സി​​​ല്‍വ​​​ര്‍ലൈ​​​ന്‍ വി​​​രു​​​ദ്ധ സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം നാ​​​ളെ 750-ാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക്
Tuesday, May 7, 2024 7:18 AM IST
മാ​​​ട​​​പ്പ​​​ള്ളി: കെ-​​​റെ​​​യി​​​ല്‍ സി​​​ൽ​​​വ​​​ർ​​​ലൈ​​​ന്‍ പ​​​ദ്ധ​​​തി കേ​​​ര​​​ള സ​​​ര്‍ക്കാ​​​ര്‍ പി​​​ന്‍വ​​​ലി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെമേ​​​ല്‍ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന ക​​​ള്ള​​​ക്കേ​​​സു​​​ക​​​ള്‍ പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടും സി​​​ല്‍വ​​​ര്‍ ലൈ​​​ന്‍ വി​​​രു​​​ദ്ധ ജ​​​ന​​​കീ​​​യ സ​​​മി​​​തി കോ​​​ട്ട​​​യം ജി​​​ല്ലാ ക​​​മ്മി​​​റ്റി മാ​​​ട​​​പ്പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം നാ​​​ളെ 750 ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്നു.

രാ​​​വി​​​ലെ 10ന് ​​​സ​​​മ​​​ര​​​സ​​​മി​​​തി ജി​​​ല്ലാ ചെ​​​യ​​​ര്‍മാ​​​ന്‍ ബാ​​​ബു കു​​​ട്ട​​​ന്‍ചി​​​റ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ സ​​​മ​​​ര​​​സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍മാ​​​ന്‍ എം.​​​പി. ബാ​​​ബു​​​രാ​​​ജ് സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന സ​​​മ​​​രം ജി​​​ല്ലാ വൈ​​​സ് ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍ റോ​​​സ്‌​​​ലി​​​ന്‍ ഫി​​​ലി​​​പ്പി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ജി​​​ല്ലാ ചെ​​​യ​​​ര്‍മാ​​​ന്‍ ബാ​​​ബു കു​​​ട്ട​​​ന്‍ചി​​​റ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.