കോ​​ട്ട​​യ​​ത്ത് മാ​​മ്പ​​ഴ​​ക്കാ​​ലം
Tuesday, May 7, 2024 10:45 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യ​​ത്ത് ഇ​​നി മാ​​മ്പ​​ഴ​​ക്കാ​​ലം. രു​​ചി​​യി​​ലും മ​​ണ​​ത്തി​​നും നി​​റ​​ത്തി​​ലും വ്യ​​ത്യ​​സ്ത​​മാ​​യ നാ​​ട​​ന്‍, വി​​ദേ​​ശ മാ​​ങ്ങ​​ക​​ളാ​​ണ് പ്ര​​ദ​​ര്‍​ശ​​ന​​ത്തി​​നും വി​​ല്‍​പ​​ന​​യ്ക്കു​​മു​​ള്ള​​ത്. കേ​​ര​​ള മാം​​ഗോ ഗ്രോ​​വേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​ഗ​​മ്പ​​ടം ഇ​​ന്‍​ഡോ​​ര്‍ സ്‌​​റ്റേ​​ഡി​​യ​​ത്തി​​ല്‍ നാ​​ളെ മു​​ത​​ല്‍ 19 വ​​രെ​​യാ​​ണ് മേ​​ള.

അ​​ല്‍​ഫോ​​ന്‍​സോ, ബം​​ഗ​​ന​​പ്പ​​ള്ളി, മ​​ല്ലി​​ക, നീ​​ല​​ന്‍, മ​​ല്‍​ഗോ​​വ, ദോ​​ദാ​​പു​​രി, വി​​വി​​ധ ഇ​​നം ബ​​ഡ്, ഗ്രാ​​ഫ്റ്റ് മാ​​വി​​ന്‍ തൈ​​ക​​ളു​​ടെ വി​​ല്‍​പ​​ന​​യു​​മു​​ണ്ടാ​​കും. കൂ​​ടാ​​തെ കേ​​ര​​ള​​ത്തി​​ലെ ത​​ന​​ത് ഇ​​ന​​ങ്ങ​​ളു​​മു​​ണ്ടാ​​കും. രാ​​വി​​ലെ 11 മു​​ത​​ല്‍ രാ​​ത്രി 10 വ​​രെ ഫു​​ഡ് ഫെ​​സ്റ്റ്, കാ​​ര്‍​ഷി​​ക സെ​​മി​​നാ​​റു​​ക​​ള്‍, അ​​ല​​ങ്കാ​​ര മ​​ത്സ്യ- ഓ​​മ​​ന വ​​ള​​ര്‍​ത്തു​​മൃ​​ഗ​​ങ്ങ​​ളു​​ടെ പ്ര​​ദ​​ര്‍​ശ​​നം തു​​ട​​ങ്ങി വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.