് ജീവനക്കാർ
പുതുക്കാട്: വീട്ടിൽ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ. അളഗപ്പനഗർ ത്യാഗരാജർ പോളിടെക്നി
ദർശനത്തിരുനാളിനു കൊടിയേറി
പള്ളിവളവ്: മതിലകം സെന്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ദർശനത്തിരുനാളിന് കൊടിയേറി. ഫാ. ജെയി
പഴൂക്കര തിരുനാൾ; കിടപ്പുരോഗികൾക്കു ദിവ്യബലിയൊരുക്കി
മാള: പഴൂക്കര സെന്റ് ജോസഫ് ഇടവകയിൽ ഊട്ടുതിരുനാളിനോടനുബന്ധിച്ച് കിടപ്പുരോഗികള്‍ക്കായി കുര്‍ബാനയൊരുക്കി. വികാരി
ദേശീയപാതയിൽ നിയന്ത്രണംവിട്ട് മിനിലോറി മറിഞ്ഞു
കൊരട്ടി: കൊരട്ടി ജെടിഎസ് ജംഗ്ഷനിൽ നിയന്ത്രണംവിട്ട് മിനിലോറി മീഡിയനിൽ ഇടിച്ചുമറിഞ്ഞു. ഡ്രൈവറും സഹായിയും പരിക്കേൽക്ക
ശീവേലിയും വിളക്കും ദര്‍ശിക്കാന്‍ ആയിരങ്ങള്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവം നാലുദിവസം പിന്നിടുമ്പോള്‍ രാവിലത്തെ ശീവേലി എഴുന്നള്ളത്തും രാത്രി വിളക്കു
നെല്ലായിയില്‍ ലോറി മറിഞ്ഞു; ഗതാഗതം തടസപ്പെട്ടു
കൊടകര: ദേശീയപാതയിലെ നെല്ലായി കൊളത്തൂര്‍ തൂപ്പന്‍കാവ് പാലത്തിനു സമീപം തീറ്റപ്പുല്ലു കയറ്റിവന്നിരുന്ന ലോറി മറിഞ്ഞു.
സജ്ജീകരണങ്ങളൊരുങ്ങി; ഇന്നു പോളിംഗ് ബൂത്തിലേക്ക്
പോളിംഗ്
സാമഗ്രികളുടെ
വിതരണം
ഇരിങ്ങാലക്കുട: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 181
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
കൈപ്പറമ്പ്: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ കുന്നംകു
കുത്താമ്പുള്ളിയിൽ ഭക്ഷ്യവിഷബാധ: 26 പേർ ചികിത്സതേടി
തിരുവില്വാമല: കുത്താമ്പുള്ളിയില്‍ തിങ്കളാഴ്ച നടന്ന കുംഭാഭിഷേക ദിനത്തിലെ ഗാനമേള കാണാനെത്തിയവര്‍ക്ക് ഭക്ഷ്യവിഷബാധയേ
മേള പ്രമാണി ചെറുശേരി കുട്ടൻമാരാർക്ക് രജതപൂർണിമ പുരസ്കാരം
ചേർപ്പ്: ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ മേളങ്ങളുടെ പ്രമാണി ചെറുശേരി പണ്ടാരത്തിൽ കുട്ടൻമാരാർക്ക് പ്രമാണികത്വത്തിൽ
മുണ്ടൂരിലെ സബ് രജിസ്ട്രാർ ഒാഫീസ് ഇന്നും നോക്കുകുത്തി
കൈപ്പറമ്പ്: മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുമാസം. എന്നാൽ ഇതുവരെയും പുതിയ കെട്ടിടത്തിലേക്കു മാറാനാ
ബൈക്കിൽനിന്ന് തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ചേർപ്പ്: ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ബൈക്ക് തെന്നി വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
അമ്മാ
100-ാം വയസിൽ വോട്ടു ചെയ്തശേഷം മരിച്ചു
ചാലക്കുടി: നൂറാം വയസിൽ തന്റെ അവസാന വോട്ടു ചെയ്ത ശേഷം വയോധിക മരിച്ചു. കൂർക്കമറ്റം പരേതനായ കളത്തിൽ തോമൻ ഭാര്യ കൊച്ച
കുഴഞ്ഞുവീണ് യുവാവ് മരിച്ചു
വടക്കാഞ്ചേരി: യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാർളിക്കാട് സ്വദേശി വടക്കോട്ടിൽ വിപിൻ(38)ആണ് മരിച്ചത്. വടക്കാഞ്ചേരി ആക്ട്
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഴഞ്ഞ് വീണ് മരിച്ചു
വെള്ളാങ്കല്ലൂർ: ആലുവ മണപ്പുറത്ത് കുടുംബാംഗങ്ങളുമൊത്ത് ബലിയിടാൻ പോയ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന സുധ
ജില്ലയിൽ നിരോധനാജ്ഞ
തൃശൂർ: തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ആറുമുതൽ 27നു രാവിലെ ആറുവരെ തൃശൂർ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടു
അടിമുടി ആവേശം; കൊട്ടിക്കലാശം
സ്വന്തം ലേഖകൻ
തൃശൂർ: വോട്ടെടുപ്പിനു മണിക്കൂറുകൾ ബാക്കിനിൽക്കേ തെരഞ്ഞെടുപ്പുപ്രചാരണത്തിന് ആവേശോജ്വല കൊട്ടിക്ക
സഹൃദയ എന്‍ജിനീയറിംഗ് കോളജിന് ഓട്ടോണമസ് അംഗീകാരം
കൊടകര: ഇരിങ്ങാലക്കുട രൂപത എഡ്യുക്കേഷന്‍ ട്രസ്റ്റിനു കീഴിലുള്ള കൊടകര സഹൃദയ എൻജിനീയറിംഗ് കോളജിന് യുജിസിയുടെ ഓട്ടോ
താഴേക്കാട് കുരിശുമുത്തപ്പന്റെ തിരുനാളിനു കൊടിയേറി
ഇരിങ്ങാലക്കുട: താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിലെ തിരുനാളിനു
ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാൾ
ഗുരുവായൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മൂന്ന് ലക്ഷം നീക്കിവച്ച് ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിലെ വിശുദ്ധ അ
അമലയിൽ ആയുർവേദ കോട്ടേജുകളുടെ ഉദ്ഘാടനം
തൃശൂർ: അമലയിൽ അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി പുതുക്കിപ്പണിത ആയുർവേദ കോട്ടേജുകളുടെ ഉദ്ഘാടനം ദേവമാത പ്രൊവി
ആദ്യ വോട്ടിംഗ് യന്ത്രം വികസിപ്പിച്ച നന്പീശനെ ആദരിച്ചു
തൃശൂർ: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പ്രാവർത്തികമാക്കുന്നതിനു 10 വർഷം മുന്‍പ് ഇലക്ട്രോ - മെക്കാനിക്കൽ സംവിധാനംവഴി വ
ഗുരുവായൂർ - മണലൂർ മണ്ഡലം വാഹനഗതാഗത ക്രമീകരണം
ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിന്റെ പോളിംഗ് സാമഗ്രികളുടെ വിതരണസ്വീകരണ കേന്ദ്രമായ എംആർആർഎം ഹയർ സെക്കൻഡ
ചന്തമുള്ളൊരാനയെക്കണ്ട് അന്തംവിട്ടു കുട്ടിക്കുറുന്പുകൾ
തൃശൂർ: "ആന നല്ലൊരാന, വണ്ണമുള്ളൊരാന... ചെവിയാട്ടി, തല കുലുക്കി ചന്തമുള്ളൊരാന..!' കുട്ടിക്കുറുന്പുകൾക്കു മുന്പിൽ നാണം
ആവേശമായി ആലത്തൂരിലെ...കൊട്ടിക്കലാശം
രമ്യ ഹരിദാസ്
വടക്കഞ്ചേരിയിൽ
വടക്കഞ്ചേരി: ആവേശം അലതല്ലി വടക്കഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ കൊ
പഞ്ചാബി വയോധികന് ചുമട്ടുതൊഴിലാളികൾ തുണയായി
ചാലക്കുടി: ട്രെയിൻ യാത്രക്കിടയിൽ പോക്കറ്റടിക്കപ്പെട്ട പഞ്ചാബി വയോധികന് ചുമട്ടുതൊഴിലാളികൾ തുണയായി. പഞ്ചാബിലെ ജലന്‍
അലതല്ലി ആവേശം, നൃത്തച്ചുവടുകളുമായി പ്രവര്‍ത്തകര്‍
ആവേശംപകർന്ന് ബെന്നി ബഹനാൻ
ചാലക്കുടി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കലാശക്കൊട്ട് ആവേശമുയർത്തി. യുഡിഎഫ് സ്ഥ
സൗഹാര്‍ദ വെളിച്ചത്തില്‍ പള്ളിവേട്ട ആല്‍ത്തറ
ഇരിങ്ങാലക്കുട: മതസൗഹാര്‍ദത്തിന്റെ വെള്ളിവെളിച്ചത്തില്‍ കൂടല്‍മാണിക്യം പള്ളിവേട്ട ആല്‍ത്തറ ദീപാലംകൃതമായി.
സെന്‍
ക്ഷേത്രസന്നിധി ആസ്വാദകര്‍ കെെയടക്കി, കലാവേദികള്‍ സജീവം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവം മൂന്നുദിവസം പിന്നിട്ടപ്പോള്‍ ശീവേലികളും കലാപരിപാടികളും ക്ഷേത്രകലകളുമെല്ലാം
പ്രചാരണസമാപനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കുന്നംകുളം: കേച്ചേരിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പര്യടന സമാപന പരിപാടിയിൽ പങ്കെടുത്ത മടങ്ങിവന്നിരുന്ന കോൺഗ്രസ്
നൂറാം വയസിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി ദേവകി വിടചൊല്ലി
കയ്പമംഗലം: നൂറാം വയസിൽ സമ്മതിദാനാവ കാശം രേഖപ്പെടുത്തി ദേവകി വിടചൊല്ലി. 85 വയസിനുമേൽ പ്രായമുള്ളവരെ വീട്ടിലെത്തി വോട
തൃത്തല്ലൂരിൽ ആംബുലൻസ് ഇടിച്ച് ബേക്കറി ഉടമ മരിച്ചു
വാടാനപ്പള്ളി: ആംബുലൻസ് സ്കൂട്ടറിലിടിച്ച് ബേക്കറി ഉടമ മരിച്ചു. തൃത്തല്ലൂർ ഗവ. ആശു പത്രിക്ക് സമീപം പ്രവർത്തിക്കുന്ന ജ
സുഹൃത്തിന്റെ പുതിയ ബൈക്ക് ഓടിക്കുന്നതിനിടെ മതിലിലിടിച്ച് യുവാവ് മരിച്ചു
ചാവക്കാട്: സുഹൃത്തിന്റെ പുതിയ ബൈക്ക് ഓടിക്കുന്നതിനിടയിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഒരുമനയൂർ കരുവാരകുണ്
ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വോട്ടർപട്ടിക അട്ടിമറി; ആരോപണവുമായി രാഷ്ട്രീയപാർട്ടികൾ
തൃശൂർ: പൂങ്കുന്നത്ത് അടഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളുടെ മേൽവിലാസത്തിൽ അനധികൃതമായി നൂറുകണക്കിനുപേരെ വോട്ടർപട്ടികയി
ലോക്സഭാ തെരഞ്ഞെടുപ്പ്: പൊതുയോഗവും റാലിയും നിരോധിച്ചു
തൃശൂർ: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്നു വൈകിട്ട് ആറുമുതൽ 26നു വൈകീട്ട് ആറുവരെ പൊതുയോഗവും റാലിയും നിരോധിച്ച്
തെരഞ്ഞെടുപ്പിനു പ്രത്യേക പോളിംഗ് ബൂത്തുകളും
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പോളിംഗ് ബൂത്തുകൾക്കു പുറമേ, തൃശൂർ ജില്ലയിൽ പ്രത്യേക ബൂത്തുകളും. തെരഞ്ഞെടുപ്പി
പഞ്ചാരിയില്‍ നാദവിസ്മയം തീര്‍ത്ത് ആദ്യശീവേലി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ആദ്യശീവേലി പഞ്ചാരിയില്‍ നാദവിസ്മയം തീര്‍ത്തു. പ്രഗത്ഭ മേളകലാകാ
മാണിക്യശ്രീ പുരസ്കാരം പെരുവനം കുട്ടന്മാരാര്ക്കു സമ്മാനിച്ചു
ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ മാണിക്യശ്രീ പുരസ്കാരം പെരുവനം കുട്ടന്മാരാര്ക്കു സമ്
പൂരം പ്രതിസന്ധി: സിപിഎം നേതാക്കളുടെ അഭാവം ചര്‍ച്ചയാകുന്നു
തൃശൂര്‍: പൂരം നിര്‍ത്തിവയ്ക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ പ്രതിസന്ധി പരിഹരിക്കാനെത്താത്ത സിപിഎം നേതാക്കളുടെ അഭാവം ചര്
മേലൂരിലെ കൊലപാതകം: പ്രതിയായ ഭർത്താവ് ലഹരിക്കടിമ
മേലൂർ: നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് കാട്ടുളപുത്തൻ പ്രതീഷ് (40) ലഹരിക്ക് അടിമ. കുടുംബവഴക്കിനെതു
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ജോഷിക്കു പണം ലഭിച്ചില്ല
ഇരിങ്ങാലക്കുട: കൂടുംബാംഗങ്ങളുടെ പണം തിരികെവാങ്ങാന്‍ കരുവന്നൂര്‍ ബാങ്കിലെത്തിയ ജോഷി നിരാശനായി മടങ്ങി.
മാപ്രാണം വ
ആനയെഴുന്നള്ളിപ്പിന് വിപുലമായ സജ്ജീകരണം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവ ആനയെഴുന്നള്ളിപ്പിന് സജ്ജീകരണങ്ങള്‍ വിപുലമാക്കി. ആനയെഴുന്നള്ളിപ്പുമായ
ബിജെപി ശ്രമിക്കുന്നത് ഏകാധിപത്യം കൊണ്ടുവരാന്‍: മുകുൾ വാസ്നിക്
ചാലക്കുടി: രാജ്യത്ത് ബിജെപി ആഗ്രഹിക്കുന്നത് ഒരു മതം, ഒരു ഭാഷ, ഒരു പാർട്ടി, ഒരു നേതാവ് എന്നതാണെന്നും രാജ്യത്തിന്റെ ബഹുസ
ഇതു രണ്ടു ജനവിരുദ്ധ സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകണം: അച്ചു ഉമ്മൻ
കാടുകുറ്റി: ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടു ജനവിരുദ്ധ സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകണമെന്ന് മുൻ മുഖ്യമന്ത്രി ഉ
തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാൻ: ഡോ. സെബാസ്റ്റ്യൻ പോൾ
ചാലക്കുടി: ഭരണഘടന സംരക്ഷിക്കപ്പെടേണ്ട ചുമതലയാണ് ഈ തെരഞ്ഞെടുപ്പ് മുന്നിൽ വയ്ക്കുന്നതെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ.
എന്റെ ബൂത്ത് എന്റെ അഭിമാനം; യുഡിഎഫിന്റെ ഭവനസന്ദര്‍ശനം
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ വിജയത്തിനായി നിയോജകമണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളുടെ നേതൃത
വനിതാറാലിയും പൊതുസമ്മേളനവും നടത്തി
ഇരിങ്ങാലക്കുട: തൃശൂര്‍ ലോക്സഭാ മണ്ഡലം ഇടതുസ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇടത
എൽഡിഎഫ് പ്രകടനം നടത്തി
മേലൂർ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എൽഡിഎഫ് മേലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവ
അധ്വാനവർഗം യുഡിഎഫിനൊപ്പം: തോമസ് ഉണ്ണിയാടൻ
കല്ലേറ്റുംകര: പാവപ്പെട്ട തൊഴിലാളിവർഗത്തിന്റെ പേരുപറഞ്ഞ് അധികാരത്തിലെത്തിയവർ തൊഴിലാളികളെ വഞ്ചിക്കുകയും സന്പന്ന
മാരാംകോട് സെന്റ് ജോസഫ് ദേവാലയത്തിൽ ഊട്ടുതിരുനാൾ
മാരാംകോട്: സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് ഫാ. ആന്റണി മുക്കാട്
അറുപതുകാരന് 45 വര്‍ഷം തടവ്
ഇരിങ്ങാലക്കുട: പതിമൂന്നുവയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 45 വര്‍ഷം തടവും 2,25,000 രൂപ പിഴയ
ഏഴുപേരെ തെരുവുനായ് ആക്രമിച്ചു
കൊടുങ്ങല്ലൂർ: എടവിലങ്ങിലെ കാര വാക്കടപ്പുറത്ത് ഏഴുപേരെ തെരുവുനായ് ആക്രമിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
പൂട്ടിയിട്ട വീട്ടില്‍നിന്ന് സ്വര്‍ണവും ഒന്നരലക്ഷം രൂപയും കവര്‍ന്നു
തിരുവില്വാമല: എരവത്തൊടിയില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് പത്തര പവനോളം സ്വര്‍ണവും ഒന്നരലക്ഷം രൂപയും കവര്‍ന്നു. എരവ
ഇന്നു കലാശക്കൊട്ട്; ക്ലൈമാക്സ് കൊഴുപ്പിക്കാൻ മുന്നണികൾ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം. ക്ലൈമാക്സ് കൊഴുപ്പിക്കാൻ മുന്നണികളുടെ ഒ
മോദിയുടെ വിദ്വേഷ പ്രസംഗം: ബിജെപിക്കെതിരെ സേവ് ഇന്ത്യ കാന്പയിൻ
തൃശൂർ: ജനാധിപത്യ - മതേതര - ഫെഡറൽ ഇന്ത്യയെ നിലനിർത്താൻ ബിജെപിക്കു വോട്ടുനൽകാതിരിക്കുക, ജനാധിപത്യശക്തികളെ വിജയി
ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 6.41 കോടിരൂപ
ഗുരുവായൂർ: ക്ഷേത്രത്തിൽ ഏപ്രിൽ മാസത്തെ ഭണ്ഡാരം വരവായി 6,41,05891 രൂപയും മൂന്ന് കിലോ 619ഗ്രാം 500 മില്ലിഗ്രാം സ്വർണവും 20 കി
കരുതലിന്റെ സ്നേഹസ്പർശവുമായി ചിറളയം എച്ച്സിസി
ചിറളയം: ചിറളയം എച്ച്സിസി ജി യുപി സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് സെന്റോ എച്ച് സിസി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്
തെക്കുംകരയിൽ മഞ്ഞപ്പിത്തം: വിവിധ വകുപ്പ് മേധാവികൾ യോഗം ചേർന്നു
പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വിവിധ വകുപ്പ് മോധാവികൾ യോഗം ചേർന്നു.
തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിജയം കൈവരിച്ച് സേവി
എരുമപ്പെട്ടി: വേനലിൽ തരിശിട്ട് കിടക്കുന്ന പാടശേഖരത്തിൽ തണ്ണിമത്തൻ കൃഷി ചെയ്ത് വിജയം നേടിയിരിക്കുകയാണ് കുണ്ടന്നൂർ

Latest News
ഇ.പി. ജയരാജന്റെ മകനും ശോഭാ സുരേന്ദ്രനും കൂടിക്കാഴ്ച നടത്തിയെന്ന് സി.ജി. രാജഗോപാൽ
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നേമത്ത് വോട്ടെടുപ്പ് സമാധാനപരം
Thiruvananthapuram
സമ്മതിദാനാവകാശം നിര്‍വഹിച്ച് ഗാന്ധിഭവന് കുടുംബാംഗങ്ങള്‍
Kollam
വിവിപാറ്റിലെ ചിഹ്നം മാറിയെന്ന പരാതി: ആരോപണം അടിസ്ഥാനരഹിതമെന്ന്
Pathanamthitta
പോളിംഗ് ഓഫീസർക്ക് ദേഹാസ്വാസ്ഥ്യം
Alappuzha
എസ്ബി സ്കൂളിലെ തെരഞ്ഞെടുപ്പ് ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ മാതൃകയായി
Kottayam
മോക് പോളിൽ എൻഡിഎ സ്ഥാനാർഥിക്ക് അധിക വോട്ട്
Idukki
കള്ളവോട്ടുകൾ ചെയ്യാൻ സിപിഎം ശ്രമിച്ചു : ഡീൻ
Ernakulam
കൊടുംചൂടിലും "അവകാശം' വിനിയോഗിച്ച് വോട്ടർമാർ
Palakkad
പ്രതീക്ഷ വര്‍ധിക്കുന്നതായി ആനിരാജ
Malappuram
ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: മുല്ലപ്പള്ളി
Kozhikode
വയനാട് ഡിസിസിയുടെ പേരിൽ വ്യാജ വീഡിയോ: ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി
Wayanad
കാസർഗോട്ട് പോളിംഗ് ഇടിവ്
Kannur
കള്ളവോട്ട് കൊണ്ട് യുഡിഎഫ് വിജയം തടയാനാവില്ല: ഉണ്ണിത്താന്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top