Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബജറ്റ് നിരാശാജനകമെന്ന് ആക്ഷേപം
Friday, February 3, 2023 11:40 PM IST
കൊല്ലം: എ കെ ജി ഭവനിൽ ഇരുന്നുകൊണ്ട് കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് ബുദ്ധിജീവിയുടെ ബുദ്ധി ശൂന്യതയിൽ നിന്ന് പടച്ചുവിട്ട ജനദ്രോഹ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുക മാത്രമാണ് കെ എൻ ബാലഗോപാൽ എന്ന ധനകാര്യ മാനേജ്മെന്റിന്റെ ബാലപാഠങ്ങൾ പോലും വശമില്ലാത്ത ധനമന്ത്രി ചെയ്തതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം പി ആരോപിച്ചു.
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികളിൽ കുപ്രസിദ്ധമായ പെട്രോൾ ഡീസൽ നേരിട്ടുള്ള വിലവർധന ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ "ഫാൻ" മാത്രം ആയ പിണറായി വിജയൻ നടപ്പാക്കുന്നത് സെസ് രണ്ട് ശതമാനം വർധിപ്പിച്ചു കൊണ്ടാണെന്നത് ഈ രണ്ട് ഭരണാധികാരികളും ജനങ്ങളുടെ ദുരിതത്തിൽ നിന്ന് സുഖം കണ്ടെത്തുന്ന ഏകാധിപതികളെ ആരാധിക്കുന്ന മനസ്ഥിതിയ്ക്ക് അടിമകളാണെന്ന സത്യം തുറന്നു കാട്ടുന്നു എന്നും കൊടിക്കുന്നിൽ പറഞ്ഞു.
നരേന്ദ്ര മോദിയുടെ ഭരണപരാജയങ്ങളെ അതേപടി അനുകരിക്കുന്ന പിണറായി വിജയന്റെ നടപടികളുടെ മറ്റൊരു ഉദാഹരണം ആണ് മേക്ക് ഇൻ കേരള എന്ന തുഗ്ലക്ക് മോഡൽ ബജറ്റ് പ്രഖ്യാപനം.
ഇടതു ട്രേഡ് യൂണിയൻ നേതാക്കൾ തകർത്തെറിഞ്ഞ വ്യവസായങ്ങളുടെ നോക്കുകൂലി വാങ്ങി ഇല്ലാതാക്കിയ ചെറുകിട ഇടത്തരം വ്യവസായങ്ങൾ തുടങ്ങാൻ കേരളത്തിൽ വന്നു പെട്ട ഹതഭാഗ്യർ എന്നിവരുടെ എല്ലാം മുഖത്ത് നോക്കി അപഹസിക്കുകയാണ് മേക്ക് ഇൻ കേരള എന്ന പുതിയ തട്ടിപ്പ് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി.
ഒപ്പം തന്നെ ഗള്‍ഫ് മലയാളികളുടെ ഉയര്‍ന്ന വിമാനക്കൂലി പ്രശ്നം പരിഹരിക്കാന്‍ 15 കോടിയുടെ കോർപസ് ഫണ്ട് എന്ന മറ്റൊരു തട്ടിപ്പ് ബജറ്റിൽ കൂടി പറഞ്ഞ് വെച്ചിരിക്കുന്ന അവസ്ഥ പരോഹസ്യം ആണെന്നും , കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ അവഗണിച്ച സംസ്ഥാനസർക്കാർ സിപിഎമ്മുകാർക്ക് തട്ടിപ്പിനായി ഈ പദ്ധതിയിലൂടെ മറ്റൊരു അവസരം സൃഷ്ടിച്ചു.
ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാത്തത് വഴി സർക്കാർ സമൂഹത്തിലെ അവശയനുഭവിക്കുന്ന ജനവിഭാഗങ്ങളെ ഒന്നാകെ നിരശയിലേക്ക് തള്ളി വിട്ടു എന്നും പാർട്ടിയുടെ പരസ്യ വാചകങ്ങൾ ആയി മാത്രം ഇവരെ കാണുന്ന ഇരട്ടത്താപ്പ് ഇന്ന് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടപ്പെട്ടു എന്നും കൊടിക്കുന്നിൽ സുരേഷ് എം പി ചൂണ്ടിക്കാട്ടി.
കൊല്ലം: ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റ് തീർത്തും നിരാശാജനകമാണെന്ന് എഐസിസി അംഗം ബിന്ദുകൃഷ്ണ അഭിപ്രായപ്പെട്ടു. രണ്ടാം പിണറായി സർക്കാർ കൊട്ടിഘോഷിച്ചുകൊണ്ട് കഴിഞ്ഞവർഷം നടത്തിയ ബജറ്റിലെ ഒട്ടുമിക്ക പദ്ധതികളും കേവലം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയ സാഹചര്യത്തിലാണ് ജനങ്ങളെ കൊള്ളയടിക്കുന്ന പുതിയ ബജറ്റുമായി സർക്കാർ ഇറങ്ങിയിരിക്കുന്നത്.
ധനമന്ത്രിയുടെ സ്വന്തം ജില്ലയായ കൊല്ലത്തിന് ഈ ബജറ്റിലും സമ്പൂർണ അവഗണനയാണ് ലഭിച്ചിരിക്കുന്നത്. നികുതി, ഇന്ധന വിലവർധനയും സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ്.
സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി നേരിടാൻ ബജറ്റിന്റെ മറവിൽ ജനങ്ങളെ കൊള്ളയടിച്ചിരിക്കുകയാണ് സർക്കാർ ചെയ്തത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാരായ ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണാതെ വീണ്ടും ജനങ്ങളെ പോക്കറ്റടിക്കുന്ന തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.
ജില്ലയ്ക്ക് അർഹമായ
പരിഗണന നൽകിയില്ല:
പി. രാജേന്ദ്രപ്രസാദ്
കൊല്ലം: സംസ്ഥാന ബജറ്റിൽ ജില്ലയ്ക്ക് അർഹമായ പരിഗണന ധനകാര്യമന്ത്രിയിൽ നിന്നും ഉണ്ടായില്ലെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.
ജില്ലയിലെ പ്രധാന വ്യവസായമായ കശുവണ്ടി മേഖലയ്ക്ക് ഉത്തേജനം നൽകുന്ന പ്രഖ്യാപനമല്ല ബജറ്റിൽ ഉള്ളത്. 750 ഓളം അടഞ്ഞുകിടക്കന്ന കശുവണ്ട ി ഫാക്ടറികളിലെ തൊഴിലാളികൾക്കും വ്യവസായികൾക്കും ആശ്വാസമായ ഒരു നിർദേശവും ഉണ്ടായിട്ടില്ലെന്നും ഡി സി സി പ്രസിഡന്റ് ചൂണ്ട ിക്കാട്ടി.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ നടത്തിയത് പോലെയും കഴിഞ്ഞ ബജറ്റ് പോലെയുംതന്നെ ജില്ലയ്ക്ക് നിരാശ മാത്രമാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വ്യവസായങ്ങൾക്ക് ഗുണകരമായ പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ ബജറ്റിൽ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലയ്ക്ക് സമഗ്രമായ മാറ്റത്തിന് ഉതകുന്ന ടൂറിസം പദ്ധതികൾക്ക് മതിയായ പരിഗണന പോലും ലഭിച്ചിട്ടില്ലെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു.
തീരദേശത്തെയും
തൊഴിലാളികളുടേയും
ജീവിതം ദുസഹമാക്കും
കൊല്ലം : ബജറ്റ് തൊഴിലാളി സമൂഹത്തിന്റേയും തീരദേശ ജനതയുടെയും ജീവിതം ദുസഹമാകുന്നതും പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതിലൂടെ സർവ വ്യാപിയായ വിലക്കയറ്റത്തിന് കാരണമാവുകയും യന്ത്ര വൽകൃത യാനങ്ങളുടെ മത്സ്യ ബന്ധനം അസാധ്യമാകുന്ന സാഹചര്യം സംജാതമാവുകയും ചെയ്തേക്കും. തീരദേശ ജനത തള്ളിക്കളഞ്ഞ പുനർഗേഹം പദ്ധതിക്കായി ഇരുപത് കോടി രൂപ ബജറ്റിൽ ഉൾകൊള്ളിച്ചുട്ടുണ്ടെങ്കിൽ പദ്ധതിയുടെ ആരംഭം മുതൽ ഇന്നുവരെ 1682 ഭവനങ്ങൾ മാത്രമേ ഈ പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുള്ളു.
ഭൂ രഹിത, ഭവന രഹിത മത്സ്യതൊഴിലാളികൾക്ക് വേണ്ടി പ്രത്യേക ഭവന പദ്ധതിയാണ് നടപ്പിലാക്കേണ്ടിയിരുന്നത്. തീരദേശ സംരക്ഷണത്തിനും തീര ശോഷണ പ്രതിരോധ പ്രവർത്തനങ്ങൾക്കും ആവശ്യമായ തുക അനുവദിക്കപ്പെട്ടിട്ടില്ല. തീരദേശ സംരക്ഷണ പ്രവർത്തനങ്ങളെ സർക്കാർ ഗൗരവമായി കാണണമെന്നും, തൊഴിലാളി സമൂഹത്തെ ദുരിതത്തിൽ ആക്കുന്ന പെട്രോളിന്റേയും ഡീസലിന്റേയും സെസ് പിൻവലിക്കണമെന്നും കേരളാ സ്റ്റേറ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ് -ഐഎൻറ്റിയൂസി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് വിമൽരാജ് സർക്കാരിനോട് ആവശ്യപ്പെട്ടു.
കടലാസിൽ മാത്രമെന്ന്
മത്സ്യത്തൊഴിലാളി
കോണ്‍ഗ്രസ്
കൊല്ലം : ഓഖി വന്നതിനുശേഷം വർഷാവർഷം ഉള്ള ബജറ്റുകളിൽ കേരള സർക്കാർ മത്സ്യ മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജുകളും പദ്ധതികളും നടപ്പിലാക്കാതെ വീണ്ട ും ഇടതു സർക്കാരിന്റെ 2023 ബജറ്റ് കടലാസിൽ മാത്രം ഒതുക്കി മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവ് ബിജു ലൂക്കോസ് ആരോപിച്ചു.
മുൻകാലങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച മറൈൻ ആംബുലൻസ് നാളിതുവരെ ആയിട്ടും കടലിൽ ഇറങ്ങിയിട്ടില്ല. ലൈഫ് പദ്ധതിയിൽ ഭവനം ഇല്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പൂർണമായി അവഗണിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ 25 രൂപ ലിറ്ററിന് മണ്ണെണ്ണ നൽകുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കാതെ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുക ആണെന്നും ബിജു ലൂക്കോസ് പറഞ്ഞു.
കൊട്ടാരക്കരയുടെ അടിസ്ഥാന
വിഷയങ്ങൾ മറന്നു
കൊട്ടാരക്കര: ധന മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിലവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ സ്വന്തം മണ്ഡലമായ കൊട്ടാരക്കരയുടെ അടിസ്ഥാന വിഷയങ്ങൾ വിസ്മരിച്ചു. സർക്കാർ സംവിധാനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനു വേണ്ടി മാത്രമാണ് പണമനുവദിച്ചിട്ടുള്ളത്.
കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാന്റ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുന്നതിന് പദ്ധതി തയാറാക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. വെളിയം, എഴുകോൺ പഞ്ചായത്ത് ഓഫീസുകളുടെ നവീകരണത്തിന് മൂന്നു കോടി രൂപ വീതം നീക്കിവെച്ചിട്ടുണ്ട്. ഉമ്മന്നൂർ, മൈലം പി എച്ച് സി കളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ 1.5 കോടി രൂപ വീതവും നെടുമൺകാവ് സിഎച്ച്സി ക്ക് രണ്ടു കോടിയും അനുവദിച്ചു.
നെടുവത്തൂർ പഞ്ചായത്തിലെ പണയിൽ-പാറയിൽമുക്ക് റോഡ് വികസനത്തിന് 2.5 കോടി രൂപയും മണ്ഡലത്തിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വർധനയ്ക്ക് രണ്ടു കോടിയും നീക്കിവെച്ചിട്ടുണ്ട്. ഇവയിൽ കെ എസ് ആർ ടി സി നവീകരണമൊഴിച്ചാൽ മറ്റുള്ള പദ്ധതികളെല്ലാം എംഎൽഎ - എം പി ഫണ്ടുപയോഗിച്ച് നടപ്പിലാക്കാൻ കഴിയുന്നവയാണെന്നാണ് പരക്കെ ഉയരുന്ന അഭിപ്രായം.
കൊട്ടാരക്കരയുടെ പ്രധാന വിഷയങ്ങളായ ഗതാഗത പ്രശ്നം, കല്ലടയാറുമായി ബന്ധപ്പെട്ട പാരിസ്ഥിതിക വിഷയം, കശുവണ്ടി മേഖലയിലെ പ്രതിസന്ധി, കല്ലട പദ്ധതിയുടെ ദുരിതാവസ്ഥ എന്നിവ ധനമന്ത്രിയുടെ മൂന്നാം ബജറ്റിലും ഇടം പിടിച്ചിട്ടില്ല.
എം സി റോഡും ദേശീയപാതയും സംഗമിക്കുന്ന കൊട്ടാരക്കരയിലെ ഗതാഗതപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപനങ്ങളിലില്ല. ധനമന്ത്രി തന്നെ പ്രഖ്യാപിച്ച പുലമണിലെ സമാന്തര പാതയെ കുറിച്ച് ബജറ്റ് പരാമർശമുണ്ടായില്ല. കിഫ് ബി ഫണ്ടുപയോഗപ്പെടുത്തുമെന്നായിരുന്നു മന്ത്രി പ്രഖ്യാപിച്ചിരുന്നതെങ്കിലും ഈ ഫണ്ടു തന്നെ ഇപ്പോൾ പ്രതിസന്ധിയിലാണ്. നാടിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് കൊട്ടാരക്കരയിലെ ഗതാഗതപ്രശ്നം പരിഹരിക്കുക എന്നത്. അതും വിസ്മരിക്കപ്പെട്ടു
കിഴക്കൻ മേഖലയുടെ ജല സ്രോതസായ കല്ലടയാർ അനുദിനം നശിച്ചു കൊണ്ടിരിക്കുന്നു. ജലമൊഴുക്ക് കുറഞ്ഞു വരികയാണ്. മണ്ണും മണലും നിറഞ്ഞ് കല്ലടയാർ നികന്നു തുടങ്ങി. തീരങ്ങൾ ഇടിഞ്ഞു തള്ളി കൃഷിഭൂമികൾ നഷ്ടമാകുന്നു.
മണലെടുപ്പു നിലച്ചതോടെ നികരുകയാണ്. നൂറു കണക്കിനു കുടുംബങ്ങളുടെ ഉപജീവനവും നഷ്ടമായി. ആറ്റിൽ നീരൊഴുക്കു കുറഞ്ഞത് കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനെല്ലാമുള്ള പരിഹാരം കല്ലടയാറിനെ വീണ്ടെടുക്കുക എന്നതായിരുന്നു. ബജറ്റിൽ പരാമർശം പോലുമുണ്ടായില്ല.
ജില്ലയിലെ കശുവണ്ടി വ്യവസായത്തിന്റെ മുഖ്യ കേന്ദ്രമാണ് കൊട്ടാരക്കര. ഫാക്ടറികളുടെ പ്രവർത്തനം ഏറെക്കുറെ നിലച്ചതിനാൽ തൊഴിൽ നഷ്ടം സംഭവിച്ച ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. ചെറുകിട സ്വകാര്യ കശുവണ്ടി ഫക്ടറി നടത്തിപ്പുകാരും ആത്മഹത്യയുടെ വക്കിലാണ്. ഈ മേഖലയുടെ നിലനിൽപ്പിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ബജറ്റ് പ്രഖ്യാപനത്തിലുണ്ടായില്ല. സ്വന്തം മന്ത്രിയുടെ ബജറ്റ് നാടിനെ മറന്നോ എന്നാണ് ഇപ്പോൾ ചോദ്യമുയരുന്നത്.
നാട്ടിൻപുറങ്ങളിലെ ഇഷ്ടിക ഫാക്ടറികൾ വിസ്മൃതിയിലേക്ക്
ശാസ്താംകോട്ട:ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ തഴച്ചു വളർന്നിരുന്ന ഇഷ്ടിക വ്യവസായം നാടിന്റെ മാറ്റത്തിനൊപ്പം മൺമറയുന്ന
ഏരൂർ പഞ്ചായത്തിലെ സ്കൂളുകൾ പ്രവേശനോ ത്സവത്തിന് ഒരുങ്ങുന്നു
അഞ്ചല്‍ : സ്കൂള്‍ തുറക്കാന്‍ രണ്ടാഴ്ചയോളം മാത്രം ബാക്കി നില്‍ക്കെ കുട്ടികളെ വരവേല്‍ക്കാന്‍ ഏരൂര്‍ പഞ്ചായത്തിലെ സ്കൂളുകള
തുറമുഖ വികസനവും തൊ ഴിലവസരങ്ങളും: കൊ ല്ലത്ത് സെമിനാർ സംഘടിപ്പിച്ചു
കൊല്ലം: വിഴിഞ്ഞം തുറമുഖം തുറക്കുന്ന അവസരത്തിൽ സംസ്ഥാനം വിപുലമായ തയാറെടുപ്പുകൾ നടത്തണമെന്ന് കെജിഒഎ സംസ്ഥാന സമ്മേള
ലഹരി മാഫിയായെയും ഗുണ്ടാ സംഘങ്ങളെയും അമർച്ച ചെയ്യണം: കെസിബിസി
കൊല്ലം: അതിഭീകരമായി വർധിച്ചുവരുന്ന അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന ലഹരി മാഫിയായേയും ഗുണ്ടാ സംഘങ്ങളെയും അമ
അനിൽകുമാർ അനുസ്മരണം നടത്തി
കുളത്തൂപ്പുഴ. സിപിഐ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ ഐ വൈ എഫ് വില്ലേജ് കമ്മറ്റി സെക്രട്ടറി എം .വിനോദ് കുമാറിന്റെ പത
പുനലൂർ നഗര സഭയിൽ മഴക്കാല പൂർവ ശുചീകരണത്തിന് തടക്കമായി
പുനലൂർ:പുനലൂർ നഗരസഭയിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. രാജ രോഹിണി ഓഡിറ്റോറിയത്തിൽ ചേർന്
ഇരുപതുകെട്ടിടം കോ ളനിയിലേക്ക് വഴി നിർമിക്കണം: കോ ൺഗ്രസ്
ചാത്തന്നൂർ :കല്ലുവാതുക്കൽപാറ ജംഗ്ഷനിലുള്ള ഇരുപതുകെട്ടിടം ഹരിജൻ കോളനിയിലേയ്ക്ക് നാഷണൽ ഹൈവേ അപ്പ്രോച്ച് റോഡിൽ നിന്
സർവീസിലിരിക്കെ അന്തരിച്ച പോ ലീസുദ്യോഗസ്ഥരുടെ കുടുംബസഹായനിധി വിതരണം
കൊല്ലം: സിറ്റിയിലെ സർവീസിലിരിക്കെ അന്തരിച്ച ഇരവിപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ മനോജ്കുമാർ എസ്. ചാത്തന്നൂർ പോലീസ് സ്റ
ലഹരി കുടുംബബന്ധങ്ങള്‍ക്ക് ഭീഷണി: വനിതാ കമ്മിഷന്
കൊല്ലം : യുവതയുടെ ലഹരിഉപയോഗം കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതിനു പ്രധാന കാരണമാകുന്നുവെന്ന് സംസ്ഥാന വനിതാ കമ്മിഷ
കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് തുടക്കം
കൊല്ലം: കുട്ടികളില്‍ ഉന്നതനിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമ
പള്ളിമൺഎംവി ദേവൻ കലാഗ്രാമം വേനൽകളരി പഞ്ചദിനക്യാമ്പ്
കൊട്ടിയം: പള്ളിമൺ എംവി ദേവൻ കലാഗ്രാമം സംഘടിപ്പിക്കുന്ന വേനൽ കളരി എന്ന പഞ്ചദിന ക്യാമ്പ് 19 മുതൽ 23വരെ പള്ളിമൺ സിദ്ധാർ
തൃക്കരുവ പ്രാഥമികാരോ ഗ്യ കേന്ദ്രത്തിന് എസ് ബി ഐയുടെ കൈത്താങ്ങ്
കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി തൃക്കരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു ഒൻപതു
സ്വകാര്യ ബസ് ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ച നാലുപേര്‍ പിടിയില്‍
കടയ്ക്കല്‍: റൂട്ട് സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച കേ
ദേശീയ ഡെങ്കിപ്പനി ദിനാചരണം ഇന്ന്; ജാഗ്രതയോ ടെ തുടരണമെന്ന് ആരോ ഗ്യവകുപ്പ്
കൊല്ലം :ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനാചരണം. 'സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാമെന്ന സന്ദേശമാണ് ഇത്തവ
കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പിന് ഇന്ന് തുടക്കം
കൊല്ലം : കുട്ടികളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്ക
ഗ്രന്ഥശാലയുടെ ചങ്ങാതിക്കൂട്ടം സമാപിച്ചു
ശാസ്താംകോട്ട : ഇടവനശേരി കവിത ലൈബ്രറിയുടെ ആഭിമുഖ്യത്തിൽനടത്തിയ ചങ്ങാതിക്കൂട്ടം സമാപിച്ചു. ബാലവേദി നേ ത്വത്തിലാണ്നാല്
ഗാന്ധിഭവന് സമാനതകളില്ലാത്ത മാതൃക: അഡ്വ.വി.എസ്. ശിവകുമാര്‍
പത്തനാപുരം: അനാഥത്വം പേറി തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ക്ക് രക്ഷാകവചം ഒരുക്കുന്ന ഗാന്ധിഭവന് ലോകത്തിന് തന്നെ മാ
ശാസ്താംകോ ട്ട റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വർധിപ്പിക്കാനുള്ള നടപടി എങ്ങുമെത്തിയില്ല
ശാസ്താംകോട്ട: നൂറ് കണക്കിന് യാത്രക്കാർ ദിനംപ്രതി വന്ന് പോകുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണത്തിന് ആ
അഞ്ചല്‍ പഞ്ചായത്തിലെ മഴക്കാലപൂർവശുചീകരണ പ്രവർത്തന പരിപാടികള്‍ ഇന്നുമുതല്‍
അഞ്ചല്‍ : സംസ്ഥാന വ്യാപകമായി മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ ഇന്നും നാളെയുമായി നടക്കും. ഇതിന്റെ ഭാഗമായി അഞ്ചല
വന്യജീവി ആക്രമണം: വനമേഖലയിൽ പ്രക്ഷോ ഭം ശക്തമാക്കുമെന്ന് സിപിഎം
തെന്മല : ആക്രമണവും കൃഷി വിളകൾ നശിപ്പിക്കുകയും ചെയ്യുന്ന വന്യജീവികളെ വനത്തിനുള്ളിൽ സംരക്ഷിക്കാൻ വനം വകുപ്പ് തയാറാക
ഏരൂർ ഗ്രാമ പഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
അഞ്ചല്‍ : ഏരൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവശുചീകരണങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് തല ശുചീകരണ പ്രവര്ത്തികളുട
വ്യാപാരിവ്യവസായി ഏകോ പനസമിതി ദ്വൈവാർഷിക പൊ തുയോ ഗം നടത്തി
പാരിപ്പള്ളി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കല്ലുവാതുക്കൽ യൂണിറ്റിന്റെ പൊതുയോഗം പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള
എള്ള് കൃഷിയിലും വിജയം വരിച്ച് ചവറ കെഎംഎംഎല്‍
ചവറ : എള്ള് കൃഷിയിലും വിജയം വരിച്ചിരിക്കുകയാണ് വ്യവസായ പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎൽ . കമ്പനിയുടെ ഗസ്റ്റ് ഹൗ
ദക്ഷിണ ഭാരത സന്യാസി സംഗമം 18 മുതൽ ഓച്ചിറയിൽ
കൊല്ലം:ദക്ഷിണ ഭാരത സന്യാസി സംഗമം 18, 19 തീയതി കളിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടക്കും. ആർഷ ഭാരത സന്യാസി സമാജവും വിവ
സ്കൂളിൽ പ്രവേശനം നേടിയവർക്ക് പഠനോ പകരണങ്ങൾ സമ്മാനിച്ചു
പരവൂർ:എസ് എൻ വി ജി എച്ച്എസിൽ അടുത്ത അധ്യയനവർഷം പുതിയതായി പ്രവേശനം നേടിയ വിദ്യാർഥിനികൾക്ക് പഠനോപകരണങ്ങളും യൂണ
ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു
കൊല്ലം: കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു. കുണ്ടറ മാമൂട് അനന്
വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു
പരവൂർ: പരവൂർ-പൊഴിക്കര റോഡിൽ കുന്നത്ത് ശ്രീകൃഷ് ണസ്വാമി ക്ഷേത്രത്തിനു സമീപം റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവേ ഇരു ചക്ര
നൂറുമേനി വിജയത്തിളക്കത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ
ശാസ്താം കോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ നൂറുമേനി വിജയം. പ്ലസ് ടു വിൽ 42 കുട്ടിക
മര്‍ദന ദൃശ്യങ്ങള്‍ പുറത്തായതോ ടെ അന്വേഷണം ആരംഭിച്ച് പോ ലീസ്
അഞ്ചല്‍ : അഞ്ചല്‍ ഇടമുളയ്ക്കല്‍ തുമ്പിക്കുന്ന് ഭാഗത്ത് നടന്ന മര്‍ദനദൃശ്യങ്ങൾ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നു.
പ
സെന്റ് ജോ ർജ് ഓർത്തഡോ ക്സ് ഇടവക പെരുന്നാൾ
തെന്മല :കൊട്ടാരക്കര -പുനലൂർ ഭദ്രാസനത്തിന്റെ കിഴക്കൻ മലയോര മേഖലയായ അമ്പനാട് വനാന്തരത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് ക
അലയമണ്ണില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
അഞ്ചല്‍ : അലയമണ്‍ ഗ്രാമപഞ്ചായത്ത് തല മഴക്കാല പൂര്‍വശുചീകരണ ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിനോ
അവധിക്കാല അധ്യാപക പരിശീലനത്തിന് തുടക്കമായി
ചവറ : സമഗ്രശിക്ഷാ കേരളം ചവറ ബി ആർ സിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ എൽപി ,യുപി , എച്ച്എസ് വിഭാഗം അധ്യാപകർക്കായുള്ള
കെ.എം.മാണി കാരുണ്യ ഭവനം താക്കോ ൽ ദാനംനടത്തി
കൊല്ലം : കെ എം മാണിയുടെ സ്മരണക്കായി കേരളാ കോൺഗ്രസ് -എം സംസ്ഥാന വ്യാപകമായി നിർമിക്കുന്ന നിർധനർക്ക് വേണ്ടിയുള്ള കാരുണ്
പണത്തെചൊ ല്ലിയുള്ള തര്‍ക്കത്തില്‍ കയറ്റത്ത് തടഞ്ഞ ലോ റി നിയന്ത്രണംവിട്ട് മറിഞ്ഞു
ചോഴിയക്കോട് : തടി വാങ്ങിയ ആളുമായി നാനൂറുരൂപയുടെ പേരില്‍ ഉണ്ടായിരുന്ന തര്‍ക്കം തടിയും കയറ്റി വന്ന ലോറി തടയുന്നതിനും
ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു
ശാസ്താംകോട്ട: മാവേലിക്കരഎട്ട് കേരള ബറ്റാലിയനും കെഎസ് എംഡി ബി കോളജിലെ എൻസിസി യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വ
കേരള എയ്ഡഡ് സ്കൂൾ നോ ൺ ടീച്ചിംഗ് അസോ സിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം
കൊട്ടാരക്കര:കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 60 -മത് വജ്ര ജൂബിലി ആഘോഷവും സംസ്ഥാന പ്രതിനിധി സമ്മേളന
പരവൂർ മർച്ചന്റ്സ് അസോ സിയേഷൻ വാർഷിക പൊ തുയോ ഗം നടത്തി
പരവൂർ:പരവൂർ മർച്ചന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.
യൂണിറ്റ് വൈസ് പ്രസിഡന്റ് മിഥ
എം.പി. വീരേന്ദ്രകുമാർ അനുസ്മരണം
കൊല്ലം : പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ഗ്രന്ഥകാരനും പ്രഭാഷകനും രാഷ്ട്രീയ സാമൂഹ്യപ്രവർത്തകനുമായുമെല്ലാം നിറഞ്ഞുനിന്
മാതൃദിനത്തില്‍ അമ്മമാരെ ആദരിച്ച് ഗാന്ധിഭവന്
പത്തനാപുരം: ഏഷ്യയിലെ ഏറ്റവും വലിയ മതേതര കാരുണ്യ കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ മാതൃദിനം
വീട്ടു മുറ്റത്തൊ രു പുസ്തകപ്പുരയൊ രുക്കി വിരമിച്ച അധ്യാപകന്റെ അക്ഷര പൂജ
കൊട്ടാരക്കര: ഇലക്ട്രോണിക് നവമാധ്യമ പടയോട്ടങ്ങൾക്കിടയിലും വായന ഇഷ്ടപ്പെടുന്നവർക്കായി സ്വന്തം വീട്ടുമുറ്റത്ത് അക്ഷ
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത പുലര്‍ത്തണം: ജില്ലാ കളക്ടര്‍
കൊല്ലം : കേരള-ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശംകാ
തണ്ണീർത്തട അഥോ റിറ്റി സംഘം തടാകം സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി
കൊല്ലം :തണ്ണീർത്തട അഥോറിറ്റിസംഘം ശാസ്താംകോട്ട തടാകം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
തടാകത്തിന്റെ നിലവില
യുവാവും യുവതിയും ട്രെയിൻതട്ടി മരിച്ചനിലയിൽ
കൊല്ലം: യുവതിയെയും യുവാവിനേയും ട്രെയിന്‍തട്ടി മരിച്ച നിലയില്‍കണ്ടെത്തി. കിളികൊല്ലൂര്‍ പാല്‍കുളങ്ങര തെങ്ങയ്യം റെയില്‍
കെഎസ്ആര്‍ടിസി കണ്ടക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: പുനലൂര്‍ ഡിപ്പോയിലെ കെഎസ്ആര്‍ടിസി കണ്ടക്ടറെ വീടിനു സമീപത്തെ പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
വട്ട
ആദിവാസി ഊരില്‍ സ്നേഹ ഹസ്തം മെഡിക്കല്‍ ക്യാമ്പ് നടത്തി
തെന്മല : ആദിവാസി വിഭാഗത്തില്‍പെട്ടവരുടെ ആരോഗ്യപരാമായ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാന വനം-വന്യജീവി വകുപ്പും ഇന്‍ഡ്യന്‍
‘സ്നേഹവും സഹനവും ഒരുമിച്ച പ്രതീകങ്ങളാണ് അമ്മയും നഴ്സും’
കൊട്ടാരക്കര: സ്നേഹവും സഹനവും ഒരുമിച്ചു ചേർന്ന നന്മയുടെ പ്രതീകങ്ങളാണ് ലോകത്തെ ഓരോ അമ്മമാരും നഴ്സുമാരുമെന്ന് ജില്ലാ പ
കലാ- സാംസ്കാരിക-കായിക മേഖലകളിൽ പോ ലും വർഗീയവത്കരണം നടക്കുന്നു: പ്രേമചന്ദ്രൻ
കൊല്ലം: നമ്മുടെ രാജ്യത്ത് അധികാരം നിലനിർത്താൻ കലാ- സാംസ്കാരിക -കായിക മേഖലകളിൽ പോലും വർഗീയവത്കരണം നടക്കുന്നുവെന്ന്
അഴീക്കൽ ഹാർബറിൽ രക്ഷാപ്രവർത്തനത്തിന് സ്ഥിരം സംവിധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ.സി.വേണുഗോ പാൽ കത്തുനൽകി
കൊല്ലം: ട്രോളിംഗ് നിരോധനത്തിന് മുമ്പായി അഴീക്കൽ ഹാർബറിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന
മാലിന്യങ്ങൾ നീക്കം ചെയ്ത് കോ ൺഗ്രസ് മണ്ഡലം കമ്മിറ്റി
ചാത്തന്നൂർ: ജനജീവിതം ദുരിത പൂർണമാക്കിയ മാലിന്യങ്ങൾ നീക്കം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ. ചിറക്കര പഞ്ചായത്തിലെ ചിറക്
വൈഎംസിഎ സബ് റീജിയൻ സമ്മേളനവും സ്ഥാനാരോ ഹണവും നടന്നു
പുനലൂർ : വൈഎംസിഎ പുനലൂർ സബ് റീജിയൻ വാർഷിക സമ്മേളനവും നിയുക്ത ചെയർമാൻ പ്രഫ.ഡോ.ഏബ്രഹാം മാത്യു, ജനറൽ കൺവീനർ ഷിബു

Latest News
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദേശീയ ഡെങ്കി ദിനാചരണ ബോധവത്കരണ റാലി
Thiruvananthapuram
സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിംഗ്
Pathanamthitta
തലവടി, തഴക്കര പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
Alappuzha
ഇടവകദിനം ആഘോഷിച്ചു
Kottayam
അൽ അസ്ഹർ മെഡിക്കൽ കോളജിൽ അനസ്തേഷ്യ ഡോക്ടർമാർക്കായി തുടർ വിദ്യാഭ്യാസ പരിപാടി 19ന്
Idukki
പിറവം ഡിപ്പോയിൽ മിന്നൽ പരിശോധന ഒരാൾ കുടുങ്ങി, രണ്ടുപേർ മുങ്ങി
Ernakulam
ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ടിനു പിഴചുമത്തി
Thrissur
ഭാരതപ്പുഴയിലെ തടയണകളിലെല്ലാം ജലസമൃദ്ധി
Palakkad
വാര്‍ഷികവും ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു
Malappuram
ലൈഫ് സ്കിൽ അക്കാദമി ആരംഭിച്ചു
Kozhikode
ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രഥമ അക്ഷരപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Wayanad
വെങ്ങര റെയിൽവേ ഗേറ്റ് പണിമുടക്കി; റോഡിൽ യാത്രാ ദുരിതം
Kannur
മഴക്കാലപൂര്‍വ ശുചീകരണം 19ന് പൂര്‍ത്തിയാകും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top