മേ​പ്പാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Friday, May 10, 2024 5:50 AM IST
മേ​പ്പാ​ടി: കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ചെ​ന്പ്ര വ​ന സം​ര​ക്ഷ​ണ സ​മി​തി​ക്കെ​തി​രേ ഉ​യ​ർ​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

കെ​പി​സി​സി അം​ഗം പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ.​വി. റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​സു​രേ​ഷ്ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ. ​ഭാ​സ്ക​ര​ൻ, രാ​ജു ഹെ​ജ​മാ​ടി, പി.​ഇ. ഷം​സു​ദ്ദീ​ൻ, വി.​എ. ജോ​ണ്‍, രാ​ധ രാ​മ​സ്വാ​മി, ടി.​എ. മു​ഹ​മ്മ​ദ്,

സി.​എ. അ​രു​ണ്‍​ദേ​വ്, എം. ​നോ​റി​സ്, വ​യ​നാ​ട് സ​ക്ക​റി​യാ​സ്, എ​ൻ.​കെ. സു​കു​മാ​ര​ൻ, സു​ജാ​ത മ​ഹാ​ദേ​വ​ൻ, എം. ​വി​ഷ്ണു, കെ. ​ശ്രീ​ജ, കെ.​പി. വി​ത്സ​ൻ, എം. ​അ​ഷ്റ​ഫ്, എ​ൻ. അ​ബ്ദു​ൾ മ​ജീ​ദ്, സു​ക​ന്യ അ​ഷി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.