Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ദേ നമ്മുടെ ഗവണ്മെന്റ് സ്കൂള്‍ അടിപൊളിയായി ട്ടോ..!
Wednesday, May 31, 2023 3:36 AM IST
കോഴഞ്ചേരി: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മാറ്റത്തിന്റെ പാതയിലാണ്. സ്കൂളുകളുടെ കെട്ടുംമട്ടും മാറുകയും ക്ലാസ്മുറികള് ഹൈടെക് നിലവാരത്തിലേക്കുയരുകയും ചെയ്തതോടെ പരമാവധി കുട്ടികളെ എത്തിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും.
പുതിയ കെട്ടിടങ്ങള്‍ പൂര്‍ണസജ്ജമായ ശേഷമുള്ള ആദ്യ പ്രവേശനോത്സവമാണ് നാളെ കോഴഞ്ചേരി ഗവണ്മെന്റ് എച്ച്എസ്എസില്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് പുതിയ കെട്ടിടവും ക്ലാസ് മുറികളും സജ്ജമായത്. അതുകൊണ്ടുതന്നെ പതിവില്‍ക്കവിഞ്ഞ ആവേശം അധ്യാപകരിലുമുണ്ട്.
പ്രധാന അധ്യാപിക ഉള്‍പ്പെടെയുള്ള 13 പേരും വനിതാ അധ്യാപികമാരാണ് എന്നതും ഒരു പ്രത്യേകതയാണ്. മുറ്റംതൂത്തും ക്ലാസ് മുറികള്‍ വൃത്തിയാക്കിയും ഡെസ്കും ബെഞ്ചും തുടച്ചും കുട്ടികളെ സ്വീകരിക്കാന്‍ അവര്‍ തന്നെയാണ് ഒരുക്കം നടത്തുന്നത്. നാല് അനധ്യാപകരില്‍ ഒരാള്‍ മാത്രമേ പുരുഷനായിട്ടുള്ളൂ. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയയ്ക്കുന്നതിനു ഇടക്കാലത്ത് രക്ഷാകര്ത്താക്കളിലുണ്ടായിരുന്ന മടുപ്പ് ഇപ്പോള്‍ ഇല്ലാതായെന്നതിന്റെ സൂചനകൾ കണ്ടു തുടങ്ങിയിട്ടുണ്ട്.
അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ 100 ഗ്രോബാഗുകളും സ്കൂള്‍ അങ്കണത്തില്‍ സജ്ജമാക്കി. വിദ്യാഭ്യാസത്തോടൊപ്പം കാര്‍ഷികസംസ്കാരവും കുട്ടികളില്‍ വളര്‍ത്താനാണ് ഇത്തരം പ്രവർത്തനമെന്നു പ്രധാനാധ്യാപിക കെ. കെ. ജയ പറഞ്ഞു. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ പരീക്ഷ എഴുതിയ 33 കുട്ടികളും വിജയിച്ചെന്നതും മറ്റൊരു പ്രത്യേകതയാണ്. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ലഭിക്കുന്ന 50,000 രൂപ ഗ്രാന്റില്‍ 5,000 രൂപ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുവേണ്ട കളിപ്പാട്ടങ്ങളും ഫിസിയോ തെറാപ്പി ഉപകരണങ്ങളും വാങ്ങാന്‍ നീക്കിവച്ചിരിക്കുന്നതായി പ്രധാനാധ്യാപിക പറഞ്ഞു.
ഈ വര്‍ഷം ഇതുവരെ 25 കുട്ടികൾ അഡ്മിഷന് എടുത്തിട്ടുണ്ട്. 5, 8 ക്ലാസുകളിലാണ് ഏറ്റവും കൂടുതല്‍ പ്രവേശനം നടക്കുന്നത്. സ്കൂളിലേക്ക് എത്തുന്ന കുട്ടികള്‍ക്കുള്ള വാഹന സൗകര്യം ക്രമീകരിക്കുന്നതും അധ്യാപകരാണ്.
9, 10 ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പാഠപുസ്തകത്തിന്റെ വിതരണവും കഴിഞ്ഞു. പ്രവേശനദിവസംതന്നെ എല്ലാ വിദ്യാര്‍ഥികള്‍ക്കും യൂണിഫോം വിതരണം ചെയ്യാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. പ്രവേശന ദിവസം കുട്ടികള്‍ക്കു പായസം ഉള്‍പ്പെടെയുള്ള സദ്യയുണ്ടാകും. ആധുനിക രീതിയിലുള്ള ഡൈനിംഗ്ഹാളും ഡിജിറ്റല്‍ ക്ലാസ് മുറികളും സ്കൂളിന്റെ പ്രത്യേകതയാണ്.
കാഞ്ഞിരപ്പള്ളി രൂപതാദിനം എരുമേലിയില്‍ നാളെ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാം രൂപതാദിനാചരണം എരുമേലി ഫൊറോന പള്ളി അങ്കണത്തില്‍ നാളെ നടക്കും. രാവിലെ 9.
കുമ്പഴ മാസ്റ്റര്‍പ്ലാന്‍ ഉപേക്ഷിക്കണം: സതീഷ് കൊച്ചുപറമ്പില്‍
കുമ്പഴ: അശാസ്ത്രീയമായ കുമ്പഴ മാസ്റ്റര്‍പ്ലാന്‍ ഉപേക്ഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. മാസ
പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ നഴ്സസ് ദിനാചരണം
തിരുവല്ല: പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ നഴ്സസ് ദിനാചരണം നടന്നു. റാന്തല്‍ വിളക്കേന്തിയ ഫ്ളോറന്‍സ് നൈറ്റിംഗേലിനെ അ
സംസ്കാരത്തിലുണ്ടായ മൂല്യച്യുതി സമൂഹത്തിന്റെ ദര്‍ശനം നഷ്ടപ്പെടുത്തി: കുര്യാക്കോസ് മാര്‍ ഈവാനിയോസ്
കുമ്പനാട്: പാശ്ചാത്യ സംസ്കാരം വരുത്തിയ മൂല്യച്യുതി മൂലം ദര്‍ശനം നഷ്ടപ്പെട്ട സമൂഹമായി ക്രൈസ്തവര്‍ മാറിയെന്ന് കുര്യാക്
വെച്ചൂച്ചിറയില്‍ പമ്പിംഗ് മുടങ്ങി; ജലവിതരണം തടസപ്പെടുന്നത് പതിവായി
റാന്നി: വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ പെരുന്തേനരുവിയില്‍ പമ്പിംഗ് തടസപ്പെട്ടിട്ടും അധികൃതര്‍ അനാസ്ഥ തുടരുന്നതാ
വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണം: മാര്‍ ജോസ് പുളിക്കല്‍
എരുമേലി: വിശ്വാസത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാ
പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമാണം രണ്ടാം ഘട്ടത്തിലേക്ക്
പത്തനംതിട്ട: മുനിസിപ്പൽ ബസ് സ്റ്റാൻഡ് യാർഡ് പൂർത്തീകരിച്ച് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്ന രണ്ടാംഘട്ട നിർമാണങ്ങളിലേ
ബൈക്കപകടത്തിൽ മരിച്ചു
എരുമേലി: പാണപിലാവില് ഇന്നലെ രാവിലെ ഉണ്ടായ ബൈക്കപകടത്തില്‍ മണിമല സ്വദേശി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മണിമല സ്
ഡ്രാഗണ്‍ ബോട്ട് തുഴച്ചിലില്‍ മത്സരിക്കാന്‍ നിരണവും
തിരുവല്ല: ദേശീയ ഒളിമ്പിക്സ് മത്സര ഇനമായ ഡ്രാഗണ്‍ ബോട്ട് തുഴച്ചില്‍ മത്സരത്തില്‍ ഇനി പത്തനംതിട്ട ജില്ലയും പങ്കെടുക്ക
സഹോദരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരന് ജീവപര്യന്തം തടവുശിക്ഷ
മാവേലിക്കര: മൺവെട്ടി കൊണ്ട് സഹോദരിയെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരന് ജീവപര്യന്തം തടവുശിക്ഷ. ഹരിപ്പാ
ഇരട്ടപ്പാലത്തില്‍ ഇരട്ട പാര്‍ക്കിംഗ്; ഗതാഗതം കുരുങ്ങുന്നു
അടൂര്‍: വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പാലം. നഗരത്തില്‍ പുതുതായി നിര്‍മിച്ച ഇരട്ടപ്പാലങ്ങളില്‍ വാഹനങ്ങള്‍ അനധി
ഒളിമ്പിക്സ് ദിനാഘോഷത്തിന് വിപുലമായ പരിപാടികള്‍
പത്തനംതിട്ട: ജൂണ്‍ 23ന് ഒളിമ്പിക്സ് ദിനാചരണവും പാരീസ് ഒളിമ്പിക്സ് ആഘോഷവും വിപുലമായി നടത്തുവാന്‍ ഒളിമ്പിക് അസോസിയ
ഡ്രൈ ഡേ ആചരണം ഇന്ന്; ആരോഗ്യപ്രവർത്തകർ വീടുകള്‍ സന്ദര്‍ശിക്കും
പത്തനംതിട്ട: കൊതുക് ജന്യരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ന് ഡ്രൈ ഡേ ആയി ആചരിക്കാന്‍ ജില്ലാ കളക്ടര്‍ എസ
തണുങ്ങാട്ടില്‍ പാലത്തിനു സമീപം ശലഭോദ്യാനം ഒരുങ്ങുന്നു
കോഴഞ്ചേരി: കൊടുംചൂടിനു തണലേകി സംസ്ഥാനപാതയോരത്ത് ഔഷധ ഉദ്യാനം ഒരുങ്ങുന്നു. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയുടെ കോഴഞ്ചേ
എസ്എസ്എല്‍സിക്കാര്‍ക്ക് ആശങ്ക വേണ്ട: പ്ലസ് വണ്‍ സീറ്റുകള്‍ വേണ്ടുവോളം
പത്തനംതിട്ട: എസ്എസ്എല്‍സി പാസായ എല്ലാവര്ക്കും ജില്ലയില്‍ തന്നെ പ്ലസ് വണ്ണിന് പ്രവേശനം നേടാം. 14,702 സീറ്റുകളാണ് പ്ലസ്
പമ്പ, കൊച്ചുപമ്പ ഡാമുകള്‍ 13ന് തുറക്കും
പത്തനംതിട്ട: ശബരിമല മാസപൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ഇട
കളഞ്ഞുകിട്ടിയ സ്വർണമോതിരം പോലീസിനെ ഏല്പിച്ച് വിദ്യാർഥി മാതൃകയായി
പത്തനംതിട്ട: കളഞ്ഞുകിട്ടിയ സ്വർണമോതിരം പോലീസിനെ ഏല്പിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മാതൃകയായി. കോയിപ്രം പുല്ലാട് ആഞ്ഞില
വടശേരിക്കരയിൽ അടച്ചിട്ടിരുന്ന വീടിന് തീയിട്ടു
പത്തനംതിട്ട: വടശേരിക്കര പേഴുംപാറയിൽ അജ്ഞാതർ വീടിന് തീയിട്ടു. 17 ഏക്കർ കോളനിയിലെ രാജ്കുമാർ എന്നയാളുടെ വീടിനു നേരേയ
ഗുണനിലവാരമുള്ള മരുന്നുകൾ നൽകാൻ നടപടികൾ ഉണ്ടാകണം: ചിറ്റയം ഗോപകുമാർ
തിരുവല്ല: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് വിതരണം മുടങ്ങാതിരിക്കാൻ ആവശ്യമായ ഫാർ
കളക്ടറുടെ പേരിൽ വാട്ട്സ് ആപ്പ് നിർമിച്ച് തട്ടിപ്പിനു ശ്രമം
പത്തനംതിട്ട: ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്റെ പേരിൽ വ്യാജ വാട്ട്സ് ആപ്പുണ്ടാക്കി തട്ടിപ്പിന് ശ്രമം. പ്രേം കൃഷ്ണന്റെ ചി
ഓട്ടോറിക്ഷയിൽ വിദേശമദ്യക്കച്ചവടം: ഡ്രൈവർ അറസ്റ്റിൽ
പുല്ലാട്: സ്വന്തം ഓട്ടോറിക്ഷയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം വില്പന നടത്തിയ ഡ്രൈവർ കോയിപ്രം പോലീസിന്റെ പിടിയിലായി. ഇയാ
കാറിലിടിച്ച് ടിപ്പർ നിയന്ത്രണംവിട്ടു മറിഞ്ഞു
അടൂർ: കെപി റോഡിൽ കാറിലിടിച്ചു നിയന്ത്രണംവിട്ട ടിപ്പർ ലോറി റോഡിൽ മറിഞ്ഞു. രണ്ടു പേർക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരു
ഏനാത്ത് കാറുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു
അടൂർ: ഏനാത്ത് എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരിച്ചു.10 ദിവസം പ്രായമായ കുഞ്ഞടക്കം നാലു പേർക്ക് പരിക്ക്. ഇന്നല
പത്തനംതിട്ടയുടെ പ്ലസ്ടു വിജയത്തിനു തിളക്കക്കുറവ്
പത്തനംതിട്ട: പ്ലസ്ടു ഫലത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ജില്ലയുടെ സ്ഥാനം പതിനാലിൽനിന്നു പത്തിലേക്ക് ഉയർന്നപ്പോഴും കഴിഞ്ഞ
നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം ഇന്ന്
പത്തനംതിട്ട: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടുമായി സഹകരിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക
കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികർ മരിച്ചു
തിരുവല്ല : തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിലെ എടത്വ കേളമംഗലത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകട
ജില്ലാ മേളകളുടെ സംഘാടനം: പണം ലഭിച്ചില്ല; കൺവീനർമാർ ധർണ നടത്തി
തിരുവല്ല: വിദ്യാഭ്യാസ വകുപ്പിലെ വിവിധ മേളകൾ ഏറ്റെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലായ കൺവീനർമാർ വിദ്യാഭ്യാസ ഉപഡയറ
കോഴഞ്ചേരി - കുമ്പനാട് 33 കെവി ലൈനിൽ ഇന്നു മുതല്‍ വൈദ്യുതി കടത്തിവിടും
പത്തനംതിട്ട: കോഴഞ്ചേരി - കുമ്പനാട് 33 കെവി വൈദ്യുതലൈനിലൂടെ ഇന്നുമുതല്‍ പരീക്ഷണാർഥം വൈദ്യുതി കടത്തിവിടും. കോഴഞ്ചേരി
ഭക്ഷ്യധാന്യക്കിറ്റ്, പഠനോപകരണ വിതരണം
പത്തനംതിട്ട: സാമൂഹ്യ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റുകളുടെ
മൈലാടുംപാറയിൽ കാറ്റ് വ്യാപക നാശം വിതച്ചു
പത്തനംതിട്ട: ശക്തമായ മഴയിലും കാറ്റിലും മൈലാടുംപാറ പ്രദേശത്ത് വ്യാപക നാശനഷ്ടം. ബുധനാഴ്ച വൈകുന്നേരമാണ് കാറ്റും മഴയു
കാഞ്ഞിരപ്പള്ളി രൂപതാദിനം: ഏകദിന ബൈബിള്‍ കണ്വന്ഷന് നാളെ
എരുമേലി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ച് അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനോയി കരിമരുതുങ്കൽ ന
കഞ്ചാവ് കടത്ത്: മൂന്നുപേരെ തിരുവല്ലയിൽ അറസ്റ്റ് ചെയ്തു
തിരുവല്ല: അഞ്ചര കിലോഗ്രാം വരുന്ന കഞ്ചാവുമായി രണ്ട് യുവാക്കളും കഞ്ചാവ് കടത്തുവാൻ സഹായിച്ചയാളും അടക്കം മൂന്നുപേർ തിരു
പതിനാറുകാരിക്ക് പിറന്നാൾ ആശംസകളുമായെത്തിയ യുവാവിനു ക്രൂരമർദനം, പിന്നാലെ പോക്സോ കേസും
പത്തനംതിട്ട: പിറന്നാൾ കേക്കുമായി രാത്രിയിൽ പതിനാറുകാരിയെ കാണാൻ പോയ യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കളുടെ ക്രൂരമർദ
ഹയർ സെക്കൻഡറി: പത്തനംതിട്ടയിൽ 74.94 ശതമാനം ജയം
പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയ്ക്ക് 74.94 ശതമാനം വിജയം. 81 സ്കൂളുക
അയിരൂര്‍ സെന്റ് പാട്രിക്സ് പള്ളിയില്‍ തിരുനാള്‍
അയിരൂര്‍: സെന്റ് പാട്രിക്സ് മലങ്കര കത്തോലിക്കാ പള്ളിയില്‍ തിരുനാളിനു കൊടിയേറി. വികാരി ഫാ. ഷാജി ബഹനാന് കൊടിയേറ്റ് ന
റോഡിൽ വീണു കിടന്ന തെങ്ങിൽ ഇടിച്ച് അപകടത്തിൽപെട്ടയാൾ മരിച്ചു
പത്തനംതിട്ട: ബൈക്കിൽ പോകവേ റോഡിലേക്കു വീണു കിടന്ന തെങ്ങിൽ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. വള്ളിക്കോട് കൊച്ചാലുംമൂട
ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിരുവല്ലയിൽ
തിരുവല്ല: കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 10,11 തീയതികളായി തിരുവല്ല ബിലീവേഴ്സ് ചർച്ച് യൂത്ത് സെന്‍
കെപി റോഡിൽ ഏഴംകുളം ജംഗ്ഷനിൽ അപകടക്കുഴി
അടൂർ: കെപി റോഡിൽ ടാറിംഗ് ഭാഗം ഇടിഞ്ഞു താഴ്ന്ന ഗർത്തം രൂപപ്പെട്ടു. ഏഴംകുളം ജംഗ്ഷനിലാണ് ടാറിംഗ് ഭാഗം ഇടിഞ്ഞു താഴ്ന്നത്. ദേ
പത്തനംതിട്ടയിൽ അരലക്ഷത്തിലധികം ഭൂരിപക്ഷം ഉറപ്പെന്ന് യുഡിഎഫ്
പത്തനംതിട്ട: പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി അമ്പതിനായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷ
ലഭ്യമായ കഴിവുകൾ സമൂഹത്തിനു പ്രയോജനപ്പെടുത്തണം: കാതോലിക്കാ ബാവ
ചന്ദനപ്പള്ളി: ലഭിച്ചിരിക്കുന്ന ദൈവികമായ താലന്തുകൾ സമൂഹത്തിനു പ്രയോജനപ്പെടുത്തണമെന്ന് ബസേലിയോസ് മാർത്തോമ്മ മാത്യൂ
മൈലപ്ര സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, സെക്രട്ടറിയുടേതടക്കം 18 കോടിയുടെ വസ്തുക്കൾ ജപ്തി ചെയ്തു
പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ്, സെ
നൂറു ശതമാനം വിജയം നേടിയ സ്കൂളുകള്‍
ജിഎച്ച്എസ്എസ്, തോട്ടക്കോണം - 46
ജിവിഎച്ച്എസ്എസ്, പുറമറ്റം - 2
കവിയൂര്‍ - 14
ജിഎച്ച്എസ്എസ് കല്ലൂപ്പാറ - 18
ജിഎച്ച്
എസ്എസ്എല്‍സി: ജില്ലയ്ക്ക് 99.7 ശതമാനം വിജയം
പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷയിൽ പത്തനംതിട്ട ജില്ലയ്ക്ക് 99.7 ശതമാനം വിജയം. 10,021 കുട്ടികൾ പരീക്ഷ എഴുതിയതിൽ 9991 പേ
മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
അടൂർ: ഏഴംകുളത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടങ്ങൾ പണയം വച്ച് അരലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാ
നഴ്സസ് വാരാഘോഷത്തിന് തുടക്കമായി
പത്തനംതിട്ട: ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിലെ ഗവണ്മെന്റ് പബ്ലിക് ഹെല്
ബാറിലെ അടിപിടി: മൂന്നു പേർ അറസ്റ്റിൽ
കോഴഞ്ചേരി: മാരാമൺ റിസോർട്ട് ബാറിന്റെ പാർക്കിംഗ് ഏരിയയിൽ യുവാക്കളെ മർദിക്കുകയും, സൈക്കിൾ ചെയിൻകൊണ്ട് ആക്രമിച്ച് പരി
നാട്ടുകാരുടെ ഉറക്കം കെടുത്തി മുപ്ലിവണ്ടുകൾ
മല്ലപ്പള്ളി: വരള്‍ച്ചയുടെ രൂക്ഷതയ്ക്കിടെ പെരുകിയ മുപ്ലിവണ്ട് (കരിംചെള്ള്) നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കൊറ്റനാട്
പാവപ്പെട്ടവരെ കരുതുന്നതിൽ പരസ്പര സഹകരണമുണ്ടാകണം: കർദിനാൾ മാർ ക്ലീമിസ് ബാവ
ചന്ദനപ്പള്ളി: പാവപ്പെട്ടവരെ കരുതുന്നതിൽ നാം എല്ലാ മേഖലകളിലും സഹകരിക്കണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാ
ചന്ദനപ്പള്ളിയിൽ ആഘോഷപൂർവമായ ചെന്പെടുപ്പ്
ചന്ദനപ്പള്ളി: വിശ്വാസികളുടെ ആർപ്പുവിളികളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര തീർഥാ
ആനത്താവളത്തിൽ വിദഗ്ധ ഡോക്ടർമാരില്ല
പരിചരണത്തിൽ പാളിച്ചകൾ
കോന്നി: കേരളത്തിലെ പ്രധാന ആനവളർത്തൽ കേന്ദ്രമാണെങ്കിലും കോന്നി ആനത്താവളത്തിൽ ആനകള

Latest News
ഗാസിയാബാദിൽ വസ്തു ഇടപാടുകാരനെ മരുമകൻ വെടിവച്ചു കൊന്നു
യുപിയിൽ നൂഡിൽസ് കഴിച്ച ബാലൻ മരിച്ചു
ഇന്ത്യ സംഭാവന ചെയ്ത വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ളവർ സൈന്യത്തിൽ ഇല്ലെന്ന് മാലിദ്വീപ് മന്ത്രി
വൈദ്യുതി ഉപയോഗം കുറഞ്ഞു
മൂവാറ്റുപുഴയില്‍ എട്ട് പേരെ കടിച്ച നായ ചത്തു; പേവിഷബാധയാണോ എന്ന് സംശയം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നിരവധി കവര്‍ച്ചാ കേസിലെ പ്രതി പിടിയിൽ
Thiruvananthapuram
എംസി റോഡിൽ കാർ സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
Kollam
അറിവല്ല തിരിച്ചറിവാണ് വേണ്ടത്: എസ്.എച്ച്. പഞ്ചാപകേശൻ
Alappuzha
നീലൂര്‍ ചൂല്സിറ്റിയിലെ കാഴ്ചവൈവിധ്യം ഒരു വിസ്മയം
Kottayam
ക്വിസ് മത്സരം നടത്തി
Idukki
വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
Ernakulam
ഉത്സവത്തിനിടെ ഇടഞ്ഞ ആനകൾ കൊമ്പുകോർത്തു
Thrissur
മൂന്നുവയസുകാരി പനി ബാധിച്ച് മരിച്ചു
Palakkad
മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
Malappuram
കമ്പിവേലി പൊളിച്ചു മാറ്റണമെന്ന്
Kozhikode
മൂലങ്കാവ് കാപ്പി സ്റ്റോറിൽ കാട്ടാനശല്യം
Wayanad
മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടം; ആറുപേർക്കു പരിക്ക്
Kannur
കെ. കുഞ്ഞിക്കൃഷ്ണൻ നായരുടെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top