തൊ​ഴി​ല്‍ സം​ര​ക്ഷി​ക്കാ​ന്‍ നി​യ​മ നി​ര്‍​മാ​ണം വേ​ണം: എ​സ്ടി​യു
Wednesday, May 8, 2024 5:27 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ : ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ല്‍ സം​ര​ക്ഷി​ക്കാ​ന്‍ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​റ്റാ​ച്ച്ഡ് ലേ​ബ​ര്‍ കാ​ര്‍​ഡു​ക​ള്‍ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ ഒ​ത്താ​ശ​യോ​ടെ അ​നി​യ​ന്ത്രി​ത​മാ​യി ന​ല്‍​കു​ന്ന ന​ട​പ​ടി​യി​ല്‍ നി​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പി​ന്‍​വാ​ങ്ങ​ണ​മെ​ന്നും ചു​മ​ട്ട് തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ എ​സ്ടി​യു പെ​രി​ന്ത​ല്‍​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

എ​സ്ടി​യു സ്ഥാ​പ​ക​ദി​ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ്മേ​ള​നം എ​സ്ടി​യു ജി​ല്ലാ ജ​ന​റ​ല്‍സെ​ക്ര​ട്ട​റി വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ള്‍ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ച്ചി​രി ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​സ്‌​ലിം ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​സ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന ​സെ​ക്ര​ട്ട​റി സി. ​അ​ബ്ദു​ള്‍​നാ​സ​ര്‍, മു​സ്‌​ലിം ലീ​ഗ് മു​നി​സി​പ്പ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നാ​ല​ക​ത്ത് ബ​ഷീ​ര്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തെ​ക്ക​ത്ത് ഉ​സ്മാ​ന്‍, ട്ര​ഷ​റ​ര്‍ ഷി​ഹാ​ബ് ക​ള​ക്ക​ണ്ട​ന്‍, ചു​മ​ട്ടു തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​പി. ക​രീം, മു​നി​സി​പ്പ​ല്‍ മു​സ്‌​ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ഹ​ബീ​ബ് മ​ണ്ണേ​ങ്ങ​ല്‍, ഫി​റോ​സ് വ​ള്ളി​ല്‍, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ര്‍ ചീ​നി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.